Sunday, September 28, 2014

"ഓ കാനഡാ....."

പ്രകൃതി ഒരുക്കിയ വര്‍ണ്ണ വിസ്മയം!

Fall Foliage - Algonquin Provincial Park, Ontario, Canada 

ഇനിയെത്ര ഋതുക്കളെ കൈകൂപ്പണം.......

Reflection

Spectacular View of Fall Colour

Highway 60

Peck Lake Trail, Algonquin Provincial Park

Red, Orange, Yellow and Green......... 

Look Out Trail (View from the Cliff) - Algonquin Provincial Park
Nature's Colour Mix

Colourful  Hiking Trail
100 % Fall Colour @ Algonquin Provincial Park, Ontario

Hardwood and Maple Trees

മഞ്ഞ പന്തല്‍ 

Canoe Routes at Algonquin Provincial Park
Photography: Hussain Chirathodi
Camera: Nikon D800; Lens Nikkor 28-300mm

65 comments:

  1. കടപ്പാട്.... ശീര്‍ഷകം: കനേഡിയന്‍ ദേശീയഗാനം. ("O Canada")

    നല്ല ചിത്രങ്ങള്‍ക്ക് സ്നേഹമേ..... നിന്നോട്........

    ReplyDelete
  2. Replies
    1. yes...we went yesterday. It was 100% in Algonquin

      Delete
  3. Beautiful!!
    Excellent job Hussain.
    Take care

    ReplyDelete
  4. കൊതിപ്പിക്കുകയാണല്ലേ.. സൂപ്പര്‍ ഫോട്ടോസ്

    ReplyDelete
    Replies
    1. എത്ര കണ്ടാലും മതിയാകില്ല സുനി....

      Delete
  5. 'ഓ മുബിത്താ..' ഇങ്ങളിങ്ങിനെ കൊതിപ്പിക്കല്ല്.... :)

    ReplyDelete
    Replies
    1. എന്നെ കൊണ്ട് ഇത്രയൊക്കെ പറ്റൂ സമീ :P

      Delete
  6. അസാധ്യ ഫോട്ടോസ് പറയാതെ വയ്യ ,എന്നാലും വരികളും ചിത്രങ്ങളും കൂടി ചേരുമ്പോള്‍ ഉള്ള ആ ഒരു ഇത് ...
    അത് ഇന്ന് കിട്ടിയില്ല ,അതുകൊണ്ട് എഴുത്തും ചിത്രങ്ങളും ഇനി ഒരുമിച്ചു മതി ട്ടോ ....അതാണ്‌ ഞാന്‍ ഈ ബ്ലോഗ്ഗില്‍ നിന്നും പ്രതീക്ഷിക്കുന്നത് ...

    ReplyDelete
    Replies
    1. വിജിന്‍, പഴയ പോസ്റ്റുകളില്‍ ഇലകളുടെ ഈ നിറമാറ്റത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ വേണ്ടിയാണ് ഇപ്രാവശ്യം ഫോട്ടോസ് മാത്രമാക്കിയത്... ഒഴിവുപോലെ പഴയ പോസ്റ്റ്‌ ഒന്ന് നോക്കൂട്ടോ :)

      Delete
  7. Replies
    1. സന്തോഷം മെല്‍വിന്‍ :)

      Delete
  8. അല്ലേലും ഈ കാനഡയ്ക്ക് മഞ്ഞച്ചായത്തോട് വല്ലാത്തൊരു അടുപ്പമുണ്ട്!!

    ReplyDelete
    Replies
    1. രണ്ടാഴ്ച കഴിഞ്ഞാല്‍ ഒറ്റ ഇലയില്ലാതെ ഒക്കെ കൊഴിഞ്ഞ് പോകും അജിത്തെട്ടാ...

      Delete
  9. ഹുസൈന്റെ ജോലി, വളരെ മനോഹരമായും ആത്മാർഥതയോടെയും ചെയ്തിരിക്കുന്നു. പക്ഷേ, മുബി നീതി പുലർത്തിയില്ല .... ഹുസൈന്റെ ചിത്രങ്ങളോട് മുബിയുടെ വരികൾ കൂടിച്ചേരുമ്പോഴാണ് കാഴ്ചകൾക്ക് പൂർണത കിട്ടുന്നത്.... !

    ReplyDelete
    Replies
    1. സോപ്പിട്ടിട്ട് കാര്യണ്ട്ന്ന് തോന്നണില്യാ കുഞ്ഞേച്ചിയെ... നമുക്ക് ഫോട്ടോസ് തരൂലാ എന്നൊക്കെ ഇവിടെ പറേണത് കേട്ടുട്ടോ... ഇങ്ങള് ന്‍റെ പഴയ പോസ്റ്റ് ഒക്കെ മറന്നൂലോ :(

      Delete
  10. ചിത്രങ്ങൾ മനോഹരമായിരിക്കുന്നു. ശരിക്കും ഒരു പെയിന്റിംഗ് പോലെയുണ്ട്...
    അഭിനന്ദനങ്ങൾ...

    ReplyDelete
  11. മനോഹരമായ പെയിന്‍റിംഗ് പോലെയുണ്ട്.. കിടിലം..

    ReplyDelete
    Replies
    1. നന്ദി ഷൈജു & മനോജ്‌... ഇലകള്‍ ഇങ്ങിനെ പൂത്തുലഞ്ഞു നില്‍ക്കുന്നത് കണ്ടാലും കണ്ടാലും നിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ പ്രയാസാണ്

      Delete
  12. ഇതുപോലൊരു കാഴ്ച നമ്മുടെ നാട്ടില്‍ കാണാന്‍ കഴിയില്ല. മനോഹരമായ പ്രകൃതി.മനോഹരമായ ചിത്രങള്‍.

    ReplyDelete
    Replies
    1. നാട്ടില്‍ നമുക്ക് ഇഷ്ടം പോലെ പൂക്കളില്ലേ, ഇവിടെ അതൊന്നും ഇല്ലാത്തത് കൊണ്ടായിരിക്കും വെട്ടത്താന്‍ ചേട്ടാ കൊല്ലത്തില്‍ ഒരു തവണ ഇലകള്‍ ഇങ്ങിനെ നിറം മാറി നമ്മളെയെല്ലാം സന്തോഷിപ്പിക്കുന്നത്....

      Delete
    2. അതുകൊള്ളാം ,അവിടെ പൂക്കള്‍ കുറവാണല്ലേ? അപ്പോള്‍ നമ്മള്‍ ദുഖിക്കേണ്ട

      Delete
  13. മനോഹരമായ ഈ വര്‍ണ്ണവിസ്മയകാഴ്ച ആസ്വദിക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ട്.
    നന്ദി നമസ്കാരം....
    ആശംസകളോടെ

    ReplyDelete
  14. അതിമനോഹരമായ സീനറികൾ - കാനഡയുടെ സൗന്ദര്യം ഒപ്പിയെടുത്ത ക്യാമറക്കണ്ണുകൾക്ക് അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. തങ്കപ്പന്‍ ചേട്ടനും, പ്രദീപ്‌ മാഷിനും.... സ്നേഹം സന്തോഷം :)

      Delete
  15. ജോസ്പ്രകാശ് സ്റ്റൈലിൽ പറയട്ടേ...? കൺഗ്രാജുലേഷൻസ് മിസ്റ്റർ ഹുസൈൻ... വിലയേറിയ ഒരു ക്യാമറ താങ്കളുടെ കൈവശമുണ്ടെന്നറിഞ്ഞു... ഇനിയും ഇതുപോലുള്ള ചിത്രങ്ങൾ എടുത്ത് ഞങ്ങളെ മോഹിപ്പിക്കുവാനാണ് ഉദ്ദേശ്യമെങ്കിൽ... ഒട്ടും താമസിക്കരുതെന്നേ എനിക്ക് പറയാനുള്ളൂ... :)

    പിന്നെ, ഇത്തവണ ഈസ്റ്റ് ഓഫ് ഡെസലേഷനിൽ കണ്ടില്ലല്ലോ മുബി... :(

    ReplyDelete
    Replies
    1. ഹഹഹ ... അത് കൊള്ളാം. വരാന്‍ വൈകി വിനുവേട്ടാ, മനപൂര്‍വ്വമല്ല രണ്ടു ദിവസം ബ്ലോഗിന്‍റെ നോട്ടിഫിക്കേഷനുകള്‍ നോക്കാനേ തോന്നിയിരുന്നില്ല... :(

      Delete
  16. അസൂയ അസൂയ അസൂയ അസൂയ അസൂയ അസൂയ അസൂയ അസൂയ :) ഹല്ലപിന്നെ ;)

    ReplyDelete
    Replies
    1. ശോ.. നല്ലോര് മനുഷ്യനേര്‍ന്ന്, ഇങ്ങിനെ വെടക്കായിലോ റബ്ബേ...

      Delete
  17. ഇതൊക്കെ നേരില്‍ വന്നു കാണാനുള്ള അപേക്ഷ ലവന്മാര്‍, കീറി തോട്ടില്‍ കളഞ്ഞു.. (വിദ്യാഭാസം ഇല്ലത്രെ.. ഹും.) ഇല്ലാരുന്നെങ്കില്‍ ഞാന്‍ ഇതിനെക്കാളും നല്ല ഫോട്ടോ എടുത്തേനെ. (ലേബല്‍ : മുടിഞ്ഞ അസൂയ)

    ReplyDelete
    Replies
    1. ഇപ്പോഴും മോശമൊന്നുമില്ലല്ലോ.... പിന്നെന്താ? നന്ദി ശ്രീജിത്ത് :)

      Delete
  18. അസാധ്യ ഫോട്ടോകള്‍. പലതും ഫ്രെയിം ചെയ്ത് സൂക്ഷിക്കേണ്ടത്.
    ഇത്തവണയും ഫോട്ടോ/ലെന്‍സ്‌ ഡീറ്റെയില്സ് ഇട്ടില്ല കേട്ടോ. ഇനി ഞാന്‍ പറയില്ല. :)

    ReplyDelete
    Replies
    1. ബ്ലോഗില്‍ ശ്രദ്ധിക്കൂ... :) ഒടുവിലത്തെ ഫോട്ടോയുടെ ചുവടെ കുഞ്ഞന്‍ അക്ഷരങ്ങളില്‍ അതൊക്കെ എഴുതിയിട്ടിട്ടുണ്ട് ഹുസൈന്‍...

      Delete
    2. ആ ഹാ നോക്കിയപ്പോഴല്ലേ കണ്ടത്!
      Aperture/Mode/mm Zoom/ ഓകെ കൂടി ചേര്‍ക്കുന്നത് നല്ലതാ...ദാ, ഒരു സുഹൃത്തിന്റെ വാളില്‍ നിന്നും അടിച്ച്ചു മാറ്റിയത് ഇങ്ങനെ..


      Lens used: Tamron AF 90mm f/2.8 SP Di Macro+12mm+20mm extension tubes | f/14.0 | iso:640 | exp:1/60sec | ring flash fired | date &time: 21aug 2014 19:16hrs | matrix metering | FULL MANUAL MODE | MANUAL FOCUSING | TRIPOD-MOUNTED SHOT |

      Delete
    3. ങേ! പത്താം ക്ലാസ്സിലെ കണക്ക് പരീക്ഷക്ക്‌ പോലും ഇത്രയധികം അക്കങ്ങള്‍ ഞാന്‍ കണ്ടിട്ടില്ല... :( അങ്ങിനെയുള്ള ഞാന്‍ ഇതൊക്കെ ഓരോ ഫോട്ടോയുടെ അടുത്തും എഴുതിയാല്‍ എന്താവോ എന്തോ.....

      Delete
  19. ഫോട്ടോയെക്കുറിച്ച് കൂടുതലായി ഞാനൊന്നും പറയുന്നില്ല. വല്ല കണ്ണ് കെട്ടിപ്പോയാലോന്ന് പേടിച്ചാ....

    ReplyDelete
    Replies
    1. വർണ്ണവിസ്മയം ... സ്വർഗ്ഗം താണിറങ്ങി വന്നത് പോലുള്ള തോന്നൽ... നീണ്ട മൌനവൃതംത്തിൽ എത്തപ്പെടും മുൻപ് വർണ്ണങ്ങളുടെ ചിരിമഴ വിതറുന്ന പ്രകൃതി. മാരിവില്ല് പൊട്ടിച്ചിതറിയ പോലെ ..നല്ല ചിത്രങ്ങള്ക്ക് ആശംസകൾ ഹുസൈൻ.

      Delete
  20. ഫോട്ടോകള്‍ കണ്ടു ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം, നന്ദി! ഹുസൈന്‍...

    ReplyDelete
  21. ചെറുതിൻ‌റെ നെറ്റ് സുല്ല് പറഞ്ഞ്. ഒരൊറ്റ പോട്ടം പോലും കാണിച്ച് തരാനുള്ള ശേഷി ഈ പാവം നെറ്റിനില്യ. അതോണ്ട്....... സുലാൻ!

    ReplyDelete
    Replies
    1. അയ്യോ... കഷ്ടായീലോ :(

      Delete
  22. പ്രകൃതി ഒരുക്കിയ വർണ വിസ്‌മയം വളരെ മനോഹരമായി ഒരു ക്യാമറയിൽ ഒതുക്കി ഞങ്ങളുടെ മുന്നിൽ വർണ പ്രപഞ്ചം ഒരുക്കിയ മുബി (കട്ട്‌)) ) ഹുസൈന് അഭിനനന്ദനങ്ങൾ. അയ്യേ! മുബി വിഷമിയ്ക്കണ്ട. മുബിയ്ക്കും ഉണ്ട് അഭിനനന്ദനങ്ങൾ ഇത് ഞങ്ങളെ കാണിച്ചു തന്നതിന്.

    ReplyDelete
    Replies
    1. ഹഹഹ... വിഷമം ഒന്നുല്യാ, സന്തോഷമാണ് ഇങ്ങിനെ എഴുതിയതില്‍... ഇതു പോലെ നല്ല ചിത്രങ്ങള്‍ കിട്ടിയാല്‍ ഞാന്‍ ഇവിടെ കൊണ്ടുവന്നിട്ട്‌ നിങ്ങളെ കാണിക്കാട്ടോ...

      Delete
  23. ഇലം കൊഴിയും മുമ്പുള്ള ആ വർണ്ണ വിസ്മയങ്ങൾ മുഴുവൻ ,
    ഹുസൈൻ ; ഒപ്പിയെടുത്ത് ഏവരേയും കൊതിപ്പിച്ചിരിക്കുകയാണല്ലോ ...!

    ReplyDelete
    Replies
    1. കാണാന്‍ ഏറ്റവും ഭംഗിയുള്ള സമയമല്ലേ ഇത് മുരളിയേട്ടാ...

      Delete
  24. കൊതിപ്പിക്കുന്ന നിറക്കൂട്ടുകള്‍.... കൊള്ളാം... കെട്ടോ...

    ReplyDelete
  25. മേപിൾ മരങ്ങളുടെ നാട്...അതി മനോഹരമായ ചിത്രങ്ങൾ.....ആശംസകൾ........

    ReplyDelete
  26. ഈ ചിത്രങ്ങൾ കാണാൻ വളരെ വൈകി
    അതിമനോഹരമായ വർണ്ണക്കൂട്ട്,
    അതിവിദഗ്ദമായി ഒപ്പിയെടുത്തു ഹുസൈൻ
    Congrats ! Keep it up !
    Philip v ariel

    ReplyDelete
  27. colourfullll wishes to husainka only

    ReplyDelete
  28. നന്ദി..... എല്ലാവരോടും

    ReplyDelete
  29. എന്താപ്പോ പറയാ... ഒന്നും പറയാന്‍ കിട്ടുന്നില്ല..

    ReplyDelete
    Replies
    1. Thanks for the views and comments.... Hussain

      Delete
  30. Beautiful Autumn vibes...happy to see Canada beauty here

    ReplyDelete