tag:blogger.com,1999:blog-5984938328448596497.post4374844236311666766..comments2023-05-13T05:55:52.323-04:00Comments on ദേശാന്തര കാഴ്ചകള്‍ : വീറോടെ റോഡിയോ 2014© Mubihttp://www.blogger.com/profile/15554913454835618618noreply@blogger.comBlogger49125tag:blogger.com,1999:blog-5984938328448596497.post-92158316850529880322015-04-14T10:06:42.935-04:002015-04-14T10:06:42.935-04:00ഞാനും അവിടെയൊക്കെ തന്നെ ഉണ്ടായിരുന്നോ എന്നൊരു തോന്...ഞാനും അവിടെയൊക്കെ തന്നെ ഉണ്ടായിരുന്നോ എന്നൊരു തോന്നൽ,അത്രയ്ക്കും ജീവസുറ്റ എഴുത്ത്..,ഒപ്പം ചിത്രങ്ങളും.

ആശംസകൾWRITERhttps://www.blogger.com/profile/09986864092226998050noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-77796100843491821552014-11-26T18:59:12.976-05:002014-11-26T18:59:12.976-05:00NannayiNannayikavoottyhttps://www.blogger.com/profile/00659209560517201681noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-34648260282958289692014-10-20T13:45:17.862-04:002014-10-20T13:45:17.862-04:00excellent photographs. mubiyude ezhuthinu koodutha...excellent photographs. mubiyude ezhuthinu kooduthal mizhivekunnath hussainkayude ee camera viruth thanneyaa...congratsAnonymoushttps://www.blogger.com/profile/12035465633833769986noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-63545284128058032652014-09-25T20:35:15.425-04:002014-09-25T20:35:15.425-04:00മുരളിയേട്ടാ.... സന്തോഷം, തിരക്കിലും മറക്കാതെ ഇവിടെ...മുരളിയേട്ടാ.... സന്തോഷം, തിരക്കിലും മറക്കാതെ ഇവിടെ വന്നതില്‍ :) :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-74876477804194794842014-09-23T13:00:57.497-04:002014-09-23T13:00:57.497-04:00പണ്ടത്തെ ഒരു കൌ ബോയ് സിനിമ കണ്ട പോലെ...പണ്ടത്തെ ഒരു കൌ ബോയ് സിനിമ കണ്ട പോലെ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-88900123391097869572014-09-17T20:32:04.534-04:002014-09-17T20:32:04.534-04:00റോഡിയോ കണ്ടല്ലോല്ലേ...... നന്ദി വൈശാഖ് :) :)റോഡിയോ കണ്ടല്ലോല്ലേ...... നന്ദി വൈശാഖ് :) :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-90591352234505482942014-09-17T09:11:13.290-04:002014-09-17T09:11:13.290-04:00ശ്വാസംപിടിച്ച് കുതിരപ്പുറത്തിരിക്കുന്നതുപോലെയായിരു...ശ്വാസംപിടിച്ച് കുതിരപ്പുറത്തിരിക്കുന്നതുപോലെയായിരുന്നു വായന. എഴുത്ത് / ഫോട്ടോ ഉജ്ജ്വലം. ഭയങ്കരീ/രാ സമ്മതിച്ചു.Vaisakh Narayananhttps://www.blogger.com/profile/07511848930909074955noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-80952988676911455872014-09-13T17:17:17.254-04:002014-09-13T17:17:17.254-04:00സന്തോഷം സുഹൃത്തേ...സന്തോഷം സുഹൃത്തേ...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-83017578163774879052014-09-13T01:00:21.202-04:002014-09-13T01:00:21.202-04:00Great !!
മലയാളത്തിൽ ഇങ്ങനെയുള്ളവ അധികമൊന്നും വായിയ...Great !!
മലയാളത്തിൽ ഇങ്ങനെയുള്ളവ അധികമൊന്നും വായിയ്ക്കാൻ കിട്ടാറില്ല.
ഫോട്ടോസ് Superb....
സന്തോഷവും, നന്ദിയും അറിയിയ്ക്കുന്നു ദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-57323218161439933792014-09-12T20:56:12.452-04:002014-09-12T20:56:12.452-04:00അനില്‍, വെറുതെ ആ ബൈക്ക് അഭ്യാസം ഒക്കെ നോക്കി നടു ...അനില്‍, വെറുതെ ആ ബൈക്ക് അഭ്യാസം ഒക്കെ നോക്കി നടു ഒന്നൂടെ ഉളുക്കി കിടക്കണോ.. ഇവിടെ കുട്ടികളും പറയുന്നുണ്ട് അങ്ങിനെ ഒന്ന് ചെയ്തു നോക്കണം എന്ന്... പേടില്യാച്ചാല് വല്ലാത്ത കഷ്ടം തന്നെയാണേയ്...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-39023451006945144642014-09-12T07:17:16.041-04:002014-09-12T07:17:16.041-04:00ഇന്നാണ് മുബീ എനിക്കിത് മുഴുമിപ്പിക്കാന്‍ പറ്റിയത് ...ഇന്നാണ് മുബീ എനിക്കിത് മുഴുമിപ്പിക്കാന്‍ പറ്റിയത് ......എത്ര നന്നായെന്നോ നല്ല ഒഴുക്കുള്ള എഴുത്ത് പിന്നെ പടങ്ങള്‍ എന്നെ അതിലും കൂടുതല്‍ അസൂയപ്പെടുതി ....ശരിക്കും കാള പുറത്തേക്കു കയറുന്നത് ഒരു സഹസീകം തന്നെയാണ് ....പണ്ട് കോളേജില്‍ നിന്നും ടൂര്‍ പോയപ്പോ ഞാന്‍ കുതിരപ്പുറത്തു കയരീട്ടുണ്ട് അന്നെനിക്കൊരു നശിച്ച നടുവേദനയും ഉണ്ടായിരുന്നു ഹോ കുതിരയുടെ ഓരോ ചലനത്തിനും നട്ടെല്ലിന്റെ അവസാനത്തെ കശേരുവില്‍ എനിക്കുണ്ടായ നടുവേദന ...... ബൈക്കിലെ ആ മലക്കം മറിച്ചില്‍ ഒന്ന് നേരിട്ട്കാ ണണമെന്ന് ആഗ്രഹമുണ്ട് ..പിന്നെ ആ സുന്ദരികളുടെ സവാരി ...ഓ അത് ആണുങ്ങള്‍ക്ക് മാത്രമേ നന്നായി ആസ്വദിക്കാന്‍ പറ്റൂ .ഹ ഹ ഹ ഹ ......ആസ്വാദനത്തില്‍ അങ്ങനൊരു പക്ഷപാതമുണ്ടല്ലോ ..... നാട്ടുമ്പുറത്തുകാരന്https://www.blogger.com/profile/14449297503078569204noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-22988239637540259502014-09-08T19:43:27.036-04:002014-09-08T19:43:27.036-04:00പേടിക്കണ്ട മാഷേ..... പേടിക്കണ്ട മാഷേ..... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-24011775767152343022014-09-08T19:42:19.026-04:002014-09-08T19:42:19.026-04:00സന്തോഷം അജിത്... ആദ്യായിട്ടല്ലേ ഇവിടെ? നന്ദി :)സന്തോഷം അജിത്... ആദ്യായിട്ടല്ലേ ഇവിടെ? നന്ദി :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-71766736261871723712014-09-08T19:39:32.028-04:002014-09-08T19:39:32.028-04:00സ്ഥിരം വായിക്കുന്ന ആളുടെ ആദ്യ കമന്റ് കണ്ട് സന്തോഷ...സ്ഥിരം വായിക്കുന്ന ആളുടെ ആദ്യ കമന്റ് കണ്ട് സന്തോഷായിട്ടോ.... നന്ദി സുല്‍ഫത്ത്© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-42481745634936829062014-09-08T19:38:06.898-04:002014-09-08T19:38:06.898-04:00നന്ദി മുബാറക്ക്....നന്ദി മുബാറക്ക്....© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-46166978234640430712014-09-07T11:49:46.605-04:002014-09-07T11:49:46.605-04:00അപ്പോൾ ഇതാണ് നമ്മൾ പറയുന്ന കുതിരകളി അല്ലേ?കേട്ടിട്...അപ്പോൾ ഇതാണ് നമ്മൾ പറയുന്ന കുതിരകളി അല്ലേ?കേട്ടിട്ട് തന്നെ പേടിയാവുന്നു..Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-60685830633297679752014-09-06T12:11:29.501-04:002014-09-06T12:11:29.501-04:00വളരെ നല്ല വിവരണം... പുതിയ അറിവുകള്‍ ഒരുപാട് കിട്ടി...വളരെ നല്ല വിവരണം... പുതിയ അറിവുകള്‍ ഒരുപാട് കിട്ടി... ഒപ്പമുള്ള ഫോട്ടോസ് ഒരു രക്ഷയുമില്ല... കിടിലോല്‍ക്കിടിലന്‍!!! നന്ദി :) വീണ്ടും വരാം :)uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-78573170354618629152014-09-03T19:22:09.608-04:002014-09-03T19:22:09.608-04:00Marvellous Mubi !! Both writing and photographs. A...Marvellous Mubi !! Both writing and photographs. Avidae poya pratheethiZulfath Faisalnoreply@blogger.comtag:blogger.com,1999:blog-5984938328448596497.post-36757588762829426242014-08-30T22:30:43.446-04:002014-08-30T22:30:43.446-04:00മുബീത്താ...
നല്ല ചിത്രങ്ങള്‍...
വരികളും നല്ല രസമുണ്...മുബീത്താ...
നല്ല ചിത്രങ്ങള്‍...
വരികളും നല്ല രസമുണ്ട്..
ഇനിയും ഇനിയും മുന്നോട്ട് പറന്നുനീങ്ങാനാവട്ടെ എന്ന് ആത്മാ൪ത്ഥമായി പ്രാ൪ത്ഥിക്കുന്നു....മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-81540786557639852252014-08-30T20:24:12.719-04:002014-08-30T20:24:12.719-04:00ഹഹഹ തങ്കപ്പന് ചേട്ടാ.... ആ കുതിരകളെ കൂടി ഞാന്‍ പേ...ഹഹഹ തങ്കപ്പന് ചേട്ടാ.... ആ കുതിരകളെ കൂടി ഞാന്‍ പേടിപ്പിക്കും ... സന്തോഷം... സ്നേഹം ഈ വരികള്‍ക്ക് :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-83559484867108852782014-08-30T20:21:12.148-04:002014-08-30T20:21:12.148-04:00അടുത്ത എഴുത്തിന് ശ്രമിക്കാം ഹരീഷ്... നന്ദി അടുത്ത എഴുത്തിന് ശ്രമിക്കാം ഹരീഷ്... നന്ദി © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-67521864402750364702014-08-30T20:19:26.622-04:002014-08-30T20:19:26.622-04:00നന്ദി..... സന്തോഷം നന്ദി..... സന്തോഷം © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-4702334533374799932014-08-30T11:23:50.372-04:002014-08-30T11:23:50.372-04:00സ്വപ്നം സഫലീകരിച്ചോ എന്നറിയാന്‍ ഞാന്‍ കുതിരപുറത്തൊ...സ്വപ്നം സഫലീകരിച്ചോ എന്നറിയാന്‍ ഞാന്‍ കുതിരപുറത്തൊക്കെ സൂക്ഷിച്ചൊന്ന് നോക്കിപ്പോയി....സാഹസികവും,ത്രസിപ്പിക്കുന്നതുമായ പ്രകടനങ്ങളായിരുന്നുവെന്ന് പടങ്ങളില്‍നിന്നും,എഴുത്തില്‍നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു..
രസകരവും വിജ്ഞാനപ്രദവുമായ വിവരണവും അതിനനുയോജ്യമായ ഫോട്ടകളും മനോഹരമായിരിക്കുന്നു...
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-69434713644828370092014-08-29T04:01:32.336-04:002014-08-29T04:01:32.336-04:00ezഎഴുത്ത് മനോഹരം ..... അറിവും യാത്ര അനുഭവവു, പകരു...ezഎഴുത്ത് മനോഹരം ..... അറിവും യാത്ര അനുഭവവു, പകരുന്നത്...ഭാവന കുറെ കൂടി വരാാമാരുന്നു അല്ലാരുന്നോ എന്റെ കഥാകാരി ????????????

Hareesh Viswanathhttps://www.blogger.com/profile/10382019421646754608noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-1535842648890180062014-08-28T12:13:35.605-04:002014-08-28T12:13:35.605-04:00ഫോട്ടോകള്‍ മനോഹരമായി എന്നത് ഞാനും എടുത്തുപറയുന്നു....ഫോട്ടോകള്‍ മനോഹരമായി എന്നത് ഞാനും എടുത്തുപറയുന്നു..
വിവരണവും അസ്സലായി. ■ uɐƃuɐƃ ■https://www.blogger.com/profile/10128200919402515196noreply@blogger.com