Friday, June 4, 2010

സുകൃതം

ഭാഷയ്ക്ക് അതിര്‍വരമ്പുകളില്ല. അത് മനുഷ്യ മനസ്സിന്‍റെ പ്രതിഫലനമാണ്. മുലപ്പാലിനോളം മധുരമുള്ള നമ്മുടെ മാതൃഭാഷ വരും തലമുറകളുടെ കയ്കളില്‍ സുരക്ഷിതമാണോ എന്നറിയില്ല. സ്വന്തം സംസ്കാരത്തിന് നേരെ മുഖം തിരിച്ചു, മുന്നില്‍ വന്നതെന്തും കണടച്ചു സ്വീകരിക്കുന്ന പുത്തന്‍ തലമുറ ഇത്തരം ചെറിയ ജന്മങ്ങളെ എപ്പോഴെങ്കില്ലും തിരിച്ചറിയണം!

http://www.youtube.com/watch?v=_FLbIuIvXZo&feature=player_embedded

1 comment: