tag:blogger.com,1999:blog-5984938328448596497.post2596775998914690874..comments2023-05-13T05:55:52.323-04:00Comments on ദേശാന്തര കാഴ്ചകള്‍ : മധുരമൂറും കഥകള്‍ © Mubihttp://www.blogger.com/profile/15554913454835618618noreply@blogger.comBlogger75125tag:blogger.com,1999:blog-5984938328448596497.post-47511639030703672152014-05-24T11:49:15.591-04:002014-05-24T11:49:15.591-04:00ഗൗരി... മഞ്ഞുകാലം കഴിഞ്ഞ് ഇവിടെ ചെടികളില്‍ എല്ലാം ...ഗൗരി... മഞ്ഞുകാലം കഴിഞ്ഞ് ഇവിടെ ചെടികളില്‍ എല്ലാം ഇലകള്‍ വന്നു. ചെടികളോടും പക്ഷികളോടും സംസാരിക്കുന്ന സ്വഭാവം എനിക്കും ഉണ്ട്ട്ടോ :) :)
സന്തോഷം വായനക്കും അഭിപ്രായത്തിനും...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-44471158459485176382014-05-24T11:34:05.242-04:002014-05-24T11:34:05.242-04:00@ അന്നൂസ്, ഹഹ. സന്തോഷം ഇവിടെ കണ്ടതില്‍.
@ ഷാജഹാന്...@ അന്നൂസ്, ഹഹ. സന്തോഷം ഇവിടെ കണ്ടതില്‍.
@ ഷാജഹാന്, Autumn Foliage കണ്ടിട്ടുണ്ട്. ഒരു ചെറിയ കുറിപ്പ് ബ്ലോഗില്‍ ഇട്ടിരുന്നു.© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-35962250591181236642014-05-24T11:32:19.200-04:002014-05-24T11:32:19.200-04:00@ വീകെ, രഘുമേനോന്, നിത്യഹരിത.... നന്ദി പ്രിയരേ@ വീകെ, രഘുമേനോന്, നിത്യഹരിത.... നന്ദി പ്രിയരേ© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-44554004020187868562014-05-23T05:27:21.460-04:002014-05-23T05:27:21.460-04:00 എന്റെ പ്രിയ മരത്തിനു ഇത്രക്കും കഥകളോ..ആ മരത്തിനോട... എന്റെ പ്രിയ മരത്തിനു ഇത്രക്കും കഥകളോ..ആ മരത്തിനോടുള്ള പ്രിയവും എന്നെ പ്രവാസിയാക്കുന്നതില് ഒരു പങ്കു വഹിച്ചിട്ടുണ്ട്..മനോഹരമായ എഴുത്ത്..പലപ്പോഴും അവരുടെ ഇത്തരം പ്രവൃത്തികള്‍ നമ്മുക്ക് ഭ്രാന്തായി തോന്നും..കാരണം പ്രകൃതി നമ്മുക്കു വേണ്ടി ഉണ്ടാക്കിയതാണെന്നല്ലേ നമ്മള് വിശ്വസിക്കുന്നത്, അല്ലാതെ നമ്മല് അതിന്റെ ഭാഗമാണെന്ന് ആരു വിശ്വസിക്കുന്നുഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-70884886711359218572014-05-21T03:35:44.419-04:002014-05-21T03:35:44.419-04:00Good and don't forget to watch the beautiful a...Good and don't forget to watch the beautiful autumn foliage of maples.

http://novelcontinent.blogspot.com/Anonymoushttps://www.blogger.com/profile/05447225711592304466noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-36018619216392975212014-05-17T14:47:39.404-04:002014-05-17T14:47:39.404-04:00എന്നിട്ട്.?......അടുത്ത ചോരുളയ്ക്ക് വായ തുറക്കുന്ന...എന്നിട്ട്.?......അടുത്ത ചോരുളയ്ക്ക് വായ തുറക്കുന്നതിനു മുന്നേ...........
അതാനെനിക്കേറെ ഇഷ്ട്ടമായത്.......അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-60223177901071871052014-04-28T02:38:19.974-04:002014-04-28T02:38:19.974-04:00മുബീ ആദ്യത്തെ കഥയും, രണ്ടാമത്തെ യാതാര്‍ത്ഥ്യവും നന...മുബീ ആദ്യത്തെ കഥയും, രണ്ടാമത്തെ യാതാര്‍ത്ഥ്യവും നന്നായിട്ടുണ്ട് കേട്ടോ... ഇവിടെയിനിയെന്നാണാവോ മരങ്ങളെ ആദരിക്കുന്ന കാഴ്ച കാണുക... തിരിച്ചു പിടിക്കാനാവാത്ത വിധം നഷ്ടപ്പെടുത്തിയിട്ടോ..!നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-89222407921471421182014-04-24T00:13:43.166-04:002014-04-24T00:13:43.166-04:00രസകരം- വിജ്ഞാന പ്രദായകം!രസകരം- വിജ്ഞാന പ്രദായകം!RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-91761405529711288232014-04-18T16:33:28.065-04:002014-04-18T16:33:28.065-04:00മേപ്പിൾ മരത്തിന് ഇങ്ങനേയും ചില കഥകളുണ്ടല്ലേ...?
മ...മേപ്പിൾ മരത്തിന് ഇങ്ങനേയും ചില കഥകളുണ്ടല്ലേ...?
മേപ്പിൾ കഥ കൊള്ളാം
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-64220675310806186912014-04-14T21:02:49.677-04:002014-04-14T21:02:49.677-04:00@ തുമ്പി, ശ്രിദേവി വിനോദ് & ഫൈസല്‍ ബാബു.... അഭ...@ തുമ്പി, ശ്രിദേവി വിനോദ് & ഫൈസല്‍ ബാബു.... അഭിപ്രായങ്ങളില്‍ സന്തോഷം.... സ്നേഹം കൂട്ടരേ © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-17870908589922657632014-04-04T14:15:16.911-04:002014-04-04T14:15:16.911-04:00ഓരോ തവണയും തിരഞ്ഞെടുക്കുന്ന വിഷയങ്ങളിലെ വൈവിധ്യം വ...ഓരോ തവണയും തിരഞ്ഞെടുക്കുന്ന വിഷയങ്ങളിലെ വൈവിധ്യം വീണ്ടും വീണ്ടും മുബിയുടെ ബ്ലോഗിലേക്ക് അടുപ്പിക്കുന്നു , നേരെത്തെ വായിച്ചിരുന്നു അഭിപ്രായം പറയാന്‍ വൈകി ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-41093593447212204742014-04-03T05:20:32.529-04:002014-04-03T05:20:32.529-04:00നന്നായിരിക്കുന്നുനന്നായിരിക്കുന്നുശ്രീദേവി വിനോദ് https://www.blogger.com/profile/13750964168359970802noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-3904900201047496502014-04-03T02:42:16.069-04:002014-04-03T02:42:16.069-04:00മേപ്പിള്‍ സിറപ്പും, ഗാനത്തിന്റെ ഉത്ഭവവുമൊക്കെ എനിക...മേപ്പിള്‍ സിറപ്പും, ഗാനത്തിന്റെ ഉത്ഭവവുമൊക്കെ എനിക്ക് പുതിയ അനുഭവമാണ് മുബീ...നല്ല വിവരണം.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-39946991637015448292014-04-02T20:07:30.919-04:002014-04-02T20:07:30.919-04:00തെറ്റ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി മാഷേ... തിരുത...തെറ്റ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി മാഷേ... തിരുത്തിയിട്ടുണ്ട്.

സന്തോഷം :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-34734563814259120922014-04-02T20:06:23.041-04:002014-04-02T20:06:23.041-04:00വീണ്ടു വിചാരമില്ലാത്ത നമ്മുടെ ഓരോ പ്രവര്‍ത്തികളുടെ...വീണ്ടു വിചാരമില്ലാത്ത നമ്മുടെ ഓരോ പ്രവര്‍ത്തികളുടെ അനന്തരഫലം എന്താവുമോ എന്തോ? നന്ദി ഷംസ്..© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-83627141463631736062014-03-31T18:22:56.782-04:002014-03-31T18:22:56.782-04:00വളരെ വളരെ നന്നായി എഴുതി. തെറ്റ് ശ്രദ്ധിക്കൂ ആദ്...വളരെ വളരെ നന്നായി എഴുതി. തെറ്റ് ശ്രദ്ധിക്കൂ ആദ്യ വരിയിലെ നാലാം വാക്ക് ' പറച്ചിലുക്കാർ' .. ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-81592562109321623502014-03-31T07:25:15.426-04:002014-03-31T07:25:15.426-04:00ഈ മരക്കഥ ഹൃദ്യമായി ...
മനുഷ്യൻ വൃക്ഷങ്ങളെ ആദരിക്...ഈ മരക്കഥ ഹൃദ്യമായി ...

മനുഷ്യൻ വൃക്ഷങ്ങളെ ആദരിക്കുകയും അവയുടെ ആവശ്യകത തിരിച്ചറിയുകയും ചെയ്യേണ്ട ഒരു ഘട്ടത്തിലാണ് നമ്മളിപ്പോൾ .... ഇത് സന്ദർഭോചിതമായ ഒരു സന്ദേശമായി മുബീ .....

ആശംസകൾ ഷംസ്-കിഴാടയില്‍https://www.blogger.com/profile/08131615465130115323noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-4616573774793018882014-03-30T22:58:42.915-04:002014-03-30T22:58:42.915-04:00അതെ മാഷേ, "നന്മയുടെ തുരുത്തുകൾ നില നിൽക്കട്ടെ...അതെ മാഷേ, "നന്മയുടെ തുരുത്തുകൾ നില നിൽക്കട്ടെ..." മേപ്പിള്‍ കഥകള്‍ ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം :) © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-62515696586182662842014-03-30T22:49:22.318-04:002014-03-30T22:49:22.318-04:00സ്നേഹം പ്രിയ സുഹൃത്തിന്....സ്നേഹം പ്രിയ സുഹൃത്തിന്....© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-52534066627342275232014-03-30T22:48:48.693-04:002014-03-30T22:48:48.693-04:00സ്വയം അറിയാനും സ്നേഹിക്കാനും സമയം ഇല്ലാതെ തിരക്കിട...സ്വയം അറിയാനും സ്നേഹിക്കാനും സമയം ഇല്ലാതെ തിരക്കിട്ട് ഓടുകയാണ് നമ്മള്... തിരക്കിനിടയില്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍....
© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-76072828544447288572014-03-30T22:45:30.427-04:002014-03-30T22:45:30.427-04:00നന്ദി....നന്ദി....© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-66617184664363238372014-03-30T22:42:48.828-04:002014-03-30T22:42:48.828-04:00@ പാവം രോഹു & @ റോസാപ്പൂക്കള്‍, നന്ദി ഇവിടെ വന...@ പാവം രോഹു & @ റോസാപ്പൂക്കള്‍, നന്ദി ഇവിടെ വന്നതിലും അഭിപ്രായം പറഞ്ഞതിലും... :) :)
© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-319001713677126492014-03-30T22:34:07.844-04:002014-03-30T22:34:07.844-04:00ഒരുപാട് സന്തോഷായി ജോസലെറ്റ്...ഒരുപാട് സന്തോഷായി ജോസലെറ്റ്...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-19023190787098067732014-03-30T22:25:12.385-04:002014-03-30T22:25:12.385-04:00നന്ദി ജലീല്ക്ക...നന്ദി ജലീല്ക്ക...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-12161362573085182932014-03-30T11:07:34.492-04:002014-03-30T11:07:34.492-04:00 മേപ്പിൾ മരത്തിന്റെ ആദ്യത്തെ കഥയും രണ്ടാമത്തെ സംഭവ... മേപ്പിൾ മരത്തിന്റെ ആദ്യത്തെ കഥയും രണ്ടാമത്തെ സംഭവകഥയും മനോഹരമായി പറഞ്ഞ് തന്നതിന് നന്ദി...ഇത്തരം നന്മയുടെ തുരുത്തുകൾ നില നിൽക്കട്ടെ എന്നെന്നും....Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.com