tag:blogger.com,1999:blog-5984938328448596497.post6713368007130804700..comments2023-05-13T05:55:52.323-04:00Comments on ദേശാന്തര കാഴ്ചകള്‍ : വായനയുടെ ദേശാന്തര കാഴ്ചകള്‍ © Mubihttp://www.blogger.com/profile/15554913454835618618noreply@blogger.comBlogger32125tag:blogger.com,1999:blog-5984938328448596497.post-41630440736380923742015-12-17T07:38:40.983-05:002015-12-17T07:38:40.983-05:00അതേ... :)അതേ... :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-36479691851877329482015-12-15T23:11:12.790-05:002015-12-15T23:11:12.790-05:00വായനയെയും
വായിക്കാൻ ശ്രമിക്കുന്നവരെയും
ഇഷ്ടപ്പെട...വായനയെയും
വായിക്കാൻ ശ്രമിക്കുന്നവരെയും
ഇഷ്ടപ്പെടാതിരിക്കുന്നത് എങ്ങനെ?
അൻവർ തഴവാhttps://www.blogger.com/profile/03248134487766301589noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-35833177140075847992015-08-20T20:04:33.769-04:002015-08-20T20:04:33.769-04:00@ വര്‍ഷിണി.... സാരല്യാ വായിച്ചൂലോ അതെന്നെയാണ് സന്ത...@ വര്‍ഷിണി.... സാരല്യാ വായിച്ചൂലോ അതെന്നെയാണ് സന്തോഷം... സ്നേഹം
@ ഗീത, ഇഷ്ടം..... :)
@എച്ച്മു, ഒഴിഞ്ഞിരുന്ന് ഇന്ന് കടം വീട്ടാണല്ലോ. അത് നന്ന് :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-56373094973702423052015-08-20T06:44:36.240-04:002015-08-20T06:44:36.240-04:00വായിക്കാന്‍ വൈകി എങ്കിലും നല്ലൊരു വായനയായി ഇത്.. വായിക്കാന്‍ വൈകി എങ്കിലും നല്ലൊരു വായനയായി ഇത്.. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-62905565990738529012015-07-14T10:53:30.974-04:002015-07-14T10:53:30.974-04:00പ്രിയ മുബീ,
വൈകിയാണ് കണ്ടത്. ആദ്യമേ ആശംസകൾ ന...പ്രിയ മുബീ,
വൈകിയാണ് കണ്ടത്. ആദ്യമേ ആശംസകൾ നേരുന്നു.
വായനയുടെയും , എഴുത്തിന്റെയും ലോകത്തേക്ക് കടന്നു വന്ന വഴികൾ അങ്ങോട്ടേക്ക് കൈപിടിച്ച് നടത്തിയവരെ ഒക്കെ ഈ എഴുത്തിലൂടെ കാണാൻ കഴിഞ്ഞു. യാത്രാനുഭവങ്ങളും, കാഴ്ചകളും, പിന്നെ ചിത്രങ്ങളും എല്ലാം കൊണ്ടും സമ്പന്നമായ "ദേശാന്തരകാഴ്ചകൾ " എന്ന ബ്ലോഗ് വായനക്കാരെ നന്നായി ആകർഷിക്കുന്നു അവർക്ക് നല്ല ഒരു വായന സമ്മാനിക്കുന്നു മുബി എന്ന എഴുത്തുകാരി. ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ ഇത്രയും തിരക്കുകളുള്ള നിങ്ങളൊക്കെ എനിക്ക് തന്നിട്ടുള്ള പ്രോൽസാഹനങ്ങൾക്കും, അഭിപ്രായങ്ങൾക്കും ഒക്കെ എന്താണ് പറയേണ്ടതെന്ന് പോലും എനിക്കറിയില്ല.
ഇനിയും കൂടുതൽ കൂടുതൽ എഴുതുവാൻ ഈശ്വരൻ ശക്തിയും, കഴിവും നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-85239626721721370102015-07-01T07:49:23.750-04:002015-07-01T07:49:23.750-04:00വൈകിയെത്തിയ വേളയില്‍ നല്ലോരു വായനാനുഭവം.... നന്ദി ...വൈകിയെത്തിയ വേളയില്‍ നല്ലോരു വായനാനുഭവം.... നന്ദി മുബീ...അഭിനന്ദനങ്ങള്‍ ട്ടൊ....ഉയരങ്ങളില്‍ എത്തട്ടെവര്ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-20253586237617232862015-06-28T10:41:56.885-04:002015-06-28T10:41:56.885-04:00@പ്രദീപ് മാഷ്, വൈകിയപ്പോള്‍ ഓര്‍ത്തു സ്കൂള്‍ തുറന...@പ്രദീപ് മാഷ്, വൈകിയപ്പോള്‍ ഓര്‍ത്തു സ്കൂള്‍ തുറന്ന തിരക്കിലാവുന്ന്... നന്ദി മാഷേ
@ജ്യുവല്‍, ശിഹാബുദീന്, ഷംസുദീന്‍... എല്ലാവര്ക്കും നല്ല വായനകള്‍ ഉണ്ടാവട്ടെ... സ്നേഹം
© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-69423120794389857342015-06-28T10:38:49.912-04:002015-06-28T10:38:49.912-04:00@ ബിപിന്‍, അതേ ഉമ്മയോട് തന്നെയാണ് എന്റെ വായനാശീലത...@ ബിപിന്‍, അതേ ഉമ്മയോട് തന്നെയാണ് എന്റെ വായനാശീലത്തിന് കടപ്പാട്...
@ ടിന്റു & മനോജ്... ഇവിടെ വന്നതില്‍ സന്തോഷണ്ട്ട്ടോ...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-81894548425476510662015-06-28T10:29:50.065-04:002015-06-28T10:29:50.065-04:00@ Shaheem Ayikar, Mohammed Kutty.N, Joselet Joseph...@ Shaheem Ayikar, Mohammed Kutty.N, Joselet Joseph, പ്രോത്സാഹനങ്ങള്‍ക്ക്... സ്നേഹത്തിന് നന്ദി.... സ്നേഹം © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-78516434721333530412015-06-28T10:12:01.121-04:002015-06-28T10:12:01.121-04:00@ തങ്കപ്പന് ചേട്ടാ, ഇപ്പോഴും ലൈബ്രറി പ്രവര്‍ത്തനമ...@ തങ്കപ്പന് ചേട്ടാ, ഇപ്പോഴും ലൈബ്രറി പ്രവര്‍ത്തനമാണെന്ന് കേട്ടിട്ട് തന്നെ സന്തോഷം തോന്നുന്നു..
@ മുരളിയേട്ടാ & ഇക്കാ, സ്നേഹത്തോടെ ... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-37191776895530048042015-06-28T09:49:29.558-04:002015-06-28T09:49:29.558-04:00@ വെട്ടത്താന്‍ ചേട്ടന്, വിനുവേട്ടന്, ആയിരങ്ങളില്‍...@ വെട്ടത്താന്‍ ചേട്ടന്, വിനുവേട്ടന്, ആയിരങ്ങളില്‍ ഒരുവന്.... അനുഭവങ്ങള്‍ പങ്കുവെച്ചതില്‍ ഒരുപാടൊരുപാട് സന്തോഷം... പറഞ്ഞാലും പറഞ്ഞാലും തീരാത്ത വായനാനുഭവങ്ങള്‍ :) :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-48468332818363894442015-06-28T09:31:06.974-04:002015-06-28T09:31:06.974-04:00@ കുഞ്ഞേച്ചി, റാംജിയേട്ടന്, അജിത്തേട്ടന് വായനാലോ...@ കുഞ്ഞേച്ചി, റാംജിയേട്ടന്, അജിത്തേട്ടന് വായനാലോകത്ത് നിങ്ങളുടെ ഏഴയലത്ത് പോലും ഞാന്‍ എത്തിയിട്ടില്ല... ശ്രമിക്ക്യാണ് നല്ല വായനക്ക്. സ്നേഹം....© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-29635816583982672862015-06-27T05:30:04.600-04:002015-06-27T05:30:04.600-04:00ആശംസകള്‍..Dear mubieththaaaaaaaaa
ആശംസകള്‍..Dear mubieththaaaaaaaaa
SHAMSUDEEN THOPPILhttps://www.blogger.com/profile/13256443283379888047noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-29105878981208437712015-06-26T19:42:58.390-04:002015-06-26T19:42:58.390-04:00പുസ്തകങ്ങളെ പോലെ സന്തോഷം തരുന്ന മറ്റൊരു കൂട്ടും എന...പുസ്തകങ്ങളെ പോലെ സന്തോഷം തരുന്ന മറ്റൊരു കൂട്ടും എനിക്കിത് വരെ ലഭിച്ചിട്ടില്ല. വായിക്കുകയാണെങ്കിൽ ഏകാന്തമായി ഇരുന്നു തന്നെ വായിക്കണം.

ആശംസകള്‍..WRITERhttps://www.blogger.com/profile/09986864092226998050noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-55679684891829660852015-06-26T10:09:50.365-04:002015-06-26T10:09:50.365-04:00മാധ്യമത്തിലൂടെ വിശാലമായ എഴുത്തിന്റേയും വായനയുടേയും...മാധ്യമത്തിലൂടെ വിശാലമായ എഴുത്തിന്റേയും വായനയുടേയും ലോകത്ത് എത്തിയതിന് അഭിനന്ദനങ്ങൾ - വായനാദിനം കഴിഞ്ഞ് നാളുകൾക്ക് ശേഷമാണ് ഈ ലേഖനത്തിന് പ്രതികരണം എഴുതുന്നത്. ലേഖനത്തിലൂടെ വായനയെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ അറിയാനായി.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-23088676008977883992015-06-25T20:25:20.063-04:002015-06-25T20:25:20.063-04:00നന്നായി എഴുതി മുബി ചേച്ചി! കൂടുതൽ വായിക്കാനും,വളരാ...നന്നായി എഴുതി മുബി ചേച്ചി! കൂടുതൽ വായിക്കാനും,വളരാനും എല്ലവർക്കും കഴിയട്ടെ!ജ്യുവൽ https://www.blogger.com/profile/14082182567483334286noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-14750331003282057292015-06-24T16:41:01.486-04:002015-06-24T16:41:01.486-04:00‘നിങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം ആ ഷെല്‍ഫും അ...‘നിങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം ആ ഷെല്‍ഫും അതില്‍ ശ്രദ്ധയോടെ അടുക്കി വെച്ചിരുന്ന പുസ്തകങ്ങളും മറക്കാന്‍ പറ്റില്ലാന്ന്’ സുഹൃത്തിന്റെ മകന് പറഞ്ഞത് അടുത്തിടെയാണ്👍മനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-7819191994009060422015-06-24T10:32:41.258-04:002015-06-24T10:32:41.258-04:00ഇതുവരെ ഞാൻ ഇങ്ങനെയൊരു ബ്ലൊഗ് കണ്ടീല്ലാട്ടൊ... എനി...ഇതുവരെ ഞാൻ ഇങ്ങനെയൊരു ബ്ലൊഗ് കണ്ടീല്ലാട്ടൊ... എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ആ എഴുത്തിന്റെ ഒഴുക്ക്... എന്റെയും കുട്ടിക്കാലത്തേക്ക് ഒരു എത്തിനോട്ടം ഇതിലൂടെ സാധിച്ചു.... ദൈവം അനുഗ്രഹിക്കട്ടെ മുബീത്താ..KARTHIKA THANNICKAN https://www.blogger.com/profile/06400612075108541358noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-88553734841990485122015-06-24T09:27:59.160-04:002015-06-24T09:27:59.160-04:00ഈ വായനാ ദിനത്തിൽ മുബിക്കല്ല, ഉമ്മയ്ക്കാണ് നന്ദി പറ...ഈ വായനാ ദിനത്തിൽ മുബിക്കല്ല, ഉമ്മയ്ക്കാണ് നന്ദി പറയേണ്ടത്. വായന എന്ന സംസ്കാരം കൊണ്ട് നടന്നതിനും ആ നല്ല ശീലം നിന്നിലേക്ക് പകർത്തിയതിനും. മുബിയെ ഒഴിവാക്കുന്നില്ല. കാരണം ആ നല്ല ശീലം പഠിക്കാനും അത് ഇന്നും പുലർത്താനും ഉള്ള മുബിയുടെ കഴിവിന്. വായന തുടരൂ. അറിവ് നേടൂ. മനസ്സ് ഉൽകൃഷ്ട മാകട്ടെ.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-47704582658812430702015-06-24T04:51:28.143-04:002015-06-24T04:51:28.143-04:00വായന വലുതാകുന്തോറും ചെറുതാകുന്ന മുബിക്ക് ആയിരം ആശ...വായന വലുതാകുന്തോറും ചെറുതാകുന്ന മുബിക്ക് ആയിരം ആശംസകള്‍. ഫോട്ടോഗ്രാഫര്‍ കെട്യോനും കുട്ടിക്കും സ്നേഹാന്വേഷണങ്ങള്‍. Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-14957786461606778232015-06-24T01:54:43.561-04:002015-06-24T01:54:43.561-04:00നന്നായി മുബീ ...അഭിനന്ദനങ്ങള്‍!ഇനിയും ആനുകാലികങ്ങള...നന്നായി മുബീ ...അഭിനന്ദനങ്ങള്‍!ഇനിയും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു വരട്ടെ .....അതിനു കൂടി സമയം കണ്ടെത്തുക ....ഒട്ടനവധിയാണ് ഇന്നു പ്രസിദ്ധീകരണങ്ങള്‍ !എന്റെയൊക്കെ കൗമാര ദശകളില്‍ കിട്ടാതിരുന്നത് ....!Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-63407808616112775502015-06-23T18:57:17.058-04:002015-06-23T18:57:17.058-04:00
സ്വന്തം വായനാ ശീലത്തെ പറ്റി ഒരു നിമിഷം സ്വയം വിശക...
സ്വന്തം വായനാ ശീലത്തെ പറ്റി ഒരു നിമിഷം സ്വയം വിശകലനത്തിന് പ്രേരിപ്പിച്ചു ഈ നല്ല ലേഖനം... ! മുബീക്ക് എന്റെ ആശംസകൾ...Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-58531226306926316922015-06-23T10:35:56.798-04:002015-06-23T10:35:56.798-04:00ബാല്യകാലങ്ങളിലെ ഓര്‍മ്മകളില്‍ വായനയുടെ വലിയ സ്വാധീ...ബാല്യകാലങ്ങളിലെ ഓര്‍മ്മകളില്‍ വായനയുടെ വലിയ സ്വാധീനങ്ങളുണ്ട്. അത് ആജീവനാന്തം ജീവചര്യയാക്കാന് കഴിയുക ഒരു ഭാഗ്യവുമാണ്. അതുതന്നെ അഭിനന്ദനമര്‍ഹിക്കുന്നു. വളരെ കൌതുകകരമായ അവതരണം. ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-64674203664332431952015-06-23T07:43:58.813-04:002015-06-23T07:43:58.813-04:00പ്രവാസത്തിന്റെ ലാഭനഷ്ട്ടങ്ങൾക്കിടയിലൂടെ
വായനകളുടെ...പ്രവാസത്തിന്റെ ലാഭനഷ്ട്ടങ്ങൾക്കിടയിലൂടെ
വായനകളുടെ പിന്നാമ്പുറം തേടി പോയ , പുസ്തകങ്ങളുടെ
മിത്രമായ ഒരുവളെയാണ് , മുബി ഇത്തവണ ഈ വരികളുടെ മുഖ
ദർപ്പണത്തിലൂടെ ആവാഹിച്ച് കാണിച്ച് തന്നിരിക്കുന്നത്..
ഭേഷായിരിക്കുന്നു കേട്ടൊ, അഭിനന്ദനംസ്...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-52919472901585037932015-06-22T09:25:31.074-04:002015-06-22T09:25:31.074-04:00സൌദിയിലുണ്ടായിരുന്നപ്പോഴാണ് വായനയിലല്പം മാന്ദ്യം വ...സൌദിയിലുണ്ടായിരുന്നപ്പോഴാണ് വായനയിലല്പം മാന്ദ്യം വന്നത്.എങ്കിലും ഓരോന്ന് കുത്തിക്കുറിച്ചിരുന്നു...................
ഇപ്പോള്‍ സ്വസ്ഥം.വീണ്ടും ലൈബ്രറി പ്രവര്‍ത്തനം.......
വായനാനുഭവങ്ങള്‍ ആസ്വദിച്ചു വായിച്ചു.സന്തോഷിക്കുന്നു>
ആശംസകള്‍
Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com