Thursday, February 19, 2015

ഇന്‍ ലവ് വിത്ത്‌ സ്നോ!













39 comments:

  1. -25 ഡിഗി തണുപ്പില്‍ ഹുസൈന്‍ പകര്‍ത്തിയ നയാഗ്രയുടെ കഥ പറയും ചിത്രങ്ങള്‍ ബ്ലോഗിലെ കൂട്ടുകാര്‍ക്ക് വേണ്ടി.... Camera: Nikon D800; Lens Nikkor 28-300mm

    ഒരുപാട് സ്നേഹത്തോടെ........... നന്ദി

    ReplyDelete
  2. Awesome, Mubee, kadha evide ? Kaathirikkunnu!!!@@@@@ Pushkala

    ReplyDelete
  3. Chithrangal parayunna kadha gnangal menayunnu. Pakshe mubee-yude vivaranangal venam

    ReplyDelete
  4. Awesome....!!!! Mubee, ഞങ്ങള്‍ക്ക് കിട്ടാത്ത ഇത്തരം കാഴ്ചകള്‍ ഇനീം ഇടണേ...

    ReplyDelete
  5. unusual colors n shapes of winter ......arrested niagara ..
    simply captivating :)

    ReplyDelete
  6. ഹുസൈൻക്കാന്റെ ഫോട്ടോക്ക് ഒരായിരം ലൈക് ... ഹൗ ..ഇത്രേം തണുപ്പ് ..ആലോചിക്കാൻ വയ്യ ..വെള്ളച്ചാട്ടം വരെ ഫ്രീസ് ആയി പോകുന്നു ...ഞാൻ ആലോചിക്കുന്നത് വേറെ ഒരു കാര്യമാണ് ...ഇത്രേം തണുപ്പത്ത് ഫോട്ടോ എടുക്കാൻ ചെന്നാൽ ക്യാമറയുടെ ലെന്സിനു മുകളിലും നമ്മുടെ കണ്ണിനു മുകളിലും ഐസ് പറ്റിപ്പിടിക്കില്ലേ ? ഒരു ഡൌട്ട് ആണ് ...ഉത്തരം തരുക ..

    ReplyDelete
    Replies
    1. Praveen, Thank you for appreciating my work. ഞാന്‍ പലപ്പോഴായി -20C യിലോ അതിലും താഴെയോ തണുപ്പുള്ളപ്പോള്‍ ഫോട്ടോ എടുക്കാന്‍ പോകാറുണ്ട്, ഇതുവരെ ക്യാമറയോ ലെന്‍സോ ഫ്രീസായിട്ടില്ല. തണുപ്പില്‍ ക്യാമറയുടെ ബാറ്ററി ചാര്‍ജ് വളരെ പെട്ടെന്നു തീര്‍ന്നുപോകും. I get out in temp up to -35C and spend hours outside enjoying the wilderness especially when the wind speed is less than 25KM. Once dressed up in layers for the extreme cold, being outside is really a pleasant experience. Please see the link below to see what happens in extreme cold weather.
      http://www.theweathernetwork.com/news/articles/five-awful-things-extreme-cold-does-to-the-human-body/43834

      Delete
  7. ഹോ ,ഈ പോസ്റ്റില്‍ എങ്കിലും ഹുസൈന്‍ ജി യെ മാത്രം അഭിനന്ദിക്കാമല്ലോ... ഇത്താക്ക് ഇപ്രാവിശ്യം ഒന്നുല്ല്യ ....
    ഹുസൈന്‍ ജി തകര്‍ത്തു ആശംസകള്‍ ...

    ReplyDelete
  8. തണുത്തുറഞ്ഞ നയാഗ്രയിലൂടെ പിടിച്ച് കയറിയ സാഹസികന്‍റെ കഥ വായിച്ചിരുന്നു.ഇത് മുഴുവന്‍ ഹുസ്സൈന്‍റെ കരവിരുതിന്‍റെ സാക്ഷിപത്രങ്ങളാണ്.നമോവാകം

    ReplyDelete
  9. മുബി ചേച്ചി മനോഹരം ..... ഒരു വിസ കിട്ടുമോ ???? ഹി ഹി ഹി

    ReplyDelete
  10. Really good ..Hussain & Mubi. You guys saw the IND-PAK match at Hershey Center? Read in news that it was a freezing experience too..!

    ReplyDelete
  11. എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഹുസൈൻ‌ജീ... ജീവനുള്ള ചിത്രങ്ങൾ...

    ഇതുപോലത്തെ സ്നോഫീൽഡിലാണ് ഞങ്ങളൊരു വിമാനം അന്വേഷിക്കാൻ ഇറങ്ങിയിരിക്കുന്നത് കേട്ടോ... എളുപ്പമല്ല...

    ReplyDelete
  12. ഞാനും ഇപ്പൊ ഇൻ ലവ് വിത് സ്നോ ആണ്... ;) പക്ഷെ -35 ഒന്നുമില്ല.. -4 ടു -7 കൂടിപ്പോയാൽ.. :) A diiferent experence.. anyway superb pics...!!!! :D

    ReplyDelete
  13. അതി മനോഹരമായ ഹിമക്കാഴ്ച്ചകൾ ....!
    ഇത്രയും സാഹസപ്പെട്ട് ആ കൊടും തണുപ്പിലാ ഹിമത്തടവറയിലൂടെ
    ഹുസൈൻ ഭായ് ഈ ഛായാഗ്രാഫി പകർത്താൻ പോയ രണ്ട് വരി വിവരണം
    കൂടി ഇതിനോടൊപ്പം ചേർക്കാമായിര്രുന്നു കേട്ടൊ മുബി

    ReplyDelete
  14. താങ്കളുടെ ഫോട്ടോകൾ ഈ ബ്ളോഗിലെ ലേഖനങ്ങളോടൊപ്പം പരിചയപ്പെട്ടിട്ടുണ്ട്. മികച്ച ഒരു ഫോട്ടോഗ്രാഫർക്ക് ഞാൻ സർട്ടിഫിക്കേറ്റ് നൽകുന്നതിന്റെ അനൗചിത്യം മനസ്സിലാവുന്നു. വിശ്വപ്രകൃതിക്ക് ഇങ്ങിനെയൊരു ഭാവമുണ്ടെന്നത് എനിക്ക് പുതിയ അറിവാണ്. ഫോട്ടോഗ്രാഫി മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടേണ്ട മികച്ച ക്യാമറക്കവിതകൾ എന്നു പറഞ്ഞുകൊള്ളട്ടെ......

    ReplyDelete
  15. മഞ്ഞുകാലമോ ഇത്
    മഞ്ഞുവീഴ്ചയോ ഇത്
    തണുത്തുറഞ്ഞു പോയൊരു-
    നയാഗ്ര മഞ്ഞുചാട്ടമോ...
    ഹുസ്സൈഞ്ചീ... അത്യുഗ്രൻ...!!

    ReplyDelete
  16. Thank you all for appreciating my photography and all comments are welcome..

    Hussain

    ReplyDelete
  17. മഞ്ഞ് എന്നും മനസ്സിനെ മോഹിപ്പിയ്ക്കും.

    മഞ്ഞിൽ വിരിഞ്ഞ മനോഹര ശിൽപ്പങ്ങൾ അതി മനോഹരമായി ക്യാമറയിൽ പകർത്തി ഞങ്ങളുടെ മനസ്സിൽ പതിപ്പിച്ച ഹുസൈൻ,അഭിനന്ദനങ്ങൾ.

    -25 ഡിഗ്രി തണുപ്പിൽ മഞ്ഞു കട്ടകളിലൂടെ നടന്ന്ഹുസൈൻ പകർത്തിയ ദൃശ്യങ്ങൾ സമ ശീതോഷ്ണ മുറിക്കുള്ളിൽ കമ്പിളി വസ്ത്രങ്ങൾക്കുള്ളിൽ ഇരുന്ന് പോസ്റ്റ്‌ ചെയ്യാൻ സന്മനസ്സ് കാണിച്ച മുബി യ്ക്കും അഭിനന്ദനങ്ങൾ.

    ഈ മഞ്ഞിൽ മുങ്ങി നിൽക്കുന്ന ഹുസൈൻറെ ഒരു സെൽഫി (മുബി ഈ മഞ്ഞിൽ വരില്ലല്ലോ ) കൂടി വേണ്ടിയിരുന്നു.

    ReplyDelete
    Replies
    1. @ ബിപിന്‍, ഈ മഞ്ഞു ശില്‍പ്പങ്ങള്‍ കാണേണ്ടത് തന്നെയാണ്. വാക്കുകള്‍ കൊണ്ട് വിവരിക്കുക അസാധ്യം.അത് കൊണ്ടാണ് ഹുസൈന്‍റെ ഫോട്ടോസ് ഞാന്‍ അടിച്ചുമാറ്റി ഇവിടെ കൊണ്ടിട്ടത്.. കുട്ടികള്‍ വരാറില്ലെങ്കിലും ഞാന്‍ കൂടെ പോകാറുണ്ട്.. ഫോട്ടോ എന്നെ കൊണ്ട് എടുപ്പിക്കാറില്ല:( കാരണം ഒരിക്കല്‍ ഞാനാ ക്യാമറയും കൊണ്ട് മഞ്ഞില്‍ മൂക്കും കുത്തി വീണതാ... ഭാഗ്യം ക്യാമറക്ക് ഒന്നും പറ്റിയില്ല...

      Delete
  18. മനോഹരം . എന്നെ കൂടി അങ്ങോട്ട്‌ കൊണ്ട് പോകുമോ ഹ ഹ .

    ReplyDelete
  19. എന്റെ ഒരു സഹപ്രവര്‍ത്തകന്‍ കാനഡയില്‍ പോയി വന്ന വിശേഷങ്ങള്‍ ഇന്നലെ പങ്കു വെച്ചതെ ഉള്ളൂ.. ( അവന്‍ അവിടെയായിരുന്നു കുറെ കാലം - പിന്നീടു ജോലി ആവശ്യാര്‍ത്ഥം സൌദിയില്‍ വന്നു ) . -23 ഡിഗ്രീ തണുപ്പ് എന്നൊക്കെ കേട്ടപ്പോള്‍ മനസ്സില്‍ മഞ്ഞു കട്ട ഉറച്ചു. ഒരിക്കല്‍ കാണണം ഈ മഞ്ഞു ഭംഗികള്‍ ഇ .അ :)

    ReplyDelete
  20. അടിപൊളി ചിത്രങ്ങൾ മനസിൽ ഒരു കഥ വിരിയിക്കുന്നുണ്ട്... ഇതെടുത്ത ഹുസൈൻ ഇക്കയോട് പ്രത്യേക സ്നേഹം..

    അടിപൊളി എന്ന് പറഞ്ഞാൽ അടിപൊളി ചിത്രങ്ങൾ....

    എന്നാൽ ഇതൊന്നും ഇതുവരെ കാണാത്ത ഞങ്ങൾക്ക് ആ തൂലികയിൽ നിന്നൊരു നേരിയ വിശദീകരണം കൂടി ആവാർന്നൂ....

    ReplyDelete
  21. തണുത്തുറഞ്ഞ് കിടക്കുന്ന നയാഗ്രയെപ്പറ്റിയുള്ള വാർത്ത ചാനലിൽ കണ്ടപ്പോളേ ഉറപ്പിച്ചതാ, മുബിയുടെ വക ഒരു സചിത്രവിവരണം ഉണ്ടാവുമെന്ന്... ആ പ്രതീക്ഷ തെറ്റിയില്ല.. :) (വിവരണമൊന്നും നടത്താതിരുന്നതിന്റെ പ്രതിഷേധം, ചിത്രങ്ങൾ ആവർത്തിച്ച് കണ്ട് പ്രകടിപ്പിക്കുന്നു.)

    മനോഹര ചിത്രങ്ങൾ പകർത്തിയ ഹുസൈൻ‌ജിയ്ക്കും അത് അടിച്ചുമാറ്റി പോസ്റ്റ് ചെയ്ത മുബിയ്ക്കും അഭിനന്ദനങ്ങൾ..

    ReplyDelete
  22. മഞ്ഞിന്‍റെ മനോഹാരിത!!!
    ആശംസകള്‍

    ReplyDelete
  23. സ്നേഹം.... സന്തോഷം പ്രിയരേ :)

    ReplyDelete
  24. സുപ്പര്‍ ,,,അതില്‍ കൂടുതല്‍ എന്തു പറയണം എന്നറിയില്ല ,, ഹാട്സ് ഓഫ് ഹുസൈന്‍ ജി

    ReplyDelete
  25. വോവ് സൂപര്‍ കാഴ്ചകള്‍

    ReplyDelete
    Replies
    1. @ ആശ, ഫൈസല്‍, അഷ്‌റഫ്‌... സന്തോഷം :)

      Delete
  26. മനോഹരമായ ദൃശ്യ വിരുന്ന്.. !!

    ReplyDelete
  27. മനോഹരമായ ഫോട്ടോസ്. മഞ്ഞ് ഒരുപാടിഷ്ടമാണ്. പക്ഷെ തണുപ്പ് വഴിയേ പോയാൽ പുതപ്പിനടിയിൽ ചുരുണ്ടുകൂടാനാണിഷ്ടം. അതുകൊണ്ട് അങ്ങോട്ടു വരുന്നില്ല.

    ReplyDelete
  28. ഫോട്ടോ കവിതകള്‍ കണ്ട് കണ്ണും മനസ്സും കുളിര്‍ത്തു... മുബിക്കും കൂട്ടുകാരനും ഒത്തിരി നന്ദി.

    ReplyDelete
    Replies
    1. @ ഗീത & എച്ച്മു... സൗദിയിലായിരുന്നപ്പോള്‍ ഞാനും അങ്ങിനെയായിരുന്നു... ഞാന്‍ പറയാട്ടോ :)

      Delete
  29. അസാധ്യ ഫോട്ടോകൾ. ആദ്യ ഫോട്ടോയിലെ നിറങ്ങൾ കണ്ടാൽ ഫോട്ടോശൊപ്പാണെന്ന് തോന്നി പോകും.

    ReplyDelete