2015 ഡിസംബർ 27, ഞായറാഴ്‌ച

പേരറിയാതെ പിന്തുടര്‍ന്നവര്‍

"ഒരിക്കല്‍ ഇതുപോലെയൊരു ബീവര്‍ ഡാം കടക്കാനാവാതെ ഞങ്ങള്‍ തിരിച്ചു പോന്നിട്ടുണ്ട്. അന്ന് ഞങ്ങളെ കുഴക്കിയത്....."

Beaver Dam - Algonquin Provincial Park 

ആ കഥയെല്ലാം വിശദമായി വഴക്കുപക്ഷിയിലെ  പേരറിയാതെ പിന്തുടര്‍ന്നവര്‍ എന്ന പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. എല്ലാവരും വായിക്കണേ...

7 അഭിപ്രായങ്ങൾ:

  1. കാടും മലയും ഡാമുമൊക്കെ വടിയും
    കുത്തി താണ്ടി പോകുന്ന പ്രേതം പോലും പേടിക്കുന്ന
    ഒരു ഉമ്മച്ചിക്ടാവ് ...പിന്നീട് അതിലും കേമമായ ഒരു സഞ്ചാര വിവരണവും .
    ബെസ്റ്റ് കണ്ണാ ..ബെസ്റ്റ് ..!

    മറുപടിഇല്ലാതാക്കൂ
  2. വായിച്ചു- വിവരണവും ചിത്രങ്ങളും പരസ്പരം മത്സരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  3. @ തങ്കപ്പന്‍ ചേട്ടന്‍ & പ്രദീപ്‌ മാഷ്‌, നന്ദി...

    മറുപടിഇല്ലാതാക്കൂ