tag:blogger.com,1999:blog-5984938328448596497.post3629508048865234818..comments2023-05-13T05:55:52.323-04:00Comments on ദേശാന്തര കാഴ്ചകള്‍ : കാറ്റിനൊപ്പം കാറ്റാടിപ്പാടങ്ങളിലേക്ക്...© Mubihttp://www.blogger.com/profile/15554913454835618618noreply@blogger.comBlogger26125tag:blogger.com,1999:blog-5984938328448596497.post-53085206342519762572015-03-15T13:22:47.174-04:002015-03-15T13:22:47.174-04:00എല്ലാം യാത്ര ചെയ്തു കാണാന്‍ ഭാഗ്യം ലഭിക്കാത...എല്ലാം യാത്ര ചെയ്തു കാണാന്‍ ഭാഗ്യം ലഭിക്കാതത്തില്‍ ഞാന്‍ അസൂയപെടുന്നു , എല്ലാ യാത്രയും നന്നായി എഴുതുന്ന നിങ്ങളുടെ വിവരണവും സൂപ്പര്‍ :) Anonymoushttps://www.blogger.com/profile/11628966000921670464noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-36735546929796489602014-10-01T06:35:37.758-04:002014-10-01T06:35:37.758-04:00പോകാത്ത സ്ഥലങ്ങളിലേയ്ക്ക് പോകാൻ ഒരു ബ്ലോഗ് കിട്ടി...പോകാത്ത സ്ഥലങ്ങളിലേയ്ക്ക് പോകാൻ ഒരു ബ്ലോഗ് കിട്ടിയല്ലോ . വളരെ മനോഹരം.. കാറ്റിനെ എനിയ്ക്ക് വളരെ ഇഷ്ടമാണ്. കാറ്റാടി യന്ത്രങ്ങലുള്ള തൂത്തുക്കുടി ഓർത്തു ട്ടോ. പ്രകൃതിയെ ഹൃദയത്തോടു ചേര്‍ത്ത് വച്ചിട്ടുള്ള മുബിയ്ക്ക് ആശംസകൾ. അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-50902932807150172352014-07-20T18:01:54.937-04:002014-07-20T18:01:54.937-04:00സ്നേഹം.... ഈ വായനക്ക് :)സ്നേഹം.... ഈ വായനക്ക് :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-25974712386570766682014-07-20T18:00:12.664-04:002014-07-20T18:00:12.664-04:00Thx Rejichaya... :)Thx Rejichaya... :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-5779548393864032372014-07-15T06:28:41.227-04:002014-07-15T06:28:41.227-04:00എന്തെല്ലാം കാര്യങ്ങളാണ്
ഈ സഞ്ചാരിണിയും കുടുംബവും ...എന്തെല്ലാം കാര്യങ്ങളാണ്
ഈ സഞ്ചാരിണിയും കുടുംബവും
കൂടി നയനമനോഹരമായി നമുക്ക്
പങ്ക് വെച്ച് കൊണ്ടിരിക്കുന്നത് അല്ലേ
അഭിനന്ദനങ്ങൾ കേട്ടൊ മുബി Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-8998164813650980262014-07-13T10:08:19.747-04:002014-07-13T10:08:19.747-04:00Thrilling and adventurous. Nice to see some of ou...Thrilling and adventurous. Nice to see some of our country cousins venturing out to explore the land, while most remain closeted with their TV in weekends. A real effective education for the children and entertainment for the entire familyAnonymousnoreply@blogger.comtag:blogger.com,1999:blog-5984938328448596497.post-36264757973353821702014-07-12T15:54:21.526-04:002014-07-12T15:54:21.526-04:00അവള് നഴ്സ് ആണ്. ജോലിയ്ക്കായി വരുന്നു.
അവള് നഴ്സ് ആണ്. ജോലിയ്ക്കായി വരുന്നു.
ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-45712708302986282412014-07-11T22:27:46.371-04:002014-07-11T22:27:46.371-04:00Thnx... you too... :)Thnx... you too... :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-46000748122823263462014-07-11T22:26:08.869-04:002014-07-11T22:26:08.869-04:00ഹുസൈന്റെ സ്നേഹാന്വേഷണങ്ങള്‍ തിരിച്ചും.... അനുഭവങ്...ഹുസൈന്റെ സ്നേഹാന്വേഷണങ്ങള്‍ തിരിച്ചും.... അനുഭവങ്ങളാണ് റിനി ഓരോ യാത്രയും :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-49869817731895360962014-07-11T22:22:37.479-04:002014-07-11T22:22:37.479-04:00പ്രദീപ്മാഷ്, വീകെ ..... യാത്ര ആസ്വദിച്ചതില്‍ സന്തോ...പ്രദീപ്മാഷ്, വീകെ ..... യാത്ര ആസ്വദിച്ചതില്‍ സന്തോഷം © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-43644848207798806942014-07-11T22:21:16.585-04:002014-07-11T22:21:16.585-04:00"ഇയോള്‍" നില്‍ക്കുന്നിടത്തെ ഫോട്ടോ എടുക്..."ഇയോള്‍" നില്‍ക്കുന്നിടത്തെ ഫോട്ടോ എടുക്കാന്‍ പറ്റിയില്ല... അജിത്തേട്ടാ.

ക്യുബെക്കില്‍ ഫ്രെഞ്ചിന് പ്രാമുഖ്യമുള്ള പ്രോവിന്‍സ് ആണ്. വിസിറ്റ് ചെയ്യാനാണോ, പഠിക്കാന്‍ വരുന്നതാണോ? © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-17992057775284166422014-07-11T22:15:39.344-04:002014-07-11T22:15:39.344-04:00തങ്കപ്പന് ചേട്ടാ.... അതെന്നെയാണ് ഞങ്ങളും ആലോചിക്ക...തങ്കപ്പന് ചേട്ടാ.... അതെന്നെയാണ് ഞങ്ങളും ആലോചിക്കുന്നത്. © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-6926943482368301522014-07-11T22:13:07.339-04:002014-07-11T22:13:07.339-04:00സ്നേഹം..... നന്ദിസ്നേഹം..... നന്ദി© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-24987736137334441202014-07-11T22:12:37.207-04:002014-07-11T22:12:37.207-04:00ഇക്കാ.... സന്തോഷം :) ഇക്കാ.... സന്തോഷം :) © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-32987236292605151802014-07-11T22:06:10.311-04:002014-07-11T22:06:10.311-04:00Nice travelogue !
Thank God, you didn't encoun...Nice travelogue !
Thank God, you didn't encounter any major problems.
Will talk to you ,Take care Ameelahttps://www.blogger.com/profile/15166762364125216694noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-74202529965407514932014-07-11T15:37:14.563-04:002014-07-11T15:37:14.563-04:00ഭാഗ്യവതി തന്നെ കേട്ടൊ മുബി ..
" ആര്‍തര്‍ &quo...ഭാഗ്യവതി തന്നെ കേട്ടൊ മുബി ..
" ആര്‍തര്‍ " എന്ന വില്ലനേ ഒട്ടും
കൂസാതെ മക്കളേയും കൂട്ടിയുള്ള യാത്ര ..
എത്ര വീര വാദം പറഞ്ഞാലും ഞാന്‍
ഒഴിവാക്കുമെട്ടൊ ഇങ്ങനെയുള്ളത് ..
യാത്രയുടെ ഭംഗിയും , ത്രില്ലും ഇത്തരം
മനസ്സുകള്ക്കൊപ്പൊമാണെന്നുള്ളത്
വരച്ച് കാട്ടുന്നുണ്ട് മുബി .. നേര്പാതിക്കുമെന്റെ
സ്നേഹാന്വെഷണം അറിയിക്കേട്ടൊ ..
ഇത്തരം യാത്രകള്‍ക്ക് കൂട്ടും തുണയുമാകാന്‍
മനസ്സും ധൈര്യവും തന്ന് കൂടെ നില്ക്കാനൊരാള്
ഉള്ളതും ഭാഗ്യം തന്നെ .. കൊതിപ്പിക്കുന്ന ചിത്രങ്ങളും
വിവരണങ്ങളും ..! റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-37901056515131406732014-07-11T15:04:12.142-04:002014-07-11T15:04:12.142-04:00ഈ യാത്രാ ആസ്വാദ്യകരം. എന്നാലും കൊടുങ്കാറ്റ് വരുന്...ഈ യാത്രാ ആസ്വാദ്യകരം. എന്നാലും കൊടുങ്കാറ്റ് വരുന്ന വഴിയാണ് പോകുന്നതെന്നറിഞ്ഞിട്ടും ധൈര്യപൂർവ്വം ഇറങ്ങിത്തിരിച്ച ആ ചങ്കൂറ്റത്തിന് ഒരു സല്യൂട്ട്..!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-49246429715495059492014-07-11T14:18:52.989-04:002014-07-11T14:18:52.989-04:00കൊടുങ്കാറ്റ് ആസ്വദിച്ച് കാനഡയുടെ ഗ്രാമാന്തരങ്ങളിലൂ...കൊടുങ്കാറ്റ് ആസ്വദിച്ച് കാനഡയുടെ ഗ്രാമാന്തരങ്ങളിലൂടെയുള്ള ആ യാത്ര. ജീവിതം ഇങ്ങിനെയൊക്കെയാണ് ആസ്വദിക്കേണ്ടത് എന്നു തോന്നിപ്പോവുന്നു.... യാത്രയുടെ നിറങ്ങളും തുടിപ്പുകളും ഒരു തുള്ളിപോലും വിട്ടുപോവാതെ ഞങ്ങൾക്കും പറഞ്ഞുതന്നതുപോലെ......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-25728547130062845952014-07-11T12:09:40.631-04:002014-07-11T12:09:40.631-04:00കഴിഞ്ഞ അവധിയ്ക്ക് തമിഴ് നാട്ടില്‍ പോയപ്പോള്‍ കാറ്റ...കഴിഞ്ഞ അവധിയ്ക്ക് തമിഴ് നാട്ടില്‍ പോയപ്പോള്‍ കാറ്റാടിയന്ത്രങ്ങള്‍ നിരനിരയായി നില്‍ക്കുന്നത് കണ്ട് ഇറങ്ങി കുറെ ഫോട്ടോ എടുക്കണമെന്നുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. ഈ കാറ്റാടിച്ചിത്രങ്ങള് കണ്ടപ്പോള്‍ അതോര്‍മ്മ വന്നു.

(സഹോദരപുത്രി ക്യൂബെക്കിലേയ്ക്ക് പോകണമെന്ന് പറഞ്ഞ് ചില കാര്യങ്ങളൊക്കെ ചെയ്യുന്നു. എന്താണഭിപ്രായം?)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-90470748216068803962014-07-11T10:43:15.322-04:002014-07-11T10:43:15.322-04:00"കാപ്ചാറ്റ്" എന്ന ഗ്രാമത്തെ കുറിച്ച് വായ..."കാപ്ചാറ്റ്" എന്ന ഗ്രാമത്തെ കുറിച്ച് വായിച്ചപ്പോള്‍ തമിഴ്നാട്ടിലെ കാറ്റാടിയന്ത്രങ്ങളെയും ഓര്‍ത്തുപോയി.....
നമ്മുടെ നാട്ടിലൊക്കെ റോഡുപണി നടക്കുമ്പോഴുണ്ടാകുന്ന വാഹനങ്ങളുടെ പോക്കും.................
ഡോക്യുമെന്ററി എന്തായാവോ.......
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-50936363787646550822014-07-11T10:17:53.062-04:002014-07-11T10:17:53.062-04:00ഒരു സാഹസികയാത്ര തന്നെയായിരുന്നു..ആര്‍തറിനെ പേടിച്ച്...ഒരു സാഹസികയാത്ര തന്നെയായിരുന്നു..ആര്‍തറിനെ പേടിച്ച് അടങ്ങിയിരിക്കാതെ കാഴ്ച്ചകള്‍ കാണാന്‍ ഇറങ്ങിത്തിരിക്കുമെന്ന് വിചാരിച്ചില്ല. പ്രകൃതി സൌന്ദര്യം പകര്‍ത്തിയ ചിത്രങ്ങളും കൌതുകകരമായ വിവരണവും അസ്സലായി.. ഈ കണക്കില്‍ പോയാല്‍ ഗാസ്പെസ്സിയിലെത്തിയാല് എന്തു രസമായിരിക്കും..!
ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-71898816818208871962014-07-11T05:46:47.316-04:002014-07-11T05:46:47.316-04:00ഇത്തരം യാത്രാനുഭവങ്ങള്‍ വായിക്കുന്നത് തന്നെ ഉള്ളം ...ഇത്തരം യാത്രാനുഭവങ്ങള്‍ വായിക്കുന്നത് തന്നെ ഉള്ളം കുളിര്‍പ്പിക്കും vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-57291257183010236332014-07-11T05:33:54.060-04:002014-07-11T05:33:54.060-04:00റാംജിയേട്ടാ, ക്യുബെക്ക് ഭാഗങ്ങളില്‍ ഫ്രെഞ്ചിനാണ് പ...റാംജിയേട്ടാ, ക്യുബെക്ക് ഭാഗങ്ങളില്‍ ഫ്രെഞ്ചിനാണ് പ്രാമുഖ്യം. അത് കൊണ്ട് തന്നെ ഇന്റര്‍വ്യൂ അവര്‍ ഫ്രെഞ്ചിലായിരിക്കണം സംപ്രേക്ഷണം ചെയ്തിരിക്കുക.© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-44982388780335159742014-07-11T05:30:17.684-04:002014-07-11T05:30:17.684-04:00നന്ദി വിജിന്... അസൂയ ഒന്നും വേണ്ടാട്ടോ :)നന്ദി വിജിന്... അസൂയ ഒന്നും വേണ്ടാട്ടോ :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-91211947578274527422014-07-11T00:59:49.140-04:002014-07-11T00:59:49.140-04:00പൂച്ച ഗ്രാമത്തിലെ കാഴ്ചകള്‍ നന്നായിരുന്നു. കാറ്റാട...പൂച്ച ഗ്രാമത്തിലെ കാഴ്ചകള്‍ നന്നായിരുന്നു. കാറ്റാടിപ്പാടങ്ങളെക്കുറിച്ച് പറയുമ്പോള്‍ പ്രകൃതിയോടുള്ള ചിന്തകളും സ്നേഹവും വ്യകതമാണ്. എന്നാലും “ഹീറോ” വെപ്രാളം കൊണ്ടോ സന്തോഷം കൊണ്ടോ ഡോക്യുമെന്റ്ററി ‘എവിടെ, എപ്പോള്‍, എങ്ങിനെ’ സംപ്രേഷണം ചെയ്യുമെന്ന് ചോദിക്കാതിരുന്നത് കഷ്ടമായിപ്പോയി.
ഇത്തവണയും ഭംഗിയായിരിക്കുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com