tag:blogger.com,1999:blog-5984938328448596497.post7132784116271939021..comments2023-05-13T05:55:52.323-04:00Comments on ദേശാന്തര കാഴ്ചകള്‍ : ഇലച്ചാര്‍ത്ത്© Mubihttp://www.blogger.com/profile/15554913454835618618noreply@blogger.comBlogger69125tag:blogger.com,1999:blog-5984938328448596497.post-37947022972441373122013-10-07T20:12:20.063-04:002013-10-07T20:12:20.063-04:00നീ ഇതുവരെ പുറപ്പെട്ടില്ലേ റൈനി? ഇവിടെവരെ വന്നതില്‍...നീ ഇതുവരെ പുറപ്പെട്ടില്ലേ റൈനി? ഇവിടെവരെ വന്നതില്‍ സന്തോഷം... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-10694909573222810802013-10-07T20:10:02.615-04:002013-10-07T20:10:02.615-04:00നന്ദി സമി... ഫാള്‍ ആണ് ബെസ്റ്റ് സീസണ് ഇവിടെ. നിറ...നന്ദി സമി... ഫാള്‍ ആണ് ബെസ്റ്റ് സീസണ് ഇവിടെ. നിറമാറ്റവും പിന്നെ ഇലകള്‍ പൊഴിയുന്നതും, കിളികള്‍ പറന്നു പോകുന്നതും മഞ്ഞ് പൊഴിയുന്നതും... ഒടുവില്‍ മഞ്ഞുകാലം വരുന്നതും © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-58231492012802059622013-10-07T20:04:37.769-04:002013-10-07T20:04:37.769-04:00അതെ അതുതന്നെയാണ്... ഇവിടെ വന്നതില്‍ സന്തോഷം എച്ച്മ...അതെ അതുതന്നെയാണ്... ഇവിടെ വന്നതില്‍ സന്തോഷം എച്ച്മു...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-83162120983025950552013-10-07T20:01:55.073-04:002013-10-07T20:01:55.073-04:00സന്തോഷം ഈ വായനക്ക്... :)സന്തോഷം ഈ വായനക്ക്... :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-23235534217995397662013-10-07T20:01:03.399-04:002013-10-07T20:01:03.399-04:00നന്ദി നിസാര്‍...നന്ദി നിസാര്‍...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-80081787188799779782013-10-07T06:17:48.563-04:002013-10-07T06:17:48.563-04:00വായിക്കാൻ വൈകി. ഞാനും പോകും കാനഡയിൽ :Pവായിക്കാൻ വൈകി. ഞാനും പോകും കാനഡയിൽ :PRainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-53863414327725439302013-09-29T04:04:50.342-04:002013-09-29T04:04:50.342-04:00യാത്രയില്‍ നിന്ന് വായിച്ചു..
ഫോട്ടോസ് കാണാനായി ഇങ്...യാത്രയില്‍ നിന്ന് വായിച്ചു..
ഫോട്ടോസ് കാണാനായി ഇങ്ങട് യാത്ര ചെയ്തു :)
മനോഹരം - എഴുത്തും , ചിത്രങ്ങളും.

സമ്മര്‍ ആണല്ലേ അവിടൊങ്ങളിലൊക്കെ ആഘോഷം..?

ഇത് ഓഫ് സീസണ് ആണെന്ന് പറഞ്ഞപ്പോള്‍, കുറച്ച് ദിവസം വന്ന ഒരു ജര്‍മ്മന്‍ ടൂറിസ്റ്റ് ചോദിച്ചു എന്നാ ഇവിടുത്തെ (ദുബായ് ) ബെസ്റ്റ് സീസണ് എന്ന്.. ഞാന്‍ പറഞ്ഞു ഡിസംബര്‍ , ജനുവരി ഒക്കെ ആയാല്‍ നല്ല തണുപ്പാവും - ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍ മഞ്ഞും , തനുപ്പുമല്ലാതെ വേറെന്താ ബെസ്റ്റ് സീസന്..- അവരൊന്ന് ചിരിച്ചു... മിക്കവാറും മഞ്ഞില്‍ പുതഞ്ഞ് കിടക്കുന്നവര്‍ക്ക് മഞ്ഞും , തണുപ്പും ബെസ്റ്റ് സീസണല്ലല്ലൊ....

സമീരന്https://www.blogger.com/profile/13809028209388237274noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-31236379515255475152013-04-27T08:16:26.349-04:002013-04-27T08:16:26.349-04:00ഈ ഫാള്‍ ഫാള്‍ എന്ന് പറയുന്ന സംഭവം ആണോ ഇത്? ഇലപൊഴിക...ഈ ഫാള്‍ ഫാള്‍ എന്ന് പറയുന്ന സംഭവം ആണോ ഇത്? ഇലപൊഴിക്കും മുന്‍പുള്ള നിറം മാറ്റം?

കൊള്ളാം... എഴുത്തും പടങ്ങളും കേമം...എല്ലാ വായിച്ചിട്ട് അവസാനം അഭിനന്ദിക്കാം. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-10613773546716118012013-04-16T08:59:53.174-04:002013-04-16T08:59:53.174-04:00പൂക്കളേക്കാൾ ഭംഗിയുള്ള ഇലകൾ പൊഴിഞ്ഞ വഴിയിലൂടെയുള...പൂക്കളേക്കാൾ ഭംഗിയുള്ള ഇലകൾ പൊഴിഞ്ഞ വഴിയിലൂടെയുള്ള യാത്രയിൽ ഞാനും കൂടി ..രസകരമായിരുന്നു
ഇനിയും വരാം നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-61498324916128100332013-04-02T06:07:34.228-04:002013-04-02T06:07:34.228-04:001919 ലെ അഗ്നിബാധയെ തുടര്‍ന്ന് പുനര്നിര്മ്മിക്കപ്...1919 ലെ അഗ്നിബാധയെ തുടര്‍ന്ന് പുനര്‍നിര്‍മ്മിക്കപ്പെട്ട പാര്‍ലിമെന്റ് കെട്ടിടം ഒരു കുന്നിന് മുകളില്‍ ആണ് നിലക്കൊള്ളുന്നത്..,. പിന്‍വശത്ത് നിന്ന് നോക്കിയാല്‍ നിറഞ്ഞൊഴുകുന്ന ഒട്ടാവ നദിയും, അതിന്റെ കരകളില്‍ നിറങ്ങളുടെ പട്ടു മേലാപ്പണിഞ്ഞു നില്ക്കുന്ന മരങ്ങളും കാണാം. അത് നോക്കി നിന്നപ്പോള്‍ കാറ്റിനോട് കിന്നാരം പറഞ്ഞു കുഞ്ഞോളങ്ങള്‍ തീര്‍ത്ത് ഒഴുകുന്ന പഴയ നിളയുടെ ചിത്രമായിരുന്നു മനസ്സില്‍

നിളയെ വിവരിച്ചത് വളരെ ഹ്ര്ദ്യമായി തോന്നി..Anonymoushttps://www.blogger.com/profile/03644502687049331521noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-46569055754355421452013-04-02T06:06:53.854-04:002013-04-02T06:06:53.854-04:001919 ലെ അഗ്നിബാധയെ തുടര്‍ന്ന് പുനര്നിര്മ്മിക്കപ്...1919 ലെ അഗ്നിബാധയെ തുടര്‍ന്ന് പുനര്‍നിര്‍മ്മിക്കപ്പെട്ട പാര്‍ലിമെന്റ് കെട്ടിടം ഒരു കുന്നിന് മുകളില്‍ ആണ് നിലക്കൊള്ളുന്നത്..,. പിന്‍വശത്ത് നിന്ന് നോക്കിയാല്‍ നിറഞ്ഞൊഴുകുന്ന ഒട്ടാവ നദിയും, അതിന്റെ കരകളില്‍ നിറങ്ങളുടെ പട്ടു മേലാപ്പണിഞ്ഞു നില്ക്കുന്ന മരങ്ങളും കാണാം. അത് നോക്കി നിന്നപ്പോള്‍ കാറ്റിനോട് കിന്നാരം പറഞ്ഞു കുഞ്ഞോളങ്ങള്‍ തീര്‍ത്ത് ഒഴുകുന്ന പഴയ നിളയുടെ ചിത്രമായിരുന്നു മനസ്സില്‍..

നിളയെ വിവരിച്ചത് വളരെ ഹ്ര്ദ്യമായി തോന്നി..Anonymoushttps://www.blogger.com/profile/03644502687049331521noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-24083397397153722152013-01-14T19:05:24.994-05:002013-01-14T19:05:24.994-05:00ഇപ്പോള്‍ മഞ്ഞ് മാത്രമേ കാണാന്‍ ഉണ്ടാവു. മെയ്- ജൂണ...ഇപ്പോള്‍ മഞ്ഞ് മാത്രമേ കാണാന്‍ ഉണ്ടാവു. മെയ്- ജൂണ്‍ മാസത്തില്‍ ഒട്ടാവയില്‍ പോവാം, എന്നിട്ട് മതി നാട്ടിലേക്കു തിരിച്ച് പോകുന്നത്..
നന്ദി, ഈ വായനക്കും വിലയേറിയ അഭിപ്രായത്തിനും...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-83734337931925540702013-01-13T23:26:25.238-05:002013-01-13T23:26:25.238-05:00Ninte. Prathaapam enikku kaaanichu tharumo.nandi m...Ninte. Prathaapam enikku kaaanichu tharumo.nandi mubiN P Hafiz Mohamadhttps://www.blogger.com/profile/15683716240120655645noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-2068574841014959042013-01-13T23:18:16.730-05:002013-01-13T23:18:16.730-05:00Mubi, I was then in school when heard about Ottawa...Mubi, I was then in school when heard about Ottawa.it was the place that defeated my kallayi in timber business , my social teacher repeatedly said.i hated Ottawa and canada.only because of this Ottawa my kallayi never reached on the top.and this Ottawa is now in your post.today I m in toronto,but I don't know whether I can visit Ottawa and see the river dressed with logs. My fathers house was close to kallayi river and by seeing the endless bank with logs,wood carpet I have asked several time,ente kallaayee nee ennu canadaye tholppikkum.even after kallayi has declined,I ask myself by reading your words,Ottawa nee enikku Nintendo prathaapam kava niche tharumo.np.hafiz mohamadN P Hafiz Mohamadhttps://www.blogger.com/profile/15683716240120655645noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-37240572609638508242012-10-22T05:36:01.848-04:002012-10-22T05:36:01.848-04:00കലണ്ടറില്‍ കണ്ടത് നേരില്‍ കണ്ടപ്പോള്‍ എന്തെന്നില്ല...കലണ്ടറില്‍ കണ്ടത് നേരില്‍ കണ്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു എനിക്കും. വിശ്വസിക്കാന്‍ കഴിയാത്ത പോലെ. © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-51243109197265526802012-10-22T05:34:18.269-04:002012-10-22T05:34:18.269-04:00വായനക്കും അഭിപ്രായത്തിനും നന്ദി സുഹൃത്തേ...വായനക്കും അഭിപ്രായത്തിനും നന്ദി സുഹൃത്തേ...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-70158529928013372552012-10-22T05:33:37.705-04:002012-10-22T05:33:37.705-04:00നന്ദി അരുണ്‍ നന്ദി അരുണ്‍ © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-73301691909752379452012-10-22T05:33:22.927-04:002012-10-22T05:33:22.927-04:00പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ അത്രയ്ക്കു വേണോ? ഇതുവരെ ...പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ അത്രയ്ക്കു വേണോ? ഇതുവരെ മൊബൈലില്‍ ആണ് ചിത്രങ്ങള്‍ എടുത്തിരുന്നത്. ഇതെല്ലാം ക്യാമറയില്‍ പകര്‍ത്തിയതാണ്. ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം , ഫൈസല്‍ © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-83542909859758952222012-10-20T04:25:17.275-04:002012-10-20T04:25:17.275-04:00കൊള്ളാം... വളരെ മനോഹരമായിരിയ്ക്കുന്നു.....ചിത്രങ്ങ...കൊള്ളാം... വളരെ മനോഹരമായിരിയ്ക്കുന്നു.....ചിത്രങ്ങൾ പ്രത്യേകിച്ച്.... ഇത്തരം മനോഹരമായ ചിത്രങ്ങൾ ഞങ്ങൾ കലണ്ടറിലൊക്കെ മാത്രമേ കണ്ടിട്ടുള്ളൂ... വിവരണവും നന്നായിരിയ്ക്കുന്നു... കൂടുതൽ യാത്രകളും, വിവരണങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിയ്ക്കുന്നു..
Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-29281895730694597732012-10-20T01:37:44.871-04:002012-10-20T01:37:44.871-04:00Yaathrayude Charuthakal...!
Manoharam, Ashamsaka...Yaathrayude Charuthakal...!

Manoharam, Ashamsakal..!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-57103099564739630262012-10-19T06:40:24.746-04:002012-10-19T06:40:24.746-04:00നല്ലൊരു യാത്രാവിവരണം.ആലങ്കാരികത ഒഴിവാക്കിയുള്ള സ്വ...നല്ലൊരു യാത്രാവിവരണം.ആലങ്കാരികത ഒഴിവാക്കിയുള്ള സ്വാഭാവികമായ താങ്കളുടെ വര്‍ണ്ണന ഹൃദ്യമാണ്.അഭിനന്ദനങ്ങള്‍ Anonymoushttps://www.blogger.com/profile/14887041340103816443noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-41806126309956102712012-10-19T06:19:10.289-04:002012-10-19T06:19:10.289-04:00മനോഹരമായ വിവരണം ,അതിനേക്കാള്‍ ആകര്‍ഷകമായത് ആ ചിത്ര...മനോഹരമായ വിവരണം ,അതിനേക്കാള്‍ ആകര്‍ഷകമായത് ആ ചിത്രങ്ങള്‍ പ്രത്യേകിച്ചും അവസാന ചിത്രം ,,,കണ്ടു കൊതി തീരാത്തതിനാല്‍ ആ ലിങ്കും ഒന്ന് ചെക്ക് ചെയ്തു .പ്രൊഫഷണല്‍ ഫോട്ടോ ഗ്രാഫര്‍ ആണല്ലേ !!സൂപ്പര്‍ !!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-47504750040473634812012-10-19T05:51:49.448-04:002012-10-19T05:51:49.448-04:00സന്തോഷം നിസാര്‍, ഈ യാത്ര ആസ്വദിച്ചതിനു...സന്തോഷം നിസാര്‍, ഈ യാത്ര ആസ്വദിച്ചതിനു...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-13067106629460321642012-10-19T05:42:38.772-04:002012-10-19T05:42:38.772-04:00Thank you...Thank you...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-23997257764467487912012-10-19T05:42:08.946-04:002012-10-19T05:42:08.946-04:00അഭിപ്രായത്തെ മാനിക്കുന്നു, തീര്‍ച്ചയായും ശ്രദ്ധിക്...അഭിപ്രായത്തെ മാനിക്കുന്നു, തീര്‍ച്ചയായും ശ്രദ്ധിക്കാം...

നന്ദി © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.com