tag:blogger.com,1999:blog-5984938328448596497.post3779923159813944189..comments2023-05-13T05:55:52.323-04:00Comments on ദേശാന്തര കാഴ്ചകള്‍ : ആകാശമേലാപ്പിലെ വിസ്മയങ്ങള്‍...© Mubihttp://www.blogger.com/profile/15554913454835618618noreply@blogger.comBlogger12125tag:blogger.com,1999:blog-5984938328448596497.post-55494199230157842412018-04-15T08:35:23.238-04:002018-04-15T08:35:23.238-04:00Aurora അത് കാണാനാകുമെന്ന് കാണുന്നതുവരെ എനിക്ക് വിശ...Aurora അത് കാണാനാകുമെന്ന് കാണുന്നതുവരെ എനിക്ക് വിശ്വാസമില്ലായിരുന്നു മുരളിയേട്ടാ...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-57383575794079390502018-04-15T08:34:07.679-04:002018-04-15T08:34:07.679-04:00Yes you are right... നന്ദി :)Yes you are right... നന്ദി :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-62825304070532749352018-04-10T08:46:14.591-04:002018-04-10T08:46:14.591-04:00വീണ്ടും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചകളുടെ
ഒരു പറുദ...വീണ്ടും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചകളുടെ
ഒരു പറുദീസാ തുറന്നിട്ടിരിക്കുകയാണല്ലോ മുബി ഇവിടെ ...
ഭാഗ്യവതി ..ആശംസകൾ...
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-1472002479265432112018-04-01T01:57:46.408-04:002018-04-01T01:57:46.408-04:00അതിമനോഹരമായാതെന്തും ഇത്തിരി അധികം വൈൽഡ് ആയിരിക്കും...അതിമനോഹരമായാതെന്തും ഇത്തിരി അധികം വൈൽഡ് ആയിരിക്കും എന്ന തോന്നൽ ഉറപ്പിക്കുന്നു.. എന്ത് സുന്ദരമായ കാഴ്ചകൾ.. അത് ശരിക്കും സുന്ദരമായി എഴുതി ഞങ്ങളിലേക്കെത്തുന്നുണ്ട് ട്ടോ..താങ്ക്സ് ...വീണ്ടും എഴുതു..ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-22026739311035921522018-03-30T12:32:08.055-04:002018-03-30T12:32:08.055-04:00സ്നേഹം പുനലൂരാന്‍..സ്നേഹം പുനലൂരാന്‍..© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-89034724864291072922018-03-30T12:31:36.680-04:002018-03-30T12:31:36.680-04:00ഓരോ സ്ഥലത്തെത്തുമ്പോഴും പണ്ട് വായിച്ച റഷ്യന്‍ കഥകള...ഓരോ സ്ഥലത്തെത്തുമ്പോഴും പണ്ട് വായിച്ച റഷ്യന്‍ കഥകളാണെനിക്ക് ഓര്‍മ്മ വരിക... നന്ദി ഗിരിജ :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-10571944956569166222018-03-27T02:46:36.372-04:002018-03-27T02:46:36.372-04:00മുബിയ്ക്ക് ഇതൊക്കെ കാണാനും അനുഭവിക്കാനും കഴിഞ്ഞ...മുബിയ്ക്ക് ഇതൊക്കെ കാണാനും അനുഭവിക്കാനും കഴിഞ്ഞല്ലോ ..ഭാഗ്യവതി ..ആശംസകൾ Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-59218292845256517222018-03-26T12:28:47.142-04:002018-03-26T12:28:47.142-04:00ഒരു fairy tale വായിക്കുന്നതുപോലെ, ഭൂമിയുടെ വടക്കുപ...ഒരു fairy tale വായിക്കുന്നതുപോലെ, ഭൂമിയുടെ വടക്കുപുറത്തെ ഈ അത്ഭുതക്കാഴ്ചകളെ പറ്റിയുള്ള വിവരണം!Girija Navaneethakrishnanhttps://www.blogger.com/profile/14565224747985272988noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-42517762074120593492018-03-26T05:41:13.294-04:002018-03-26T05:41:13.294-04:00ചിലരൊക്കെ ഈ സുന്ദരമായ ഇടത്തെ നരക തുല്യമാക്കുന്നതല്...ചിലരൊക്കെ ഈ സുന്ദരമായ ഇടത്തെ നരക തുല്യമാക്കുന്നതല്ലേ വിനുവേട്ടാ... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-89153066544370685602018-03-23T22:52:51.318-04:002018-03-23T22:52:51.318-04:00എത്ര മനോഹരമാണീ ഭൂമി അല്ലേ... നാം കാണാത്തതും അനുഭവി...എത്ര മനോഹരമാണീ ഭൂമി അല്ലേ... നാം കാണാത്തതും അനുഭവിക്കാത്തതുമായി ഇനിയും എന്തെല്ലാം... ! അവയിൽ കുറെയെങ്കിലും വായനയിലൂടെ അനുഭവവേദ്യമാകുന്നു ഇവിടെയെത്തുമ്പോൾ... ഗ്രേറ്റ് ജോബ് മുബീ... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-32759436093896025582018-03-21T20:18:37.807-04:002018-03-21T20:18:37.807-04:00സ്നേഹം... ഗീത :)സ്നേഹം... ഗീത :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-56946711654901986352018-03-21T11:06:08.005-04:002018-03-21T11:06:08.005-04:00മുബീ...
ആകാശവിസ്മയക്കാഴ്ചകൾ ആസ്വദിച്ചു വായിച്ചു....മുബീ...
ആകാശവിസ്മയക്കാഴ്ചകൾ ആസ്വദിച്ചു വായിച്ചു.
ആശംസകൾ. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.com