tag:blogger.com,1999:blog-5984938328448596497.post7347812580218774469..comments2023-05-13T05:55:52.323-04:00Comments on ദേശാന്തര കാഴ്ചകള്‍ : "Every Leaf is a Flower..."© Mubihttp://www.blogger.com/profile/15554913454835618618noreply@blogger.comBlogger26125tag:blogger.com,1999:blog-5984938328448596497.post-26605519485567958032016-12-06T18:54:15.626-05:002016-12-06T18:54:15.626-05:00വേറെന്ത് വേണം... ഈ വാക്കുകള്‍ പോരെ ഹുസൈന്റെ ചിത്ര...വേറെന്ത് വേണം... ഈ വാക്കുകള്‍ പോരെ ഹുസൈന്റെ ചിത്രങ്ങള്‍ക്ക്!! നന്ദി മുരളിയേട്ടാ :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-10562322418908049412016-12-06T18:52:21.043-05:002016-12-06T18:52:21.043-05:00അതിനെന്താ.... സന്തോഷം ഗിരിജ :)അതിനെന്താ.... സന്തോഷം ഗിരിജ :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-61009281040131925662016-12-06T11:00:34.853-05:002016-12-06T11:00:34.853-05:00മഞ്ഞു കാലത്തിന്
മുന്നോടിയായി എത്തുന്ന
ശിശിര മനോഹരമ...മഞ്ഞു കാലത്തിന്
മുന്നോടിയായി എത്തുന്ന
ശിശിര മനോഹരമായ ശരത്
കാലത്തുള്ള ചുട്ട വെയിലിലും ,സൂര്യ
താപമില്ലാത്ത മരം കോച്ചുന്ന തണുപ്പിൽ വൃക്ഷലതാതികളെല്ലാം
ഇലപൊഴിയും മുമ്പ് , അവയുടെ പച്ചയുടയാടകളെല്ലാം മാറ്റി - വിവിധ
വർണ്ണനിറത്തിലുള്ള കുപ്പായങ്ങൾ അണിഞ്ഞ് നിൽക്കുന്ന , ഇത്തരം അതി
മനോഹര കാഴ്ച്ചകൾ ഒപ്പിയെടുത്ത് ആളോളെ കൊതിപ്പിക്കണമെങ്കിൽ ഛായഗ്രഹണത്തിൽ
അഗ്രഗണ്യന്മാരായ ഗെഡികളായ ഹുസ്സൈൻ ഭായിയെ പോലുള്ളവർക്കേ കഴിയൂ....! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-59206776926802351792016-11-28T14:49:33.541-05:002016-11-28T14:49:33.541-05:00പ്രകൃതി ഇതിൽ കൂടുതൽ സുന്ദരിയാകുന്നതെങ്ങിനെ!! ഈ കാഴ...പ്രകൃതി ഇതിൽ കൂടുതൽ സുന്ദരിയാകുന്നതെങ്ങിനെ!! ഈ കാഴ്ചകൾ കാണുന്ന കണ്ണ് എനിക്കൊന്ന് കടം തരുമോ മുബീ... Girija Navaneethakrishnanhttps://www.blogger.com/profile/14565224747985272988noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-77161415033096973952016-11-01T21:12:14.659-04:002016-11-01T21:12:14.659-04:00നന്ദി...നന്ദി...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-50073426644801054882016-10-31T23:13:35.216-04:002016-10-31T23:13:35.216-04:00അതിമനോഹരം അതിമനോഹരം Anonymoushttps://www.blogger.com/profile/02638926801064154836noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-89571367818872867582016-10-26T18:59:04.782-04:002016-10-26T18:59:04.782-04:00നന്ദി തങ്കപ്പന് ചേട്ടാ...നന്ദി തങ്കപ്പന് ചേട്ടാ...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-42643087102621288332016-10-26T18:58:44.726-04:002016-10-26T18:58:44.726-04:00ചില പ്രകൃതി കാഴചകള്‍ വിവരിക്കാന്‍ വാക്കുകള്‍ പോരാത...ചില പ്രകൃതി കാഴചകള്‍ വിവരിക്കാന്‍ വാക്കുകള്‍ പോരാതെ വരും ബിപിന്‍. പിന്നെയെന്തിന് വെറുതെ മത്സരിക്കുന്നു? സ്നേഹം....© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-33378319306080300262016-10-26T18:56:13.490-04:002016-10-26T18:56:13.490-04:00Thanks... :)Thanks... :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-65580039027740500422016-10-26T13:25:19.842-04:002016-10-26T13:25:19.842-04:00കണ്ണഞ്ചിപ്പോയി....
മനോഹരം!
ആശംസകള്കണ്ണഞ്ചിപ്പോയി....
മനോഹരം!
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-24707837844451482082016-10-25T23:26:23.685-04:002016-10-25T23:26:23.685-04:00ഒരക്ഷരം പോലും എഴുതാഞ്ഞത് നന്നായി. തലക്കെട്ട് പോലും...ഒരക്ഷരം പോലും എഴുതാഞ്ഞത് നന്നായി. തലക്കെട്ട് പോലും വേണ്ടായിരുന്നു. (പിന്നെ കാമുവിന്റെ ആയതു കൊണ്ട് സഹിക്കുന്നു. അസ്തിത്വ ദുഖവും പേറി നടന്ന കോളേജ് കാലത്തെ ഹീറോ ആയിരുന്നു കാമു,കാഫ്ക്ക എന്നിവർ).

നമ്മുടെ നാട്ടിൽ വാക പൂത്തു നിൽക്കുന്നത് നല്ലൊരു കാഴ്ചയാണ്.

ഫോട്ടോ മനോഹരം എന്ന് പറയണോ അതോ ഇല-പ്പൂക്കൾ മനോഹരമെന്നു പറയണോ? രണ്ടും പറയുന്നില്ല. ആ കാഴ്ച ആസ്വദിച്ച, കാണിച്ചു തന്ന ആ മനസാണ് മനോഹരം.

Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-84523221227335136722016-10-25T19:17:28.139-04:002016-10-25T19:17:28.139-04:00അസൂയേടെ നീളം കുറച്ച് കുറച്ചൂടെ ഉമേ :) :)അസൂയേടെ നീളം കുറച്ച് കുറച്ചൂടെ ഉമേ :) :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-82973427324870916562016-10-25T19:16:12.248-04:002016-10-25T19:16:12.248-04:00ഇനി കാറ്റടിച്ച് ഇലകള്‍ കൊഴിയും അത് കാണുമ്പോള്‍ സങ്...ഇനി കാറ്റടിച്ച് ഇലകള്‍ കൊഴിയും അത് കാണുമ്പോള്‍ സങ്കടാവും... ഇത്രയും ദിവസം എന്തൊരു സൗന്ദര്യമായിരുന്നു ചുറ്റിലും!© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-69445584015700451272016-10-25T12:55:07.126-04:002016-10-25T12:55:07.126-04:00മുബിത്താ എത്രത്ര എത്ര ഭംഗ്യാന്നോ ഈ ചിത്രങ്ങൾ കാണാൻ...മുബിത്താ എത്രത്ര എത്ര ഭംഗ്യാന്നോ ഈ ചിത്രങ്ങൾ കാണാൻ.
നേരിൽ കാണാനും വഴികളിലൂടെ നടക്കാനും അതിങ്ങനെ കൊതിപ്പിക്കുന്ന വിധം തെളിവാർന്ന ചിത്രങ്ങളാക്കാനും സാധിച്ച മുബിത്താനോട് എനിക്ക് കാനടെന്ന് ഇവിടെ എത്തണ അത്രേം നീളള്ള അസൂയ.UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-71902824166662345602016-10-25T08:16:19.147-04:002016-10-25T08:16:19.147-04:00വർണ്ണ പ്രപഞ്ചം ...!വർണ്ണ പ്രപഞ്ചം ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-76688480397543318022016-10-25T07:03:11.841-04:002016-10-25T07:03:11.841-04:00പൂക്കള്‍ക്കാണോ ഇലകള്ക്കാണോ ഭംഗി എന്ന തര്‍ക്കം മൂര...പൂക്കള്‍ക്കാണോ ഇലകള്ക്കാണോ ഭംഗി എന്ന തര്‍ക്കം മൂര്‍ച്ചിക്കുന്നത് ഈ സമയത്താണ് ഗീത :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-27253056165537451922016-10-25T06:59:36.733-04:002016-10-25T06:59:36.733-04:00ഇടയ്ക്ക് ഒരു ബ്രേക്ക് ഇട്ടതാണ് ഫൈസല്‍... ഇടയ്ക്ക് ഒരു ബ്രേക്ക് ഇട്ടതാണ് ഫൈസല്‍... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-10218062050516358242016-10-25T06:58:52.915-04:002016-10-25T06:58:52.915-04:00നന്ദി വെട്ടത്താന്‍ ചേട്ടാ...നന്ദി വെട്ടത്താന്‍ ചേട്ടാ...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-62092207008784675192016-10-25T00:43:27.504-04:002016-10-25T00:43:27.504-04:00ഹായ് മുബീ.... നല്ല ഫോട്ടോസ്.
ആ മരങ്ങൾ ..... എന്ത...ഹായ് മുബീ.... നല്ല ഫോട്ടോസ്.
ആ മരങ്ങൾ ..... എന്തു ഭംഗിയാ കാണാൻ... എന്റെ അയൽവാസിയായ ഒരാന്റി മക്കളുടെ അടുത്ത് വർഷത്തിൽ 4 മാസം അവിടെ വരാറുണ്ട്. ഒരിക്കൽ അതുപോലത്തെ ഇലകൾ ഞങ്ങളെ കാണിച്ചുതരാനായി കൊണ്ടുവന്നു. ഉണങ്ങിയിരുന്നെങ്കിലും നല്ല ഭംഗിയായിരുന്നു അപ്പോഴും. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-80721096926722765512016-10-25T00:10:27.391-04:002016-10-25T00:10:27.391-04:00പതിവ് മുബിയെ വായിക്കാന്‍ വന്നതാ :) ഫോട്ടോസ് മാത്രം...പതിവ് മുബിയെ വായിക്കാന്‍ വന്നതാ :) ഫോട്ടോസ് മാത്രം കണ്ടു തിരികെ പോവേണ്ടി വന്നല്ലോ :) ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-55605795500431839292016-10-24T23:44:23.956-04:002016-10-24T23:44:23.956-04:00Those pictures looks like killers !!!!Those pictures looks like killers !!!!സസ്നേഹം അമ്മിണിക്കുട്ടി https://www.blogger.com/profile/04530162417310020891noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-37834238078715178472016-10-23T22:20:41.126-04:002016-10-23T22:20:41.126-04:00മനോഹരം മനോഹരം മനോഹരം മനോഹരം vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-89151403865902961732016-10-23T09:44:21.212-04:002016-10-23T09:44:21.212-04:00ഹുസൈനോട് പറയാട്ടോ... നന്ദി സംഗീത്ഹുസൈനോട് പറയാട്ടോ... നന്ദി സംഗീത്© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-28627669219781979992016-10-23T05:00:47.726-04:002016-10-23T05:00:47.726-04:00ExactlyExactlyസസ്നേഹം അമ്മിണിക്കുട്ടി https://www.blogger.com/profile/04530162417310020891noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-37966196712681913022016-10-22T22:40:44.954-04:002016-10-22T22:40:44.954-04:00ഫോട്ടോസ് എല്ലാം കിടിലനായിട്ടുണ്ട്... ഫോട്ടോസ് എല്ലാം കിടിലനായിട്ടുണ്ട്... Sangeeth Khttps://www.blogger.com/profile/13905379158367383370noreply@blogger.com