tag:blogger.com,1999:blog-5984938328448596497.post3822330755104768462..comments2023-05-13T05:55:52.323-04:00Comments on ദേശാന്തര കാഴ്ചകള്‍ : ബാഡ്ലാൻഡ്സ് © Mubihttp://www.blogger.com/profile/15554913454835618618noreply@blogger.comBlogger12125tag:blogger.com,1999:blog-5984938328448596497.post-67044823812867849062019-03-04T13:51:23.804-05:002019-03-04T13:51:23.804-05:00അതെ... ശരിയാണ്.അതെ... ശരിയാണ്.© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-67387648146849152042019-02-10T05:26:07.273-05:002019-02-10T05:26:07.273-05:00"കടല്‍ വറ്റി കരയാകും
കര പിന്നെ കടലാകും
കഥയി..."കടല്‍ വറ്റി കരയാകും
കര പിന്നെ കടലാകും
കഥയിതു തുടര്‍ന്ന് വരും
ജീവിത കഥയിതു തുടര്‍ന്ന് വരും ....."vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-82649301319537923932019-01-25T20:11:00.793-05:002019-01-25T20:11:00.793-05:00Badlands are really beautiful!!Badlands are really beautiful!!© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-23752883961371113142019-01-23T00:20:35.791-05:002019-01-23T00:20:35.791-05:00ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സ്ഥലത്തെ കുറിച്ച് കേൾക്ക...ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സ്ഥലത്തെ കുറിച്ച് കേൾക്കുന്നത്.. സംഗതി അതിമനോഹരം.. വായന കഴിഞ്ഞപ്പോൾ ബാഡ്ലാണ്ട് beautiful land. ആയാണ് മനസ്സിൽ പതിഞ്ഞത്.. താങ്ക്സ്ഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-51255320842003287852018-12-28T09:56:38.017-05:002018-12-28T09:56:38.017-05:00സ്നേഹം വിനുവേട്ടാ...
സ്നേഹം വിനുവേട്ടാ...
© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-17164158834682513472018-12-28T09:56:00.949-05:002018-12-28T09:56:00.949-05:00ഞാനും മുരളിയേട്ടാ... കണ്ടതും അറിഞ്ഞതുമെല്ലാം എത്രയ...ഞാനും മുരളിയേട്ടാ... കണ്ടതും അറിഞ്ഞതുമെല്ലാം എത്രയോ തുച്ഛമാണ്.ഏറ്റവും നന്നായി ഫാൾ കളർ കാണാൻ പറ്റുന്നതും ഇവിടെയാണ്. അതിനിടയിൽ ഇങ്ങിനെയുമുണ്ട് :)
© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-17512634741776877502018-12-28T09:50:22.359-05:002018-12-28T09:50:22.359-05:00സത്യമായും ഗിരിജ... ചുറ്റിലും നിൽക്കുന്ന മരങ്ങൾക്കി...സത്യമായും ഗിരിജ... ചുറ്റിലും നിൽക്കുന്ന മരങ്ങൾക്കിടയിൽ ഇങ്ങിനെയൊരു ഭൂപ്രകൃതി അത്ഭുതം തന്നെയാണ്! വായനയിൽ സന്തോഷം:)
© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-63659788112455541222018-12-28T09:47:03.988-05:002018-12-28T09:47:03.988-05:00അതേ മാഷേ...
അതേ മാഷേ...
© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-73110059597755293702018-12-28T04:02:36.524-05:002018-12-28T04:02:36.524-05:00എന്തെല്ലാം പുതിയ അറിവുകളാണ് മുബി ഞങ്ങൾക്കായി വിളമ്...എന്തെല്ലാം പുതിയ അറിവുകളാണ് മുബി ഞങ്ങൾക്കായി വിളമ്പുന്നത്...! വിഭവങ്ങൾ എല്ലാം തന്നെ സ്വാദിഷ്ടം... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-22419928036123412062018-12-27T14:26:53.992-05:002018-12-27T14:26:53.992-05:00'ബാഡ്ലാൻസിനെ'ക്കുറിച്ച് ആദ്യമായി അറിയുകയാ...'ബാഡ്ലാൻസിനെ'ക്കുറിച്ച് ആദ്യമായി അറിയുകയാണ് ...

ഏതൊരു ദേശത്തിനും അതിൻ്റെതായ ഒരു കഥയുണ്ടാവും,
അടുത്ത തലമുറകളിലേക്ക് കൈമാറുമ്പോൾ അതൊരു എഴുതപ്പെടാത്ത
ദേശചരിത്രമാവുന്നു.

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-78722756618977412562018-12-27T13:26:25.779-05:002018-12-27T13:26:25.779-05:00എന്തെല്ലാം പ്രതിഭാസങ്ങൾ!
"അനന്തമജ്ഞാതമവര്ണ...എന്തെല്ലാം പ്രതിഭാസങ്ങൾ!

"അനന്തമജ്ഞാതമവര്‍ണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മര്ത്യന് കഥയെന്തറിഞ്ഞു."

എഴുത്തിലും എഴുത്തിനു തിരഞ്ഞെടുക്കുന്ന വിഷയങ്ങളിലും പുതുമ നില നിർത്താൻ കഴിയുന്നത് വളരെ ചുരുക്കം പേർക്കാണ്. മുബിയുടെ യാത്രാവിവരണങ്ങളും ചിത്രങ്ങളും unique ആണ്. അഭിനന്ദനങ്ങൾ.Girija Navaneethakrishnanhttps://www.blogger.com/profile/14565224747985272988noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-17509775837635958172018-12-27T09:19:09.015-05:002018-12-27T09:19:09.015-05:00ആ പേരുകേട്ടപ്പോള്‍ ആദ്യം ഒന്ന് പകച്ചു.ബാഡ്ലാണ്ടിന...ആ പേരുകേട്ടപ്പോള്‍ ആദ്യം ഒന്ന് പകച്ചു.ബാഡ്ലാണ്ടിന്റെ കഥ രസകരം, പക്ഷെ കടല്‍ തിരിച്ച് വന്നാല്‍ കാനഡയും ന്യൂസിലാന്റിന്റെയും കഥ കട്ടപ്പൊക ആയിരിക്കും!!Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.com