tag:blogger.com,1999:blog-5984938328448596497.post4155795967550254380..comments2023-05-13T05:55:52.323-04:00Comments on ദേശാന്തര കാഴ്ചകള്‍ : ചൊവ്വയിലല്ല...ഭൂമിയിലൊരിടത്ത്...© Mubihttp://www.blogger.com/profile/15554913454835618618noreply@blogger.comBlogger18125tag:blogger.com,1999:blog-5984938328448596497.post-77303494983419177982017-04-03T15:19:46.395-04:002017-04-03T15:19:46.395-04:00സിനിമയിൽ ആരുടെയെങ്കിലും കരവിരുതായിരിക്കുമെന്നാണ് ക...സിനിമയിൽ ആരുടെയെങ്കിലും കരവിരുതായിരിക്കുമെന്നാണ് കരുതിയത്. ഭൂമിയിലെ ഒരിടമാവുമെന്ന് ഒട്ടും നിനച്ചില്ല... നന്ദി തങ്കപ്പൻ ചേട്ടാ :) © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-71412825680712430002017-04-01T13:15:08.849-04:002017-04-01T13:15:08.849-04:00സിനിമകണ്ട് സ്ഥലകാലബോധം നഷ്ടപ്പെട്ടആള് ആ സ്ഥലത്തു...സിനിമകണ്ട് സ്ഥലകാലബോധം നഷ്ടപ്പെട്ടആള് ആ സ്ഥലത്തുതന്നെ എത്തിച്ചേര്ന്നല്ലോ!
അതിശയിപ്പിക്കുന്ന സാഹസികയാത്രത്തന്നെ!!
ഈ പോസ്റ്റ് ആദ്യമേ ഓടിച്ചുവായിച്ചിരുന്നു.പുനര്‍വായനയിലാണ് അഭിപ്രായം രേഖപ്പെടുത്തുന്നത്.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-75581925462964122142017-03-31T10:12:53.384-04:002017-03-31T10:12:53.384-04:00ഈ അത്ഭുതം ഞങ്ങളും പ്രതീക്ഷിച്ചിരുന്നില്ല മുരളിയേട്...ഈ അത്ഭുതം ഞങ്ങളും പ്രതീക്ഷിച്ചിരുന്നില്ല മുരളിയേട്ടാ...ഭൂമിയെ കുറിച്ച് എത്രയോ പരിമിതമായ അറിവും കൊണ്ടാണ് ഞാനൊക്കെ നടക്കുന്നത്!
© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-67140807208537572192017-03-31T10:10:49.230-04:002017-03-31T10:10:49.230-04:00സത്യം... തീർത്തും അവിശ്വസനീയമാണ് ലാസ്സർ!സത്യം... തീർത്തും അവിശ്വസനീയമാണ് ലാസ്സർ!© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-8815032967445102322017-03-29T08:58:08.855-04:002017-03-29T08:58:08.855-04:00ഭൂമിയിലെ സുന്ദരമായ ഒരു ചൊവ്വ
അത്ഭുതം തോന്നുന്നു ഈ ...ഭൂമിയിലെ സുന്ദരമായ ഒരു ചൊവ്വ
അത്ഭുതം തോന്നുന്നു ഈ കാഴ്ച്ചകളെല്ലാം കണ്ടിട്ട് .!
നിങ്ങളെ സമ്മതിച്ചിരിക്കുന്നു കേട്ടോ യാത്രികരെ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-62396163355382504342017-03-26T01:46:31.731-04:002017-03-26T01:46:31.731-04:00പരിചിതമല്ലാത്ത ഭൂപ്രദേശങ്ങളുടെ ലഹരി...
എഴുത്തിൽ ന...പരിചിതമല്ലാത്ത ഭൂപ്രദേശങ്ങളുടെ ലഹരി...

എഴുത്തിൽ നിന്നും ചിത്രങ്ങളിൽ നിന്നും അത് അനുഭവിക്കാനാവുന്നുണ്ട്...!

തുടർഭാഗങ്ങൾക്കായി ആകാംക്ഷയോടെ...Lazar D'silvahttps://www.blogger.com/profile/06559309198245041822noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-8820842506883078482017-03-25T07:46:11.827-04:002017-03-25T07:46:11.827-04:00അടുത്ത തവണ ശ്രദ്ധിക്കാം സുധി... ഹുസൈനോട് പറയാട്ടോ ...അടുത്ത തവണ ശ്രദ്ധിക്കാം സുധി... ഹുസൈനോട് പറയാട്ടോ :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-75606531148055063652017-03-25T07:43:41.971-04:002017-03-25T07:43:41.971-04:00വായിച്ച് ഇഷ്ടായിയെന്നറിയിച്ചതില് സന്തോഷം സുഹൃത്തേ...വായിച്ച് ഇഷ്ടായിയെന്നറിയിച്ചതില് സന്തോഷം സുഹൃത്തേ...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-58487487215600081692017-03-25T07:42:34.163-04:002017-03-25T07:42:34.163-04:00നന്ദി... സ്നേഹം പുനലൂരാന്‍ നന്ദി... സ്നേഹം പുനലൂരാന്‍ © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-28477309226379430302017-03-25T07:42:00.991-04:002017-03-25T07:42:00.991-04:00എന്നെ കൊണ്ട് കഴിയുന്നത് പോലെ പറയാന്‍ ശ്രമിച്ചിട്ട...എന്നെ കൊണ്ട് കഴിയുന്നത് പോലെ പറയാന്‍ ശ്രമിച്ചിട്ടുണ്ട് മാഷേ... വായിക്കുന്നവരെ കൂടെ യാത്ര ചെയ്യിക്കാന്‍ കഴിഞ്ഞൂന്നറിയുന്നതാണ് ഏറ്റവും സന്തോഷം... സ്നേഹം :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-12981688296933618472017-03-25T04:10:48.901-04:002017-03-25T04:10:48.901-04:00സൂക്ഷിച്ചൊക്കെ നടക്കണ്ടേ ചേച്ചീ!!!
ഐസ് ഗുഹയ്ക...സൂക്ഷിച്ചൊക്കെ നടക്കണ്ടേ ചേച്ചീ!!!

ഐസ് ഗുഹയ്ക്കകത്തിരിക്കുന്ന ഫോട്ടൊ!!!ഹോ.സമ്മതിക്കണം..സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-82946262060758965332017-03-25T04:03:24.370-04:002017-03-25T04:03:24.370-04:00ഇത്രയും മനോഹരമായ വിവരണം അടുത്തകാലത്തൊന്നും വായിച്ച...ഇത്രയും മനോഹരമായ വിവരണം അടുത്തകാലത്തൊന്നും വായിച്ചിട്ടില്ല..ആശംസപ്പൂക്കള്‍
-പെരുമാതുറ ഔറ0ഗസീബ്
അബുദാബിUnknownhttps://www.blogger.com/profile/07276720078698228913noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-18423412146022269942017-03-25T01:24:57.228-04:002017-03-25T01:24:57.228-04:00ഒരു കവിത പോലെ സുന്ദരമായ വിവരണം .. നന്നായിരിക്കു...ഒരു കവിത പോലെ സുന്ദരമായ വിവരണം .. നന്നായിരിക്കുന്നു ആശംസകൾ Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-28688861712412328302017-03-25T00:25:59.223-04:002017-03-25T00:25:59.223-04:00മഞ്ഞുമലകളുടെ ഭൂമിശാസ്ത്രം യാത്ര വിവരണത്തിലൂടെ പഠിപ...മഞ്ഞുമലകളുടെ ഭൂമിശാസ്ത്രം യാത്ര വിവരണത്തിലൂടെ പഠിപ്പിച്ചു തന്നല്ലോ. ഗ്ലേസിയര്‍ നാവും, തടാകവും, ഐസ് കട്ടകളും, മറുവശത്തെ കറുത്ത മണലുള്ള ബീച്ചുമെല്ലാം എത്ര കൃത്യതയോടെയാണ് ആ മഹാകലാകാരന് ചേര്‍ത്തു വച്ചിരിക്കുന്നത്...Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-82295283310870994212017-03-24T19:34:08.028-04:002017-03-24T19:34:08.028-04:00ഗ്ലേസിയര്‍ വെള്ളം തന്നെയാണ് കടകളില്‍ വില്ക്കുന്നത...ഗ്ലേസിയര്‍ വെള്ളം തന്നെയാണ് കടകളില്‍ വില്‍ക്കുന്നതും. വിലകൊടുത്ത് വാങ്ങാതെ വാട്ടര്‍ ബോട്ടിലില്‍ പറ്റുന്നിടത്തുന്നൊക്കെ നിറയ്ക്കും.. ഹിഹിഹി എനിക്കിപ്പോഴും അതിന്റെ രൂപം ഓര്‍മ്മ വരുമ്പോള്‍ കൊതി തോന്നും. എന്ത് നന്നായിട്ടാ സെറ്റ് ചെയ്യാന്‍ വച്ചേക്കണേ!നന്ദി ചേച്ചി :)(അത് ഹുസൈന്റെ വക)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-74544306062043845552017-03-24T19:29:52.229-04:002017-03-24T19:29:52.229-04:00വിനുവേട്ടാ... സത്യായിട്ടും ഇപ്പോ പേടിയായി!വിനുവേട്ടാ... സത്യായിട്ടും ഇപ്പോ പേടിയായി!© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-50852605495033741862017-03-24T12:31:25.367-04:002017-03-24T12:31:25.367-04:00ഈ പോസ്റ്റ് വായിക്കുമ്പോ , ഞാൻ ഭൂമിശാസ്ത്ര ക്ലാസ്സി...ഈ പോസ്റ്റ് വായിക്കുമ്പോ , ഞാൻ ഭൂമിശാസ്ത്ര ക്ലാസ്സിലാണോയെന്ന് തോന്നിപ്പോയി... ! ഗ്ലേസിയറിലെ വെള്ളത്തിന്റെ സ്വാദ് കനേഡിയൻ റോക്കീസിലെ ഗ്ലേസിയറിൽ നിന്ന് രുചിച്ചറിഞ്ഞത് ഓർമ്മ വന്നു ട്ടോ...

ആ സാൻഡി പുഡിങ്ങിന്റെ രുചി എങ്ങനെയുണ്ടായിരുന്നു...? :)
പടം പിടുത്തക്കാരന് അഭിനന്ദനത്തിന്റെ ഒരു പൂച്ചെണ്ടുണ്ടേയ് ... !! കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-11066647644367521342017-03-24T11:01:30.093-04:002017-03-24T11:01:30.093-04:00ഹൊ... വല്ലാത്തൊരു രക്ഷപെടലായിപ്പോയി അല്ലേ... ഭാഗ്യ...ഹൊ... വല്ലാത്തൊരു രക്ഷപെടലായിപ്പോയി അല്ലേ... ഭാഗ്യം...

മണൽ... മണൽ... ദേ അവിടെ മണൽ... അപ്പുറത്ത് മണൽ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com