tag:blogger.com,1999:blog-5984938328448596497.post1480795796878093367..comments2023-05-13T05:55:52.323-04:00Comments on ദേശാന്തര കാഴ്ചകള്‍ : പരിമളം പരത്തും ലാവണ്ടര്‍© Mubihttp://www.blogger.com/profile/15554913454835618618noreply@blogger.comBlogger15125tag:blogger.com,1999:blog-5984938328448596497.post-22948586378488180382016-09-29T20:29:08.055-04:002016-09-29T20:29:08.055-04:00ദുബായില്‍ നിന്നാണ് ഞങ്ങളുടെ വീട്ടിലും ലാവണ്ടര്‍ എത...ദുബായില്‍ നിന്നാണ് ഞങ്ങളുടെ വീട്ടിലും ലാവണ്ടര്‍ എത്തിയിരുന്നത്. സൂക്ഷിച്ചാണ് ഉപയോഗിക്ക്യ.. :) നന്ദി റോസിലി© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-69460622487365001712016-09-29T09:54:09.535-04:002016-09-29T09:54:09.535-04:00ലാവണ്ടര്‍ പോലെ മനോഹരമായ പോസ്റ്റ്.ചിത്രങ്ങളും സുന്ദ...ലാവണ്ടര്‍ പോലെ മനോഹരമായ പോസ്റ്റ്.ചിത്രങ്ങളും സുന്ദരം.
പഠിക്കുന്ന കാലത്ത് ഹോസ്റ്റലില്‍ വെച്ച് ദുബായ്ക്കാരുടെ മക്കളുടെ കയ്യില്‍ ഈ പൌഡര്‍ കണ്ട് പണ്ട് കുറെ കൊതിച്ചിട്ടുണ്ട്.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-85574595716978358802016-09-21T16:49:52.226-04:002016-09-21T16:49:52.226-04:00മുരളിയേട്ടാ... സ്നേഹം :)മുരളിയേട്ടാ... സ്നേഹം :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-21598225400229319722016-09-21T16:48:45.289-04:002016-09-21T16:48:45.289-04:00അതെന്നെ... ഇനിയൊന്നു സൂക്ഷിച്ചു നോക്കിയേ, പുള്ളിടെ...അതെന്നെ... ഇനിയൊന്നു സൂക്ഷിച്ചു നോക്കിയേ, പുള്ളിടെ മുഖത്തൊരു ഗൌരവമൊക്കെ കാണും. © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-75050319132110531192016-09-21T05:21:41.375-04:002016-09-21T05:21:41.375-04:00ഇവരുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ലാവണ്ടറിന്...ഇവരുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ലാവണ്ടറിന്റെ ഗുണവും മണവുമുണ്ട്.
ഈ എഴുത്തുകൾക്കും ഒപ്പമുള്ള കാഴ്ച്ചവട്ടങ്ങൾക്കും അതെ ഗുണവും മണവുO തന്നെ ..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-65686276720671693892016-09-19T09:53:21.892-04:002016-09-19T09:53:21.892-04:00ലാവൻഡർ - ഇതിനിത്ര ചരിത്രവും പകിട്ടും ഉണ്ടെന്നറിഞ്ഞ...ലാവൻഡർ - ഇതിനിത്ര ചരിത്രവും പകിട്ടും ഉണ്ടെന്നറിഞ്ഞിരുന്നില്ല. ദാ എന്റെ പിന്നിൽ ഞാനിതു വായിക്കുന്നതറിയാതെ ഇരിപ്പുണ്ട് ഒരു യാഡ്ലി. എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-64534319114225437562016-09-18T09:22:04.663-04:002016-09-18T09:22:04.663-04:00അവന് തന്നെ ഇവന്... ആളെ മനസ്സിലായില്ലേ വിനുവേട്ടാ...അവന് തന്നെ ഇവന്... ആളെ മനസ്സിലായില്ലേ വിനുവേട്ടാ, എന്തൊരു ഗമയാണല്ലേ?© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-31137408077002219092016-09-18T09:20:59.092-04:002016-09-18T09:20:59.092-04:00ഹഹഹ എല്ലാവര്ക്കുമുണ്ടല്ലേ ഇത് പോലെയുള്ള കലാപരിപാട...ഹഹഹ എല്ലാവര്ക്കുമുണ്ടല്ലേ ഇത് പോലെയുള്ള കലാപരിപാടികള്‍... നന്ദി കാര്‍ത്തൂ. © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-75253493275259626132016-09-18T09:19:50.562-04:002016-09-18T09:19:50.562-04:00സ്നേഹം ലാസ്സര്‍. നല്ല എഴുത്തുകള്‍ മുഖ്യധാരക്ക് പുറ...സ്നേഹം ലാസ്സര്‍. നല്ല എഴുത്തുകള്‍ മുഖ്യധാരക്ക് പുറത്തുമുണ്ട്. ചില വായനകള്‍ അതിശയിപ്പിക്കുന്നതാണ്, ചര്‍ച്ച ചെയ്യപ്പെടാറില്ലെങ്കിലും...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-72969469545749329092016-09-18T09:16:41.354-04:002016-09-18T09:16:41.354-04:00നന്ദി സംഗീത്... ആദ്യ വായനക്കും കമന്റിനും :)നന്ദി സംഗീത്... ആദ്യ വായനക്കും കമന്റിനും :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-77826847817021870382016-09-16T09:58:55.748-04:002016-09-16T09:58:55.748-04:00അപ്പോള്‍ ഇതാണ് നമ്മുടെ ഡ്രെസ്സിങ്ങ് ടേബിളുകളെ അലങ്...അപ്പോള്‍ ഇതാണ് നമ്മുടെ ഡ്രെസ്സിങ്ങ് ടേബിളുകളെ അലങ്കരിക്കുന്ന യാഡ്ലി...

ഓരോ വട്ടവും പുതിയ അറിവുകളുമായി എത്തുന്ന മുബിക്ക് അഭിനന്ദനങ്ങള്‍...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-55338034232175648192016-09-16T09:07:39.946-04:002016-09-16T09:07:39.946-04:00ഇത്ത പറഞ്ഞപ്പോഴാ ഓർത്തത് ഞങ്ങളും ചെറുപ്പത്തിൽ പൗഡ...ഇത്ത പറഞ്ഞപ്പോഴാ ഓർത്തത് ഞങ്ങളും ചെറുപ്പത്തിൽ പൗഡർ പേപ്പറിൽ പൊതിഞ്ഞു വെക്കുമായിരുന്നു... ഓർമ്മകളിലെ സുഗന്ധം...

ഈ ലാവണ്ടറിനു ഇത്രയും ഉപയോഗം ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്.. നന്ദി നല്ല ഒരു അറിവു സമ്മാനിച്ചതിനു... 💞KARTHIKA THANNICKAN https://www.blogger.com/profile/06400612075108541358noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-61953505105585765242016-09-16T04:16:42.658-04:002016-09-16T04:16:42.658-04:00ടാൽകം പൗഡർ ഉപയോഗിക്കാറില്ലാത്തതുകൊണ്ട് യാഡ്ലിയുടെ...ടാൽകം പൗഡർ ഉപയോഗിക്കാറില്ലാത്തതുകൊണ്ട് യാഡ്ലിയുടെ വൈകാരികതലം അന്യമാണ്... :P

വൈധ്യമുള്ള വിഷയങ്ങളും അതിലേക്കുള്ള അന്വേഷണങ്ങളും പ്രചോദിപ്പിക്കുന്നതാണ്. ഇത്തരം വിഷയങ്ങൾ എഴുതുമ്പോൾ എന്നതുപോലെ തന്നെ വായിക്കുമ്പോഴും ആഹ്ലാദം തോന്നാറുണ്ട്. മുഖ്യധാരാ മടുപ്പിക്കുമ്പോൾ, എത്ര ചെറുതാണെങ്കിലും, അതിനുപുറത്ത്, ഓക്സിജനുള്ള സമാന്തര എഴുത്തുലോകമുണ്ട് എന്ന സന്തോഷം...

തുടരുക...Lazar D'silvahttps://www.blogger.com/profile/06559309198245041822noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-2065305470186284962016-09-15T01:10:23.640-04:002016-09-15T01:10:23.640-04:00'ലാവണ്ടർ ചരിതം' അടിപൊളി...'ലാവണ്ടർ ചരിതം' അടിപൊളി...Sangeeth Khttps://www.blogger.com/profile/13905379158367383370noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-73994576195328974982016-09-14T20:43:53.536-04:002016-09-14T20:43:53.536-04:002016 സെപ്റ്റംബര്‍ ഇ-മഷിയില്‍ പ്രസിദ്ധീകരിച്ച പോസ്റ...2016 സെപ്റ്റംബര്‍ ഇ-മഷിയില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ്.© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.com