Saturday, April 9, 2011

സൗദി ടൈംസ്സില്‍പ്രസിദ്ധീകരിച്ചത്


2 comments:

  1. ഇതു് വായിച്ചപ്പോൾ എനിക്കു് എന്റെ എഞ്ചിനിയറിങ് ബിരുദപഠനകാലമാണു് ഓർമ്മ വന്നതു്.
    എന്തോ ഒരു സംശയം ചോദിച്ച എന്റെ സുഹൃത്തിനെ അദ്ധ്യാപകൻ പുച്ഛിച്ചു. "ഇതു് പോലും അറിയാതെയാണോ ഈ ക്ലാസിലെത്തിയതു് ?​"
    സുഹൃത്തു് മോശമാക്കിയില്ല "ഇതൊക്കെ അറിയാനാണു് സർ ഞങ്ങൾ ഇവിടെ വന്നിട്ടുള്ളതു്. അറിയുമായിരുന്നെങ്കിൽ ഞാൻ സാർ നിൽക്കുന്നിടത്തു് നിന്നേനേ ".

    മോശം അദ്ധ്യാപകർ ഈ കാലത്തു് കുടുതലാണു്. കാരണം അവരിലധികവും മറ്റൊരു ജോലിയും കിട്ടാത്തതു് കൊണ്ടു് ഇതൊരു തൊഴിലായി സ്വീകരിച്ചവരാണു്. അപവാദങ്ങളില്ലെന്നല്ല.

    ReplyDelete
  2. ഇത് തുറന്നു കിട്ടിയില്ല കേട്ടോ.

    ReplyDelete