tag:blogger.com,1999:blog-5984938328448596497.post6753997762429837231..comments2023-05-13T05:55:52.323-04:00Comments on ദേശാന്തര കാഴ്ചകള്‍ : യുകോണ്‍ ക്വസ്റ്റ് - ഒരു കാഴ്ചാനുഭവം!© Mubihttp://www.blogger.com/profile/15554913454835618618noreply@blogger.comBlogger15125tag:blogger.com,1999:blog-5984938328448596497.post-28136368223232888532018-03-20T19:29:17.463-04:002018-03-20T19:29:17.463-04:00കണ്ടതും അറിഞ്ഞതും അതെ തീവ്രതയില്‍ പകര്ത്താനോയോന്ന...കണ്ടതും അറിഞ്ഞതും അതെ തീവ്രതയില്‍ പകര്ത്താനോയോന്നറിയില്ല... ശ്രമിച്ചിട്ടുണ്ട്. നന്ദി ലാസര്‍ © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-75088404455005723182018-03-18T02:14:16.897-04:002018-03-18T02:14:16.897-04:00നമുക്ക് ഒട്ടും പരിചയമില്ലാത്ത ദേശത്തിന്റെ, സംസ്കാര...നമുക്ക് ഒട്ടും പരിചയമില്ലാത്ത ദേശത്തിന്റെ, സംസ്കാരത്തിന്റെ എഴുത്തുകൾ എപ്പോഴും ആഹ്ലാദകരം. നന്നായി വിവരിച്ചു...Lazar D'silvahttps://www.blogger.com/profile/06559309198245041822noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-64241623008545536092018-03-17T08:21:18.757-04:002018-03-17T08:21:18.757-04:00വെട്ടത്താന്‍ ചേട്ടന് പ്രായായിന്ന് ആരാ പറഞ്ഞത്? വെട്ടത്താന്‍ ചേട്ടന് പ്രായായിന്ന് ആരാ പറഞ്ഞത്? © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-54413539651096010682018-03-17T08:20:36.155-04:002018-03-17T08:20:36.155-04:00നന്ദി റിനി... നീയൊക്കെ ബ്ലോഗിലേക്കുള്ള വരവ് തന്നെ ...നന്ദി റിനി... നീയൊക്കെ ബ്ലോഗിലേക്കുള്ള വരവ് തന്നെ നിര്‍ത്തിയതില്‍ സങ്കടമുണ്ട് ട്ടോ :(© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-1294474943415057612018-03-17T08:16:17.677-04:002018-03-17T08:16:17.677-04:00നന്ദി ജീന... ഒരാളെയെങ്കിലും വെടക്കാക്കിയതില് സന്ത...നന്ദി ജീന... ഒരാളെയെങ്കിലും വെടക്കാക്കിയതില് സന്തോഷമുണ്ട് :) :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-67650497795368085752018-03-17T08:14:37.813-04:002018-03-17T08:14:37.813-04:00ഒരു വര്‍ഷം മുഴുവന്‍ നിന്ന് മാറി വരുന്ന ഋതുക്കളെങ്ങ...ഒരു വര്‍ഷം മുഴുവന്‍ നിന്ന് മാറി വരുന്ന ഋതുക്കളെങ്ങിനെയാവും അലാസ്കയുടെ പ്രതിച്ഛായ എന്നറിയാന്‍ മോഹമുണ്ട് ചേച്ചി..(അത്യാഗ്രഹമാണെങ്കിലും വെറുതെ മോഹിക്കാലോ)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-53261790146935344962018-03-16T00:45:28.783-04:002018-03-16T00:45:28.783-04:00ഇതൊക്കെ വായിച്ചു എനിക്കും പ്രായം കുറഞ്ഞതുപോലെ. മുബ...ഇതൊക്കെ വായിച്ചു എനിക്കും പ്രായം കുറഞ്ഞതുപോലെ. മുബിയുടെ ഉല്‍സാഹം വായനക്കാരിലേക്ക് എത്തുന്നുണ്ട്vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-5496512381464596662018-03-15T21:29:07.774-04:002018-03-15T21:29:07.774-04:00ഈ മൽസര വിവരണം സൂപ്പറായ് ട്ടൊ മുബിയേ .. ഹസ്കിയേ ഒര...ഈ മൽസര വിവരണം സൂപ്പറായ് ട്ടൊ മുബിയേ .. ഹസ്കിയേ ഒരെണ്ണം നമ്മുടെ ലാലേട്ടൻ കൊണ്ട് വന്നതായ് കണ്ടിരുന്നു ഇത്തിരി മുന്നേ . അവിടെ അവർ അത്രക്ക് കാര്യക്ഷമമായ് അത് നടത്തുന്നതും പിന്നാലെ വരുന്ന പൊല്ലാപുകൾ ഓർത്തിട്ടും അതിനൂടുള്ള അത്മാർത്ഥമായ സ്നേഹം കൊണ്ടുമാകും .. ഇവിടെയൊക്കെ പീഡനമാണല്ലൊ മുഴച്ച് നിൽക്കാ .. ഇടക്കുള്ള തിരിഞ്ഞ് നോട്ടവും , ക്യാമറ പൊലും ഓർക്കാതെയുള്ള ഓട്ടവും മനസ്സിനേ അങ്ങൊട്ടെടുത്ത് .. കാലിലേ ഷൂസിനടിയിലേ കൂർത്ത സാധനത്തിന്റെ ഒരു പേരു പറഞ്ഞല്ലൊ മറന്നു , കണ്ണിൽ മഞ്ഞ് നിറച്ച് ഫീലുണ്ട് ആത്മാർത്ഥത നിറഞ്ഞ ഈ വരികൾക്ക് വിവരണത്തിനു ... മുബീ സ്നേഹം ❤️റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-8030029502371699982018-03-15T20:35:48.821-04:002018-03-15T20:35:48.821-04:00മുബീ എന്ത് രസമാണിത് വായിക്കാൻ...യാത്രകൾ പോകാൻ കൊതി...മുബീ എന്ത് രസമാണിത് വായിക്കാൻ...യാത്രകൾ പോകാൻ കൊതിപ്പിക്കുന്നു ഇതെന്നെ
Jeena Rajeshhttps://www.blogger.com/profile/18442952026103630636noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-75841012894032404452018-03-15T19:43:36.770-04:002018-03-15T19:43:36.770-04:00നല്ല വിവരണം മുബി, അടുത്തത് കാത്തിരിക്കുന്നു.
ഞങ്...നല്ല വിവരണം മുബി, അടുത്തത് കാത്തിരിക്കുന്നു.
ഞങ്ങള്‍ ജൂലൈ മാസത്തില്‍ കണ്ട ഫെയര്‍ബാങ്ക്സ് ഇതാണെന്നു തോന്നുന്നില്ല. വായിച്ചിട്ട് എനിക്കു തണുക്കുന്നു :) നിര്‍മ്മലhttps://www.blogger.com/profile/14147655387180145848noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-50760836613508769672018-03-15T19:32:08.349-04:002018-03-15T19:32:08.349-04:00ഹഹഹ ശ്രീ... നിരപ്പായ സ്ഥലത്ത് ഓടാത്ത ഞാനാണ് മഞ്ഞില...ഹഹഹ ശ്രീ... നിരപ്പായ സ്ഥലത്ത് ഓടാത്ത ഞാനാണ് മഞ്ഞിലൂടെ ഓടിയത്!© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-90516042180774066082018-03-15T19:30:21.721-04:002018-03-15T19:30:21.721-04:00ആ വണ്ടി വലിച്ച് ഓടുന്നത് കുഞ്ഞു ഹസ്ക്കികളാണ്. കാണു...ആ വണ്ടി വലിച്ച് ഓടുന്നത് കുഞ്ഞു ഹസ്ക്കികളാണ്. കാണുമ്പോ പാവം തോന്നും. ഇപ്പോഴും ഇവിടെ ചില സ്ഥലങ്ങളില്‍ ശൈത്യകാലത്ത് എത്തിപ്പെടാന്‍ ഇതു തന്നെയുള്ളൂ മാര്‍ഗ്ഗം... നന്ദി മുരളിയേട്ടാ :) © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-78079884386323939892018-03-15T11:27:59.493-04:002018-03-15T11:27:59.493-04:00മുബിയും കൂട്ടുകാരും മഞ്ഞിലൂടെ ഓടി കളിക്കുന്നു. അടി...മുബിയും കൂട്ടുകാരും മഞ്ഞിലൂടെ ഓടി കളിക്കുന്നു. അടിപൊളിലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-85001162106246448352018-03-15T09:43:41.524-04:002018-03-15T09:43:41.524-04:00നിങ്ങൾക്ക് ഒരു കാഴ്ച്ച അനുനുഭവം
ഞങ്ങൾക്കൊക്കെ കാണാ...നിങ്ങൾക്ക് ഒരു കാഴ്ച്ച അനുനുഭവം
ഞങ്ങൾക്കൊക്കെ കാണാക്കാഴ്ച്ചകളുടെ ഒരു എമണ്ടൻ പൂരം ..
പ്രകൃതിയുടെ വന്യതയിലും വിജനതയിലും യജമാനരും അവരുടെ
വിശ്വസ്തരും നടത്തുന്ന കാഴ്ച്ചയുടെ ഒരു അതുഗ്രൻ പൂരമായ ജൈത്രയാത്ര.. ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-22928066731285216152018-03-15T07:05:03.003-04:002018-03-15T07:05:03.003-04:00ഇപ്പോഴും അവിശ്വസനീയമായതൊന്നുണ്ട്, അതെന്റെ ഓട്ടമാണ...ഇപ്പോഴും അവിശ്വസനീയമായതൊന്നുണ്ട്, അതെന്റെ ഓട്ടമാണ്...മഞ്ഞിലൂടെ!!© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.com