tag:blogger.com,1999:blog-5984938328448596497.post6068391572132482406..comments2023-05-13T05:55:52.323-04:00Comments on ദേശാന്തര കാഴ്ചകള്‍ : ഒരു വിളി കേട്ടാല്‍.., ഒരു മൊഴി കേട്ടാല്‍ © Mubihttp://www.blogger.com/profile/15554913454835618618noreply@blogger.comBlogger37125tag:blogger.com,1999:blog-5984938328448596497.post-35808207666805461942013-04-27T08:23:06.302-04:002013-04-27T08:23:06.302-04:00ഗള്‍ഫ് കനഡ ... ഈ എഴുത്ത് നന്നായിട്ടുണ്ട്.. ഇമ്മാതി...ഗള്‍ഫ് കനഡ ... ഈ എഴുത്ത് നന്നായിട്ടുണ്ട്.. ഇമ്മാതിരി അനുഭവങ്ങള്‍ക്ക് ഇന്ത്യാ മഹാരാജ്യത്തിന്റെ വിവിധയിടങ്ങളും ഒട്ടും മോശമല്ല...
Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-77359449352896004992013-04-10T01:08:34.547-04:002013-04-10T01:08:34.547-04:00നമ്മുടെ ചിരി ഒരു "ഇളിയായി" മാറ്റേണ്ട അവസ...നമ്മുടെ ചിരി ഒരു "ഇളിയായി" മാറ്റേണ്ട അവസ്ഥ പലരില്‍നിന്നും പലപ്പോഴായി ഉണ്ടാവാറുണ്ട് .
"എന്നെ അറിയുമോ " എന്നാ ചോദ്യം ചിരിയെ പെട്രോൾ ഒഴിച്ച് തീ കൊടുത്ത പോലെയാക്കും .
അതിനിടക്കും കണ്ടെത്തിയ സൌഹൃദത്തിന്റെ ഒരു സവിശേഷ ഗുണത്തിൽ കയറി വന്ന മത്തി , മത്തിയോടുള്ള മുബിയുടെ പ്രണയം മറ യേതുമില്ലാതെ വെളിവാക്കി തന്നു .
അത് കൊണ്ട് ലോകത്തിന്റെ ഇതു കോണിൽ ചെന്നാലും ജോലി കിട്ടിയില്ലെങ്കിലും മത്തി കിട്ടാൻ അവസരമുണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു....
നല്ല ശൈലി .......കേട്ടോ ..ഒറ്റ ഇരുപ്പിൽ വായിക്കാൻ കഴിയുന്നു . നന്ദി ഫൈസൽ ബാബുവിന് ഈ വഴി തെളിച്ചു വിട്ടതിന്അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-87367374129965786722012-11-13T00:48:46.652-05:002012-11-13T00:48:46.652-05:00പ്രവാസം ഒരു യാത്രയാണ്. ചൂടുള്ള മണല്‍ കാറ്റേറ്റാലും...പ്രവാസം ഒരു യാത്രയാണ്. ചൂടുള്ള മണല്‍ കാറ്റേറ്റാലും, കൊടും തണുപ്പേറ്റാലും, യാത്രയിലെ അനുഭവങ്ങള്‍ക്ക് മാറ്റമേകുന്നത് സഹയാത്രികരുടെ മനോഭാവങ്ങളാണ്. അത് ചവര്ച്ചും മധുരിച്ചും അങ്ങിനെ നീളും.....asha sreekumarhttps://www.blogger.com/profile/05212660968817803767noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-85561311514034451372012-10-13T22:02:33.320-04:002012-10-13T22:02:33.320-04:00ഒരുപാട് സന്തോഷം തോന്നുന്നു ഈ കമന്റിനു... തരുന്ന എല...ഒരുപാട് സന്തോഷം തോന്നുന്നു ഈ കമന്റിനു... തരുന്ന എല്ലാ പ്രോത്സാഹനത്തിനും ഒത്തിരി നന്ദിയുണ്ട്. © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-47374005267417805822012-10-13T22:01:20.745-04:002012-10-13T22:01:20.745-04:00മുങ്ങില്ലാട്ടോ... ഇവിടെ തന്നെയുണ്ടാവും. പോന്നോളൂ.മുങ്ങില്ലാട്ടോ... ഇവിടെ തന്നെയുണ്ടാവും. പോന്നോളൂ.© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-55840005286153762442012-10-13T12:12:40.959-04:002012-10-13T12:12:40.959-04:00മുബീ ഒരായിരം മുത്തം പറയാനുള്ളത് മുഴുവന്‍ പറഞ്ഞു .....മുബീ ഒരായിരം മുത്തം പറയാനുള്ളത് മുഴുവന്‍ പറഞ്ഞു ............വായിച്ചപ്പോള്‍ പറയാനുള്ളത് മുഴുവന്‍ സദസ്സിനും മനസ്സിലാവുന്ന ഭാഷയില്‍ പ്രസംഗം അവസനിപിച്ച പ്രതീതി raihanath veliyammalhttps://www.blogger.com/profile/04090509498006780921noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-71819359342320264232012-10-11T06:08:29.182-04:002012-10-11T06:08:29.182-04:00കൊള്ളാം കേട്ടോ ... എന്തൊക്കെ പറഞ്ഞാലും എനിക്കും ഒന...കൊള്ളാം കേട്ടോ ... എന്തൊക്കെ പറഞ്ഞാലും എനിക്കും ഒന്ന് വരണം കാനഡയില്‍ ഹ ഹ

മുങ്ങണ്ട... സഹായത്തിനു നുംമാലാരേം വിളിക്കാനില്ല ട്ടാ... പടച്ചോന് മതി മ്മടെ സഹായത്തിനു ഹ ഹ

നന്ദി സുഖമുള്ള ഒരു വായന നല്‍കിയതിന്Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-156529612601567522012-10-10T19:16:59.215-04:002012-10-10T19:16:59.215-04:00നന്ദി സുഹൃത്തേനന്ദി സുഹൃത്തേ© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-51730551489521156182012-10-10T19:16:34.852-04:002012-10-10T19:16:34.852-04:00പറഞ്ഞിരുന്നു സംഗീത്...പറഞ്ഞിരുന്നു സംഗീത്...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-91217332249394179592012-10-10T19:16:17.253-04:002012-10-10T19:16:17.253-04:00അതെ സുനി.. ഗള്‍ഫില്‍ വീടുമാറുന്നത് തന്നെ വലിയ ഒരു ...അതെ സുനി.. ഗള്‍ഫില്‍ വീടുമാറുന്നത് തന്നെ വലിയ ഒരു തലവേദനയായിരുന്നു എനിക്ക്. © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-32584116462107032132012-10-10T19:13:04.668-04:002012-10-10T19:13:04.668-04:00നന്ദി പ്രദീപ് മാഷേ..നന്ദി പ്രദീപ് മാഷേ..© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-1970162640886422252012-10-10T19:11:43.279-04:002012-10-10T19:11:43.279-04:00സത്യം...സത്യം...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-73442373213800645942012-10-10T19:11:18.620-04:002012-10-10T19:11:18.620-04:00അഷ്റഫ്, സന്തോഷം ഈ കമന്റിനു. അനുഭവം നമ്മളെ പുതിയ ...അഷ്റഫ്, സന്തോഷം ഈ കമന്റിനു. അനുഭവം നമ്മളെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കും എന്നല്ലേ? © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-26213682686933298572012-10-10T19:08:51.164-04:002012-10-10T19:08:51.164-04:00നന്ദി രാജേഷ്കുമാര്നന്ദി രാജേഷ്കുമാര്‍© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-23464961840247611882012-10-06T03:51:49.966-04:002012-10-06T03:51:49.966-04:00ഒരുപാട് വ്യത്യസ്ത ജീവിതാനുഭവങ്ങളിലൂടെയുള്ള ഒരു യാത...ഒരുപാട് വ്യത്യസ്ത ജീവിതാനുഭവങ്ങളിലൂടെയുള്ള ഒരു യാത്രയല്ലേ പ്രവാസം..നല്ലൊരു കുറിപ്പ്. വെള്ളിക്കുളങ്ങരക്കാരന്‍https://www.blogger.com/profile/16311445384189155626noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-4168503738337134352012-10-06T02:14:55.785-04:002012-10-06T02:14:55.785-04:00ഇ മഷിയില്‍ തന്നെ എന്റെ അഭിപ്രായം രേഖപ്പെടുത്തി എന്‍...ഇ മഷിയില്‍ തന്നെ എന്റെ അഭിപ്രായം രേഖപ്പെടുത്തി എന്നാണെന്റെ ഓര്മ.. Sangeeth vinayakanhttps://www.blogger.com/profile/02731168002610052510noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-16269981718971522432012-10-05T11:31:33.283-04:002012-10-05T11:31:33.283-04:00പുതിയ സ്ഥലത്തേക്കുളള പറിച്ചു നടല്‍ ഒരു പണി തന്നെയാ...പുതിയ സ്ഥലത്തേക്കുളള പറിച്ചു നടല്‍ ഒരു പണി തന്നെയാണല്ലേ.... ഇതു വായിച്ചപ്പോള്‍ ഞങ്ങളുടെ ഫ്രണ്ടും, ഫാമിലിയും ആസ്ട്രലിയക്ക് കുടിയേറിയത് ഓര്‍മ്മ വന്നു.. Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-38386601601173903812012-10-05T09:17:08.892-04:002012-10-05T09:17:08.892-04:00സംസ്കാരിക ആഘാതങ്ങള്‍ എന്ന പ്രയോഗം ഏറെ ശ്രദ്ധയമായി...സംസ്കാരിക ആഘാതങ്ങള്‍ എന്ന പ്രയോഗം ഏറെ ശ്രദ്ധയമായി തോന്നി. പ്രവാസയാത്രയിലൂടെ, വിഭിന്ന വ്യക്തിത്വങ്ങളെ അടുത്തറിയാനാവുന്നതും വലിയ നേട്ടം തന്നെ.

പറിച്ചുനടപ്പെടുമ്പോൾ ഏതൊരു ചെടിയും വേരുകൾ ആ മണ്ണിലുറപ്പിക്കാൻ അൽപ്പം ആയസപ്പെടുമെന്നതും പ്രപഞ്ചനിയമമാണ്......

നല്ലൊരു കുറിപ്പ്......

Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-37297813559854266772012-10-04T17:26:13.887-04:002012-10-04T17:26:13.887-04:00മുഖം മൂടി അണിയുന്ന പ്രവാസി.മുഖം മൂടി അണിയുന്ന പ്രവാസി.ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-50151244824659386832012-10-04T14:51:55.726-04:002012-10-04T14:51:55.726-04:00ചില വരികള്‍ മനസ്സില്‍ തറക്കുന്ന പോലെ തോന്നി. എന്താ...ചില വരികള്‍ മനസ്സില്‍ തറക്കുന്ന പോലെ തോന്നി. എന്തായാലും സ്വന്തം നാട് കഴിഞ്ഞാല്‍ പിന്നെ നമുക്ക് നല്ലത് ഈ ഗള്‍ഫ് തന്നെ എന്ന് ഓര്‍മ്മപ്പെടുത്തി. ഇവിടെ അപരിചിതരോടും ചിരിക്കാം. തിരിച്ചു ചിരിക്കാന്‍ അവര്‍ മറന്നാലും, ചിരിച്ചതിന്റെ പേരില്‍ സോറി പറയേണ്ടിവരില്ല നമുക്ക്, അതുറപ്പാണ്. ആശംസകളോടെ  അഷ്റഫ് അമ്പലത്ത് Mizhiyoramhttps://www.blogger.com/profile/07825588530088699009noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-29828819672160145662012-10-03T09:19:13.319-04:002012-10-03T09:19:13.319-04:00കൊള്ളാം.. നന്നായിട്ടുണ്ട്...ആശംസകള്‍...!കൊള്ളാം.. നന്നായിട്ടുണ്ട്...ആശംസകള്‍...!M.Rajeshkumarhttps://www.blogger.com/profile/04347016897058240479noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-12406882622460262282012-10-03T07:17:24.923-04:002012-10-03T07:17:24.923-04:00"ഒരു പുനരധിവാസത്തിന്റെ കഥ" ശരിയാണ് മന്‍സ..."ഒരു പുനരധിവാസത്തിന്റെ കഥ" ശരിയാണ് മന്‍സൂര്‍© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-76862269090688898972012-10-03T07:15:23.043-04:002012-10-03T07:15:23.043-04:00അതിനെന്താ പോന്നോളൂ..അതിനെന്താ പോന്നോളൂ..© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-69252540069706842512012-10-03T07:10:12.296-04:002012-10-03T07:10:12.296-04:00നീലിമ നന്ദി, ഈ വഴി വന്നതിനും അഭിപ്രായം പങ്കുവെച്ചത...നീലിമ നന്ദി, ഈ വഴി വന്നതിനും അഭിപ്രായം പങ്കുവെച്ചതിനും...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-87745616887120092102012-10-03T07:08:44.039-04:002012-10-03T07:08:44.039-04:00എഴുതിയ ആളിന്റെ വികാരങ്ങള്‍ ഉള്‍ക്കൊണ്ട് എഴുതുന്ന...എഴുതിയ ആളിന്റെ വികാരങ്ങള്‍ ഉള്‍ക്കൊണ്ട് എഴുതുന്ന റിനിയുടെ കമന്റുകള്‍ ഹൃദ്യം..© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.com