Chilkoot Podcast

ബ്ലോഗിലെ കുറിപ്പുകൾ കേൾക്കാനുള്ള സൗകര്യത്തിനായി ചിൽകൂട്ട് എന്ന പോഡ്കാസ്റ്റ് തുടങ്ങിയിട്ടുണ്ട്. പോഡ്കാസ്റ്റ് ലഭ്യമാകുന്ന  പ്ലാറ്റുഫോമുകളുടെ ലിങ്കുകൾ ശ്രദ്ധിക്കുമല്ലോ... നന്ദി 🙏 അല്ലെങ്കിൽ ഇവിടെയുണ്ടെല്ലാം 👉 https://lnk.bio/Mubi 


1. Anchor 

2. Spotify 

3. Google Podcast

4. Apple Podcast

5. Pocket Casts

6. RadioPublic

7. Breaker 


Season 1 - 2020 

Episode 1 - ആമിൻതാത്ത കാണാത്ത ലണ്ടൻ ഗുഹ 

Episode 2 - ഐസ് ഫിഷിംങ്ങ്

Episode 3 -   പാറുവിനൊരു കത്ത് 

Episode 4 -  ട്യൂലിപ് ഉത്സവം 

Episode 5 -  അനുഭവം - യാത്ര (1 )

Episode 6 -  യുകോൺ ക്വസ്റ്റ് 

Episode 7 -  വൈറ്റ് കേക്കും ലെന്റിൽ സൂപ്പും 

Episode 8 - ദേശസഞ്ചാരികൾ 

Episode 9- കിഞ്ചേർ ബ്രാൻ

Episode 10 -  ആകാശമേലാപ്പിലെ വിസ്മയങ്ങൾ 

Episode 11 - നോർത്ത് പോളിലെ വീട് 

Episode 12 - അരയന്നങ്ങളുടെ കഥ 

Season 2 - 2021 








2 comments:

  1. പോഡ്കാസ്റ്റുകൾ സജീവമായി ഉപയോഗപ്പെടുത്തുന്ന കാലത്തിലൂടെ നാം ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് .
    എന്തായാലും മുബി ഈ രംഗത്ത് തിളങ്ങി നിൽക്കും എന്നുതന്നെയാണ് ആയതിൽ ഒന്ന് ഞാൻ കേട്ടുനോക്കിയപ്പോൾ എനിക്ക് മനസ്സിലായത് (ടീച്ചറുദ്യോഗത്തിൽ നിന്നും കിട്ടിയ പ്രാവീണ്യം )

    ReplyDelete
    Replies
    1. അതെ പോഡ്‌കാസ്റ്റുകൾ സജീവമാകും എന്ന് തന്നെയാണ് തോന്നുന്നത്.  ഇതിന്റെ  വളർച്ച ദിനം പ്രതിയാണ്. ശ്രമിച്ചു നോക്കട്ടെ... സന്തോഷം മുരളിയേട്ടാ :)

      Delete