tag:blogger.com,1999:blog-5984938328448596497.post4832417170212117188..comments2023-05-13T05:55:52.323-04:00Comments on ദേശാന്തര കാഴ്ചകള്‍ : മല്ലികയും പാല് ചായയും!© Mubihttp://www.blogger.com/profile/15554913454835618618noreply@blogger.comBlogger73125tag:blogger.com,1999:blog-5984938328448596497.post-27127985577790015042015-05-12T18:17:30.727-04:002015-05-12T18:17:30.727-04:00Enjoyed the read Mubi!
Enjoyed the read Mubi!
Ashahttps://www.blogger.com/profile/10501141983789316242noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-73584152075567325302014-02-03T05:55:57.910-05:002014-02-03T05:55:57.910-05:00@ അക്ബര്‍ - സന്തോഷം നല്ല വായനക്ക്
@ മൊയ്ദീന് - ...@ അക്ബര്‍ - സന്തോഷം നല്ല വായനക്ക്
@ മൊയ്ദീന് - നന്ദി
@ ശ്രീ & അനില്‍ - അഭിപ്രായങ്ങള്‍ക്ക് നന്ദി © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-18325423023587922962014-02-01T02:38:38.950-05:002014-02-01T02:38:38.950-05:00മനോഹരം... നൊസ്റ്റാൾജിക്ക്..മനോഹരം... നൊസ്റ്റാൾജിക്ക്..കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-67216428042375012012014-01-31T01:33:23.800-05:002014-01-31T01:33:23.800-05:00ഒരുപാട് രുചികളെ ഓര്‍മ്മിപ്പിച്ച നല്ല എഴുത്ത്.ഒരുപാട് രുചികളെ ഓര്‍മ്മിപ്പിച്ച നല്ല എഴുത്ത്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-76608401383123418152014-01-28T03:59:17.563-05:002014-01-28T03:59:17.563-05:00മുബിയുടെ ബ്ലോഗിൽ ഞാനാദ്യമാണെന്നു തോന്നുന്നു.നല്ല ര...മുബിയുടെ ബ്ലോഗിൽ ഞാനാദ്യമാണെന്നു തോന്നുന്നു.നല്ല രുചി, വർ നിറഞ്ഞു. :)MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-16830229277388284342014-01-27T08:35:44.440-05:002014-01-27T08:35:44.440-05:00രുചിക്കൂട്ടുകളുടെ രുചിയും ഭാഷയുടെ സൗന്ദര്യവും ചേർന...രുചിക്കൂട്ടുകളുടെ രുചിയും ഭാഷയുടെ സൗന്ദര്യവും ചേർന്നപ്പോൾ ഇരട്ടി മധുരം. മറന്നു തുടങ്ങിയ രുചിയും നടന്നു മറഞ്ഞ വഴികളും വീണ്ടും വായനയിൽ തെളിഞ്ഞപ്പോൾ ഒരക്ഷരം വിടാതെ വായിച്ചു, ഒടുവിൽ പെട്ടെന്ന് തീർന്നു പോയ പോലെ..നല്ല പോസ്റ്റ്..Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-40063860795476022372014-01-26T20:05:53.659-05:002014-01-26T20:05:53.659-05:00സന്തോഷം നാമൂസ്...സന്തോഷം നാമൂസ്...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-27858963411390391162014-01-26T20:04:55.907-05:002014-01-26T20:04:55.907-05:00വിഭവങ്ങള്‍ രുചിച്ച് ഓര്‍മ്മകളില്‍ പങ്കാളിയായതില്‍ ...വിഭവങ്ങള്‍ രുചിച്ച് ഓര്‍മ്മകളില്‍ പങ്കാളിയായതില്‍ സന്തോഷം തുമ്പി...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-44099337899640172862014-01-25T11:32:53.767-05:002014-01-25T11:32:53.767-05:00ഇച്ചൊന്നും അറീല്ലേന്ന് പറഞ്ഞ് തുടങ്ങി ഇച്ചര്യാത്...ഇച്ചൊന്നും അറീല്ലേന്ന് പറഞ്ഞ് തുടങ്ങി ഇച്ചര്യാത്തതൊന്നുംല്ല്യേന്ന് പറയാതെ പറഞ്ഞുവെച്ച ഈ സ്വരക്കൂട്ടം എന്റെ മനസ്സിനെ നാടോര്മ്മകളിലെ വീടകത്തേക്ക് ഓസിന് പായിച്ചു. അവിടെയുണ്ട്, ഒരു പാത്തുമ്മയും റുബീനയും {ബേവി, അനിയത്തി} തമ്മില്‍ അടുക്കളയില്‍ ചട്ടിയുടക്കുന്നു. എഴുത്തിന് സ്നേഹം. നാമൂസ് പെരുവള്ളൂര്‍ https://www.blogger.com/profile/00387749239801761551noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-81082434511576157392014-01-19T04:35:45.693-05:002014-01-19T04:35:45.693-05:00രുചി അത് നാം ഇഷ്ടപ്പെട്ടവരോടൊപ്പം, ഇഷ്ടമുള്ള സാഹചര...രുചി അത് നാം ഇഷ്ടപ്പെട്ടവരോടൊപ്പം, ഇഷ്ടമുള്ള സാഹചര്യങ്ങളില്‍ ലഭിച്ചതൊക്കെയും ഓര്‍ത്തെടുക്കുമ്പോള്‍ അനുഭവിക്കാന്‍ കഴിയുന്നതാണ്. അതെ കുറച്ച് ദൂരങ്ങള്‍ക്കപ്പുറം നമ്മുടെ ഭാഷയും, രുചിഭേദങ്ങളും എത്ര വൈവിധ്യമേറുന്നു. മുബി പറഞ്ഞ പല വിഭവങ്ങളും എനിക്കപരിചിതമാണ്. പത്തിരി സുപരിചിതമാണ്. കയ്മ ഇപ്പോഴാണ് കേള്‍ക്കുന്നത്. കറിയുടെ ചൊല്ല് ഇവിടെയും കേട്ടിട്ടുണ്ട്. തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-76934610991673513062014-01-19T04:28:24.943-05:002014-01-19T04:28:24.943-05:00ഓഹ്! ഷലിയെ ഇവിടെ വെച്ച് പിടിത്തംകിട്ടി. എനിക്ക് ബ്...ഓഹ്! ഷലിയെ ഇവിടെ വെച്ച് പിടിത്തംകിട്ടി. എനിക്ക് ബ്ലോഗ് ലോകത്ത് ഏറ്റവും ഇഷ്ടപ്പെട്ട കവിയാണ്. ഇപ്പൊ കവിതയൊന്നും പോസ്റ്റുന്നില്ലേ?തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-41785904336291488232014-01-17T19:58:34.187-05:002014-01-17T19:58:34.187-05:00ഷലീ.... സന്തോഷം :)ഷലീ.... സന്തോഷം :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-81547239773812551542014-01-17T19:57:25.461-05:002014-01-17T19:57:25.461-05:00നീലിമ, യാത്രക്കിടയില്‍ അതിശയിപ്പിക്കുന്ന ചിലരുണ്ട്...നീലിമ, യാത്രക്കിടയില്‍ അതിശയിപ്പിക്കുന്ന ചിലരുണ്ട്. മറക്കാന്‍ കഴിയാതെ മനസ്സില്‍ അവരുടെ മുഖമുണ്ടാകും.. എന്റെ തീന്മേശയിലെ വിഭവങ്ങള്‍ ആസ്വദിച്ചതിന് നന്ദിട്ടോ :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-49558774103123786502014-01-17T19:52:11.271-05:002014-01-17T19:52:11.271-05:00ഇഷ്ടായല്ലോ അത് മതി. ഇതുവരെ വായിപ്പിച്ച് കണ്ണ് കേടു...ഇഷ്ടായല്ലോ അത് മതി. ഇതുവരെ വായിപ്പിച്ച് കണ്ണ് കേടുവരുത്തിയതിനു സോറി.. :(© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-34786353655912087502014-01-17T19:49:45.716-05:002014-01-17T19:49:45.716-05:00നാട്ടിലെ അടുക്കളയും വീതനയും ഒക്കെ ഓര്‍മ്മ വന്നൂല്ല...നാട്ടിലെ അടുക്കളയും വീതനയും ഒക്കെ ഓര്‍മ്മ വന്നൂല്ലേ നിസു? :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-33284848231081404532014-01-17T19:47:30.865-05:002014-01-17T19:47:30.865-05:00പട്ടിണി കിടക്കുന്ന എന്റെ മണ്ടക്ക് ചവിട്ടിയ പോലെ ആയ...പട്ടിണി കിടക്കുന്ന എന്റെ മണ്ടക്ക് ചവിട്ടിയ പോലെ ആയി.. ഹഹഹ അപ്പത്തരങ്ങള്‍ ആലോചിച്ച് ഉറക്കം പോയോ?

തിരക്കിനിടയിലും വന്നു വായിച്ചല്ലോ, നന്ദി മന്‍സൂര്‍
© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-32588830601479499212014-01-17T19:41:29.799-05:002014-01-17T19:41:29.799-05:00:):)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-17197433320591882132014-01-17T01:37:46.103-05:002014-01-17T01:37:46.103-05:00അതാണ് .. ഞമ്മളെ പത്തിരിക്ക് മാത്രം മാറ്റമില്ല ......അതാണ് .. ഞമ്മളെ പത്തിരിക്ക് മാത്രം മാറ്റമില്ല .... മുബിത്താടെ മഞ്ഞു നനവുള്ള തൂലികയില്‍ നിന്നും ഹൃദയ സ്പര്‍ശിയായ ഒരു വിഭവം കൂടെ.... ഇഷ്ട്ടം... :) Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-29085893868301319912014-01-16T23:16:34.339-05:002014-01-16T23:16:34.339-05:00“കടിക്കിന്ന് മല്ലിക”യാണെന്ന്...വായിച്ചു വായിച്ചു ...“കടിക്കിന്ന് മല്ലിക”യാണെന്ന്...വായിച്ചു വായിച്ചു പോകാൻ രസം തോന്നുന്ന എഴുത്ത് .ഇഷ്ട്ടായി ഒരുപാടിഷ്ട്ടായി ..

"സോഷ്യല്‍ മീഡിയകളിലെ സ്ക്രീനില്‍ കാണുന്ന സുഹൃത്തുക്കള്‍ അല്ലാതെ നിന്റെ കണ്ണുകളിലേക്ക് നോക്കി നിന്നോട് സംസാരിക്കുന്ന സുഹൃത്തുക്കള്‍ നിനക്കുണ്ടോ എന്ന്? “ഉണ്ട് ചങ്ങാതിയെന്ന” എന്റെ ഉത്തരം കേട്ടപ്പോള്‍, “എനിക്കതില്ല” എന്നും പറഞ്ഞു വഴിയില്‍ ഇറങ്ങിയ അയാളുടെ വേദന "Neelimahttps://www.blogger.com/profile/00109705312934508611noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-7614417924207051512014-01-16T09:34:08.424-05:002014-01-16T09:34:08.424-05:00മുബിയുടെ ബ്ലോഗില്‍ വന്നാല്‍ വായന മുഷിയില്ല , രുചി...മുബിയുടെ ബ്ലോഗില്‍ വന്നാല്‍ വായന മുഷിയില്ല , രുചികൂട്ടങ്ങളുടെ ഈ വിവരണം ഏറെ ഇഷ്ടായി . അതിനേക്കാള്‍ ഇഷ്ടായത് ബ്ലോഗിന്റെ ടെമ്പ്ലേറ്റ് മാറ്റിയതാ , കണ്ണിനു സ്ട്രൈന്‍ ഇല്ലാതെ വായിക്കാന്‍ കഴിയുന്നു ഇപ്പോള്‍ :) സൂപ്പര്‍ പോസ്റ്റ് ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-61012617839270587662014-01-16T06:23:31.871-05:002014-01-16T06:23:31.871-05:00"ഒരു നേരമാണെങ്കിലും ഭക്ഷണം തന്നവരെ മറക്കരുത് ..."ഒരു നേരമാണെങ്കിലും ഭക്ഷണം തന്നവരെ മറക്കരുത് എന്ന് ഉമ്മ എപ്പോഴും പറയും"

ചെരുകരയിലെ വിഭവങ്ങളെ എല്ലാം ഓർമിപ്പിച്ചു, ഇപ്പോ ആ രുചിയൊന്നും പഴയ പോലെ ഇല്ല. നന്നായി എഴുതി.
Anonymoushttps://www.blogger.com/profile/03644502687049331521noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-43477450367284969492014-01-13T01:52:34.384-05:002014-01-13T01:52:34.384-05:00വിഭവസമൃദ്ധം!
ആശംസകൾ. വിഭവസമൃദ്ധം!
ആശംസകൾ. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-31385662638375638352014-01-13T00:01:51.773-05:002014-01-13T00:01:51.773-05:00അതേ ....സന്തോഷായി ട്ടോ മുബീ .
പട്ടിണി കിടക്കുന്ന ...അതേ ....സന്തോഷായി ട്ടോ മുബീ .
പട്ടിണി കിടക്കുന്ന എന്റെ മണ്ടക്ക് ചവിട്ടിയ പോലെ ആയി .
ഒരു മേശപ്പുറത്ത് എല്ലാ പലഹാരവും നിരത്തി വെച്ച പോലുള്ള വിശേഷങ്ങൾ . ഭാഷയിലും സംസ്കാരത്തിലും തുടങ്ങി രുചിയിലൂടെ , ബന്ധങ്ങളിലൂടെ നീണ്ടു പോയ വിശേഷങ്ങൾ . എനിക്ക് തോന്നുന്നു മുബിയുടെ നല്ലൊരു പോസ്റ്റ് ആണ് ഇതെന്ന് .
വൈകിയ വായനക്ക് ക്ഷമ ചോദിക്കുന്നു
മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-82442779624513651522014-01-12T12:59:46.280-05:002014-01-12T12:59:46.280-05:00അക്കാകുക്ക, ഞാന്‍ ഹാപ്പിയായി :)
നന്ദി..അക്കാകുക്ക, ഞാന്‍ ഹാപ്പിയായി :)

നന്ദി..© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-90824433924828767542014-01-12T12:56:26.205-05:002014-01-12T12:56:26.205-05:00അതെ റൈനി... വായിച്ചതില്‍ സന്തോഷം :)അതെ റൈനി... വായിച്ചതില്‍ സന്തോഷം :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.com