tag:blogger.com,1999:blog-5984938328448596497.post8332853072799292006..comments2023-05-13T05:55:52.323-04:00Comments on ദേശാന്തര കാഴ്ചകള്‍ : ക്ലുവാനി തടാകവും ആട് മലയും © Mubihttp://www.blogger.com/profile/15554913454835618618noreply@blogger.comBlogger19125tag:blogger.com,1999:blog-5984938328448596497.post-60189021475443113932016-09-29T20:41:29.275-04:002016-09-29T20:41:29.275-04:00ആ കഥയിങ്ങിനെ,
ബെറി പറിക്കാന്‍ സന്ധ്യക്ക് പോയ പെണ്...ആ കഥയിങ്ങിനെ,
ബെറി പറിക്കാന്‍ സന്ധ്യക്ക് പോയ പെണ്‍കുട്ടി കാട്ടില്‍ വച്ച് സുന്ദരനായ ഒരു ചെറുപ്പക്കാരനെ കാണുകയും പ്രണയത്തിലാവുകയും ചെയ്യുന്നു. സത്യത്തില്‍ കരടിയാണ് ഈ ആള്‍മാറട്ടം നടത്തുന്നത്. പ്രേമിച്ച് പ്രേമിച്ച് ഒടുവില്‍ ഈ മനുഷ്യകരടി കുട്ടിയേയും കൊണ്ട് കാട്ടിലേക്ക് പോയി. അവിടെവെച്ച് രാത്രി കരടിയായി രൂപം മാറുന്നു. ഇനിയിപ്പോ വേറെ വഴിയില്ലല്ലോ.. അങ്ങിനെ പെണ്‍കുട്ടി അതിനോടൊപ്പം ജീവിച്ച്, രണ്ടു കുട്ടികളെയും പ്രസവിച്ചു. കാലം കുറെ കഴിഞ്ഞു പെണ്ണിന്റെ ആങ്ങളമാര് സത്യം മനസ്സിലാക്കി കരടിയെ കൊന്ന് പെങ്ങളെയും കുട്ടികളെയും രക്ഷിക്കാന്‍ എത്തുന്നു. അങ്ങിനെ അടിപിടിയായി കരടിയെ കൊന്ന് മനുഷ്യന്മാരെയും കൊണ്ട് നാട്ടിലേക്ക് പോരുന്നു. കുറച്ച് ദിവസങ്ങള്‍ക്കു ശേഷം എല്ലാവര്ക്കും മനസ്സിലായിത്രേ ഈ പെണ്ണും കുട്ടികളും കരടികളായി മാറി കൊണ്ടിരിക്ക്യാണ്ന്ന്. അപ്പോ നാട്ടുകാരും വീട്ടുകാരും അവരെ കാട്ടിലേക്ക് തന്നെ ആട്ടിപ്പായിച്ചൂന്നാണ് കഥ!© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-25285443945960068152016-09-28T13:39:29.102-04:002016-09-28T13:39:29.102-04:00കരടിയെ കല്ല്യാണം കഴിച്ച പെണ്‍കുട്ടിയുടെ കഥ കേള്‍ക്...കരടിയെ കല്ല്യാണം കഴിച്ച പെണ്‍കുട്ടിയുടെ കഥ കേള്‍ക്കണമെന്ന് വിചാരിച്ചു......
ഫോട്ടോക്കാഴ്ചകളും വിവരണവും മനോഹരമായി.
ദാല്‍ ആടുകളെകാണാന് യോഗമുണ്ടാകുമോ ആവോ?!
കാണാന്‍ കഴിയുമാറാകട്ടെ!
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-77233742948493265492016-09-28T00:40:13.000-04:002016-09-28T00:40:13.000-04:00ഒന്നൊന്നര കാഴ്ചകള്‍ .എല്ലാം ഇങ്ങെനെ എങ്കിലും കാണാ...ഒന്നൊന്നര കാഴ്ചകള്‍ .എല്ലാം ഇങ്ങെനെ എങ്കിലും കാണാന്‍ കഴിയുന്നുണ്ടല്ലോ .പതിവുപോലെ നല്ല എഴുത്ത് .ഉഗ്രന്‍ ഫോട്ടോകള്‍ vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-67766277376028488282016-09-26T20:33:12.065-04:002016-09-26T20:33:12.065-04:00ഇക്കാ... സ്നേഹം :)ഇക്കാ... സ്നേഹം :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-23741761025047139992016-09-26T20:32:54.528-04:002016-09-26T20:32:54.528-04:00സന്തോഷം... തുടര്‍ന്നും വായിക്കുമല്ലോ?സന്തോഷം... തുടര്‍ന്നും വായിക്കുമല്ലോ?© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-56583655773252062412016-09-26T20:24:55.678-04:002016-09-26T20:24:55.678-04:00ഹുസൈനോട് പറയാം മുരളിയേട്ടാ... സ്നേഹം :)ഹുസൈനോട് പറയാം മുരളിയേട്ടാ... സ്നേഹം :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-46328010350812563102016-09-26T20:24:17.731-04:002016-09-26T20:24:17.731-04:00നന്ദി ഗീത... കുറച്ച് സാഹസികമായിരുന്നു.നന്ദി ഗീത... കുറച്ച് സാഹസികമായിരുന്നു.© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-42968214731700550882016-09-26T20:22:32.048-04:002016-09-26T20:22:32.048-04:00തിരക്ക് കൂട്ടല്ലേ... എഴുതാം :)തിരക്ക് കൂട്ടല്ലേ... എഴുതാം :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-86336269101664499712016-09-26T20:22:08.824-04:002016-09-26T20:22:08.824-04:00ഒരു സംശയവും വേണ്ട ശ്രീ, പേന അത് തന്നെ :)ഒരു സംശയവും വേണ്ട ശ്രീ, പേന അത് തന്നെ :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-17744364306133005842016-09-26T20:21:04.543-04:002016-09-26T20:21:04.543-04:00അതെ... സന്തോഷം ലാസ്സര്അതെ... സന്തോഷം ലാസ്സര്‍© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-69085315231530526712016-09-26T20:19:35.185-04:002016-09-26T20:19:35.185-04:00ഐസ് അങ്ങിനെയെന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന...ഐസ് അങ്ങിനെയെന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നറിയോ... നന്ദി റാംജിയേട്ടാ© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-39186229772841563842016-09-26T11:26:26.034-04:002016-09-26T11:26:26.034-04:00ചിത്രങ്ങളും വിവരണവും ഒന്നിനൊന്ന് മികച്ചത്. ക്ലുവാന...ചിത്രങ്ങളും വിവരണവും ഒന്നിനൊന്ന് മികച്ചത്. ക്ലുവാനി തടാകം പോലെ മനസ്സിലും കുളിര് നിറഞ്ഞു.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-6111593160655780942016-09-26T11:17:06.205-04:002016-09-26T11:17:06.205-04:00എഴുത്തും പടം പിടുത്തവും ഗംഭീരം. ഇങ്ങനെ വ്യത്യസ്ഥങ്...എഴുത്തും പടം പിടുത്തവും ഗംഭീരം. ഇങ്ങനെ വ്യത്യസ്ഥങ്ങളായ നിരവധി സ്ഥലങ്ങൾ കാണാൻ പറ്റുന്നത് എത്ര വലിയ ഭാഗ്യമാണ്!കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-3897357572330449042016-09-26T10:22:59.121-04:002016-09-26T10:22:59.121-04:00യാത്രയുടെ ത്രിൽ വായനക്കാർക്ക് കൂടി കിട്ടുന്ന എഴുത...യാത്രയുടെ ത്രിൽ വായനക്കാർക്ക് കൂടി കിട്ടുന്ന എഴുത്ത് ..
പിന്നെ എത്ര മനോഹരമായിട്ടാണ് ഇതിലെ ഓരോ ഫോട്ടോകളും
ഒപ്പിയെടുത്തിരിക്കുന്നത് ...!
ഇത്ര മാത്രം അതി ഭംഗികൾ പങ്കുവെച്ച യാത്രികർക്ക് ഒരു 'ബിഗ് ഹാറ്റ്സ് ഓഫ്' ,,,, Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-35157841253676440382016-09-26T05:50:54.703-04:002016-09-26T05:50:54.703-04:00വായിച്ചു. സാഹസികമായ യാത്ര അല്ലെ മുബീ.... യാത്രാവി...വായിച്ചു. സാഹസികമായ യാത്ര അല്ലെ മുബീ.... യാത്രാവിശേഷങ്ങൾ തുടർന്നും വരട്ടെ... ആശംസകൾ Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-51932694257284888312016-09-25T16:50:57.176-04:002016-09-25T16:50:57.176-04:00ഒന്ന് വേഗം എഴുതു മുബി.. ശരിക്കും കൊതിയാകുന്നു..ഒന്ന് വേഗം എഴുതു മുബി.. ശരിക്കും കൊതിയാകുന്നു..Anonymoushttps://www.blogger.com/profile/15498860358111964145noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-46094571537347537832016-09-25T13:41:19.962-04:002016-09-25T13:41:19.962-04:00നിന്റെ എഴുത്തുകളിലൂടെ മാത്രമേ അവിടെയൊക്കെ കാണാൻ കഴ...നിന്റെ എഴുത്തുകളിലൂടെ മാത്രമേ അവിടെയൊക്കെ കാണാൻ കഴിയൂ. നന്നായിട്ടുണ്ട്. ഇനിയും എഴുതൂ... (എല്ലാം ആ 'പേന 'കൊണ്ടല്ലേ എഴുതുന്നത്??)Anonymoushttps://www.blogger.com/profile/02687186118955795723noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-85059932065636068712016-09-25T06:56:06.038-04:002016-09-25T06:56:06.038-04:00Yukon.., Sequoia... ഇങ്ങനെയുള്ള ഓരോ പേരുകൾ വണ്ടികൾ...Yukon.., Sequoia... ഇങ്ങനെയുള്ള ഓരോ പേരുകൾ വണ്ടികൾക്ക് കാണുമ്പോൾ ഇതൊക്കെ എന്താണെന്ന് വിചാരിച്ചിരുന്നു. ഓരോന്ന് വായിച്ചു വരുമ്പോഴാണ് ഇതൊക്കെ വിദൂരദേശങ്ങളിലെ സ്ഥലങ്ങളും മരങ്ങളും ഒക്കെയാണെന്ന് മനസ്സിലാവുന്നത്...

നന്നായിട്ടുണ്ട്, തുടരുക... Lazar D'silvahttps://www.blogger.com/profile/06559309198245041822noreply@blogger.comtag:blogger.com,1999:blog-5984938328448596497.post-8750427694132404702016-09-24T13:21:32.933-04:002016-09-24T13:21:32.933-04:00റോഡിനടിയില്‍ നിന്നും കട്ടിയുള്ള ഐസ് പൊങ്ങിവന്ന് ഹമ...റോഡിനടിയില്‍ നിന്നും കട്ടിയുള്ള ഐസ് പൊങ്ങിവന്ന് ഹമ്പുണ്ടാക്കും എന്ന് വായിച്ചപ്പോള്‍ അത്ഭുതം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com