tag:blogger.com,1999:blog-5984938328448596497.post4772448615935065507..comments2023-05-13T05:55:52.323-04:00Comments on ദേശാന്തര കാഴ്ചകള്‍ : കണ്ടു..... കണ്ടറിഞ്ഞു!© Mubihttp://www.blogger.com/profile/15554913454835618618noreply@blogger.comBlogger81125tag:blogger.com,1999:blog-5984938328448596497.post-57729130171775497822016-05-02T20:26:03.802-04:002016-05-02T20:26:03.802-04:00Thank you Manoj for your visit and comment. If tim...Thank you Manoj for your visit and comment. If time permits do try to go thru my other posts too...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-7000911433411739612016-05-01T15:46:30.779-04:002016-05-01T15:46:30.779-04:00It is a wonderful experience to read your blog. It...It is a wonderful experience to read your blog. It will make interest to travel these places to anyone.while reading can really feel your involvement in travel love and respect to our nature!Anonymoushttps://www.blogger.com/profile/10871114864274348138noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-7180297602996647792014-09-25T20:40:43.605-04:002014-09-25T20:40:43.605-04:00നമുക്ക് നോക്കാം മുരളിയേട്ടാ... ഞങ്ങള്‍ നില്ക്കുന്...നമുക്ക് നോക്കാം മുരളിയേട്ടാ... ഞങ്ങള്‍ നില്ക്കുന്ന പ്രോവിന്സിന്റെ കാല് ഭാഗം കൂടെ കണ്ടില്ല :( അതോണ്ട് ടൂര്‍ വേണ്ടാന്ന് വെക്കണ്ടാട്ടോ... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-63718412183718830032014-09-23T12:58:43.126-04:002014-09-23T12:58:43.126-04:00മുബി എന്തായാലും ഇതെല്ലാം കൂട്ടി ഒരു പുസ്തകമാക്കൂ.....മുബി എന്തായാലും ഇതെല്ലാം കൂട്ടി ഒരു പുസ്തകമാക്കൂ...
കാനഡയിൽ ടൂറ് വരുന്ന കാശ് ലാഭിക്കാമല്ലോ- അത് വാങ്ങി
വായിച്ചാൽ പിന്നെ അവിടെ വന്നതിന് സമമല്ലേ ..അല്ലേ ..തീർച്ചയായിട്ടും...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-34242653431714196162014-09-08T19:45:01.678-04:002014-09-08T19:45:01.678-04:00നേരിട്ട് പറഞ്ഞല്ലോല്ലേ? സ്നേഹം..... സന്തോഷം നേരിട്ട് പറഞ്ഞല്ലോല്ലേ? സ്നേഹം..... സന്തോഷം © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-14690904978821171892014-09-06T13:00:31.700-04:002014-09-06T13:00:31.700-04:00നല്ല വിവരണം... പതിവുപോലെ അതിഗംഭീരമായ ഫോട്ടോസ്... ഹ...നല്ല വിവരണം... പതിവുപോലെ അതിഗംഭീരമായ ഫോട്ടോസ്... ഹുസൈന് ഭായ് യോട് എന്റെ ഒരു "അഭിനന്ദനങ്ങള്‍ " പറയണേ... <3 uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-30153375076900182382014-08-30T20:25:37.284-04:002014-08-30T20:25:37.284-04:00ഒത്തിരി സന്തോഷം ഇവിടെ വന്നതിലും രണ്ടു വരി കുറിച്ചത...ഒത്തിരി സന്തോഷം ഇവിടെ വന്നതിലും രണ്ടു വരി കുറിച്ചതിലും..... നന്ദി © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-68655913662428729232014-08-24T03:23:43.901-04:002014-08-24T03:23:43.901-04:00ഹോ... സത്യമായു വൈകിപ്പോയി... വര്‍ണ്ണപൊലിമയില്‍ ആറാ...ഹോ... സത്യമായു വൈകിപ്പോയി... വര്‍ണ്ണപൊലിമയില്‍ ആറാടുന്ന ഈ
സുമോഹനഭൂവില് വന്നണയാന്‍...ഭാഷാ ലാളിത്യം കൊണ്ട് നേര്‍ക്കാഴ്ച
നല്കുന്ന സുന്ദര അനുഭവം ...ഇരുത്തം വന്ന രചനാ വൈഭവം...കണ്ടു..
കണ്ടറിയുന്നു...ഈ മനോഹാരിത......ആശംസകള്‍.
M.K Pandikasalahttps://www.blogger.com/profile/07729598996406889631noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-19674516211764594732014-08-21T18:24:42.765-04:002014-08-21T18:24:42.765-04:00നന്ദി.... സന്തോഷം.... സ്നേഹം സുഹൃത്തേ....നന്ദി.... സന്തോഷം.... സ്നേഹം സുഹൃത്തേ....© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-5120270081316274502014-08-21T18:22:22.593-04:002014-08-21T18:22:22.593-04:00ഹബീബ, ഉപാസന......... സന്തോഷായിട്ടോ :)ഹബീബ, ഉപാസന......... സന്തോഷായിട്ടോ :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-47138179896414091272014-08-21T07:54:11.794-04:002014-08-21T07:54:11.794-04:00ഇതെനിക്ക് വളരെ ഇഷ്ടായി ഇനിയൊന്നു കണ്ണടച്ച് വരികളില...ഇതെനിക്ക് വളരെ ഇഷ്ടായി ഇനിയൊന്നു കണ്ണടച്ച് വരികളിലൂടെ മനസ്സിനെ അലയാന്‍ വിടണം തഞ്ചത്തില്‍ ഞാനും ഒരു യാത്ര നടത്തട്ടെ നാട്ടുമ്പുറത്തുകാരന്https://www.blogger.com/profile/14449297503078569204noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-62860694101986685212014-08-21T06:21:42.444-04:002014-08-21T06:21:42.444-04:00വിശദമായ വിവരണം.
നല്ല കുറിപ്പുകൾ...
വിശദമായ വിവരണം.
നല്ല കുറിപ്പുകൾ...
ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-16090401160321106472014-08-19T08:27:01.355-04:002014-08-19T08:27:01.355-04:00നല്ല വിവരണം....
ആശംസകളോടെ നല്ല വിവരണം....
ആശംസകളോടെ habeeba https://www.blogger.com/profile/06371652859910484427noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-24318744895955146912014-08-18T05:03:49.962-04:002014-08-18T05:03:49.962-04:00നാട്ടില്‍ വരുമ്പോള്‍ വരാം കണ്ണൂരിലേക്കും. നന്ദി കണ...നാട്ടില്‍ വരുമ്പോള്‍ വരാം കണ്ണൂരിലേക്കും. നന്ദി കണ്ണൂരാന്‍..... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-90913506402325077812014-08-18T02:17:53.042-04:002014-08-18T02:17:53.042-04:00കയിഞ്ഞ 32 കൊല്ലായിട്ട് ജീവിക്കുന്ന കണ്ണൂരിനെക്കുറി...കയിഞ്ഞ 32 കൊല്ലായിട്ട് ജീവിക്കുന്ന കണ്ണൂരിനെക്കുറിച്ച് എന്തേലും എയ്താന് നുമ്മക്ക് പറ്റിയിട്ടില്ല.. നിങ്ങ കാനഡക്കാഴ്ചകള് എയ്തിയല്ലോ.. എന്നേലും കണ്ണൂരില്‍ വാ. എന്നിട്ട് അതും എയ്ത്..
സൂപര്‍!K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-86810572307464257402014-08-17T19:18:40.739-04:002014-08-17T19:18:40.739-04:00സുരേഷേട്ടന്, സലാഹു, ഷാനവാസ്, ഇസ്മായില്‍............സുരേഷേട്ടന്, സലാഹു, ഷാനവാസ്, ഇസ്മായില്‍........... വായിച്ചതിലും അഭിപ്രായങ്ങള്‍ എഴുതിയതിലും സന്തോഷം... സ്നേഹം എല്ലാവരോടും :) :) © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-81035573721133115782014-08-17T09:52:24.895-04:002014-08-17T09:52:24.895-04:00നമ്മുടെ നാട്ടിലെ അപൂര്‍വ്വം ആളുകള്‍ക്കേ ഇത്തരം അവസ...നമ്മുടെ നാട്ടിലെ അപൂര്‍വ്വം ആളുകള്‍ക്കേ ഇത്തരം അവസരങ്ങള്‍, ഭാഗ്യങ്ങള്‍ ലഭിക്കാറുള്ളൂ. ആ വിവരങ്ങളും കാഴ്ചകളും ഞങ്ങളെ പോലെ മാവിലായിക്കാര്ക്കും പങ്കു വക്കുന്നവരാകട്ടെ വിരലില്‍ എണ്ണാവുന്നവരും !
തീര്‍ച്ചയായും താങ്കളുടെ ഈ ഉദ്യമം പ്രശംസ അര്‍ഹിക്കുന്നു.
യാത്ര തുടരുക ..................ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-46254635831562425492014-08-16T06:13:55.489-04:002014-08-16T06:13:55.489-04:00http://shanavaskonarath.blogspot.in/http://shanavaskonarath.blogspot.in/shanavas konarathhttps://www.blogger.com/profile/15126243763617200030noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-70609530022372167212014-08-16T02:49:41.975-04:002014-08-16T02:49:41.975-04:00ഇതാണ് യാത്ര. വിവരണവും ചിത്രങ്ങളും അതി മനോഹരം. അസൂയ...ഇതാണ് യാത്ര. വിവരണവും ചിത്രങ്ങളും അതി മനോഹരം. അസൂയ മാത്രം Anonymoushttps://www.blogger.com/profile/12035465633833769986noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-68310305311685646692014-08-16T02:43:34.222-04:002014-08-16T02:43:34.222-04:00മുബിത്താ കിടിലന്‍ വിവരണം. വായിച്ച് കൊതി തീരണില്ല....മുബിത്താ കിടിലന്‍ വിവരണം. വായിച്ച് കൊതി തീരണില്ല. ലോകത്തിലെ ഏറ്റവും വലിയ ശുദ്ദ ജല തടാകം സുപ്പീരിയര്‍ എന്ന് പണ്ട് മുതലേ പഠിച്ചതാണ് എന്നാലിന്ന് അതിന്റെ പൂര്‍ണ്ണ വിവരണം ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പറഞ്ഞ് കൊടുക്കും. അത്രയ്ക്ക് നന്നായി വിവരിച്ചിട്ടുണ്ട് . ചിത്രങ്ങളെല്ലാം അതി മനോഹരം. ഹുസൈന്കക്ക് ഒരു ബിഗ് സല്യൂട്ട് Anonymoushttps://www.blogger.com/profile/12035465633833769986noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-41134377697456197102014-08-15T22:56:01.175-04:002014-08-15T22:56:01.175-04:00യാത്രയുടെ മനോഹാരിത എഴുത്തിലും, മുബീ!യാത്രയുടെ മനോഹാരിത എഴുത്തിലും, മുബീ!ചാരുദത്തന്റെ സ്വകാര്യങ്ങള്‍https://www.blogger.com/profile/14470275156909460144noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-1245671023073954962014-08-15T20:12:39.602-04:002014-08-15T20:12:39.602-04:00കുഞ്ഞേച്ചി, മനോജ്, വിജിന്, അഷ്റഫ്, ആര്‍ഷ... നന...കുഞ്ഞേച്ചി, മനോജ്, വിജിന്, അഷ്റഫ്, ആര്‍ഷ... നന്ദി പ്രിയരേ.... ഇതെല്ലാം വായിക്കുമ്പോ നിക്ക് തോന്നണത് എല്ലാവരും എന്റെ കൂടെയുണ്ടായിരുന്ന പോലെയാണ്.... സ്നേഹം മാത്രം

@ ആര്‍ഷ, വേഗം എഴുതൂട്ടോ, ഇവിടെത്തെ പോലെയാണോ അവിടെയും എന്നറിയാന്‍ കൊതിയാകുന്നു. © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-43276265108362400342014-08-15T20:02:19.998-04:002014-08-15T20:02:19.998-04:00@ Miraj, whether you write in Malayalam or English...@ Miraj, whether you write in Malayalam or English I can understand that you really enjoyed.... thnx for the good read. Miss your writings... hope you will catch up on that too... :)

@ മിനി... ആദ്യം വിചാരിച്ചു എന്റെ മൊബൈല്‍ അക്ഷരം വിഴുങ്ങിയതാണെന്ന്. കൂടെയുണ്ട്ട്ടോ എല്ലാരും... സന്തോഷം മി... :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-77598841440111607012014-08-15T13:16:54.582-04:002014-08-15T13:16:54.582-04:00നല്ല വിവരണം ..
യാത്ര വല്ലാത്ത ഒരു അനുഭൂതിയാണല്ലോ.....നല്ല വിവരണം ..
യാത്ര വല്ലാത്ത ഒരു അനുഭൂതിയാണല്ലോ..ഈ എഴുത്തും അത് നൽകി ..
വീണ്ടും വരാംashraf malayilhttps://www.blogger.com/profile/00619269257448562570noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-32430360704742543752014-08-15T11:30:15.614-04:002014-08-15T11:30:15.614-04:00 ഭംഗിയായി എഴുതി..
യാത്രയിൽ നിങ്ങൾക്കൊപ്പം ഉണ്ടായി... ഭംഗിയായി എഴുതി..
യാത്രയിൽ നിങ്ങൾക്കൊപ്പം ഉണ്ടായിരുന്ന പ്രതീതി.. viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.com