tag:blogger.com,1999:blog-5984938328448596497.post6144463263139015617..comments2023-05-13T05:55:52.323-04:00Comments on ദേശാന്തര കാഴ്ചകള് : വസന്തം ചെറിമരങ്ങളോട് ചെയ്തത്...© Mubihttp://www.blogger.com/profile/15554913454835618618noreply@blogger.comBlogger10125tag:blogger.com,1999:blog-5984938328448596497.post-55939610108129249632019-05-20T07:02:08.175-04:002019-05-20T07:02:08.175-04:00എന്ത് ചെയ്യും മുരളിയേട്ടാ... :(
എന്ത് ചെയ്യും മുരളിയേട്ടാ... :(
© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-72181591731426404262019-05-20T07:00:54.602-04:002019-05-20T07:00:54.602-04:00മടിയാണ് താരം!
മടിയാണ് താരം!
© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-69333985550143099572019-05-17T12:10:39.250-04:002019-05-17T12:10:39.250-04:00ഹാ ഹാ ഹാ.ഞാൻ പിന്നേം ബ്ലോഗൻ ആയി.ഇടയ്ക്ക് മടി പിടി...ഹാ ഹാ ഹാ.ഞാൻ പിന്നേം ബ്ലോഗൻ ആയി.ഇടയ്ക്ക് മടി പിടിച്ചു പോയി.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-47126884603370842272019-05-16T09:21:15.005-04:002019-05-16T09:21:15.005-04:00'എന്തൊന്നും നശിപ്പിക്കാൻ മനുഷ്യനോളം
പോന്നവൻ ആ...'എന്തൊന്നും നശിപ്പിക്കാൻ മനുഷ്യനോളം
പോന്നവൻ ആരുമില്ലല്ലോ, അതിപ്പോ നാട്ടിലെ
ശാന്തിവനമായാലും കാനഡയിലെ പാർക്കായാലും.. '

ഇതാണിതിലെ സുലാൻ .. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-28207893728431735462019-05-14T20:37:06.634-04:002019-05-14T20:37:06.634-04:00കുറച്ചു ഒഴിഞ്ഞ ദിക്കിലാണ് വേസ്റ്റ് ഇടാനുള്ള സ്ഥലം....കുറച്ചു ഒഴിഞ്ഞ ദിക്കിലാണ് വേസ്റ്റ് ഇടാനുള്ള സ്ഥലം. അങ്ങോട്ട് നടക്കേണ്ട മടിയാകും ഗിരിജേ... എവിടെയും ഉണ്ടാവൂലോ ഓരോന്ന്!
© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-84764036660760196742019-05-14T20:32:40.577-04:002019-05-14T20:32:40.577-04:00ങേ? ഇതിനിടക്ക് സുധി 'ചെറി മാഷാ'യോ? നിക്ക് ...ങേ? ഇതിനിടക്ക് സുധി 'ചെറി മാഷാ'യോ? നിക്ക് വയ്യ!
© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-75321224340997274212019-05-14T20:30:43.561-04:002019-05-14T20:30:43.561-04:00പിന്നെ, നെരൂദ മുത്തല്ലേ...
ഇത്ര ഭംഗിയിൽ പൂത്ത് നി...പിന്നെ, നെരൂദ മുത്തല്ലേ...
ഇത്ര ഭംഗിയിൽ പൂത്ത് നിൽക്കുന്നതെല്ലാം രണ്ടു ദിവസം കഴിയുമ്പോഴേക്കും കൊഴിഞ്ഞു പോകും! എത്ര ക്ഷണികമാണ് ഈ സൗന്ദര്യം :(

© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-65449293265368667872019-05-14T12:29:11.674-04:002019-05-14T12:29:11.674-04:00വസന്തത്തിന് ചെറി മരങ്ങളോടു തോന്നിയ ദിവ്യപ്രണയം മനു...വസന്തത്തിന് ചെറി മരങ്ങളോടു തോന്നിയ ദിവ്യപ്രണയം മനുഷ്യന് പ്രകൃതിയോട് നിത്യവും തോന്നേണമേ!

ഫോട്ടോകൾ മനോഹരം മുബീ. എങ്കിലും അവസാനത്തെ ഫോട്ടോ നിരാശപ്പെടുത്തി. അവിടെയും ഉണ്ടോ അവനവൻറെ ആസ്വാദനം കഴിഞ്ഞാൽ പരിസരം അലങ്കോലമാക്കുന്ന മനുഷ്യർ?Girija Navaneethakrishnanhttps://www.blogger.com/profile/14565224747985272988noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-64400852527304415092019-05-14T10:59:25.085-04:002019-05-14T10:59:25.085-04:00ഞാനും വന്നു.ചെറി ബ്ലോസ്സം എന്നതിനെക്കുറിച്ച് ഭാര്...ഞാനും വന്നു.ചെറി ബ്ലോസ്സം എന്നതിനെക്കുറിച്ച് ഭാര്യാ കേവിയ്ക്ക് ഒരു ക്ലാസും എടുത്തു. ഹാ ഹാ.

വീഡിയോയും കണ്ടു.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-13042790429878170862019-05-12T08:10:23.243-04:002019-05-12T08:10:23.243-04:00അടിപൊളി. കുറച്ചധികം നാളായി ഇവിടെ വന്നിട്ട്. കേക്ക...അടിപൊളി. കുറച്ചധികം നാളായി ഇവിടെ വന്നിട്ട്. കേക്ക് മുറിക്കുമ്പോൾ അതിന്റെ മുകളിലിരിക്കുന്ന ചെറി എങ്ങനെയെങ്കിലും അടിച്ചുമാറ്റുന്ന ശീലം ഇപ്പോളും കൈവിട്ടിട്ടില്ലാത്തതുകൊണ്ട് ചെറി എന്ന് കണ്ടപ്പോളേ ഓടിപ്പിടിച്ചു വായിച്ചു...

പിന്നെ ആ ടൈറ്റിൽ...... നെരൂദ മുത്താണ് ;-) മഹേഷ് മേനോൻhttps://www.blogger.com/profile/07151745072519081775noreply@blogger.com