2019 നവംബർ 7, വ്യാഴാഴ്‌ച

നിറങ്ങളില്‍ മുങ്ങി, ചിത്രം പോലെയൊരു കാട് ...

കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഞാൻ പകർത്തിയ കാനഡയിലെ Fall Colour ഏഷ്യനെറ്റ് ന്യൂസ് ഓൺലൈൻ ഒക്ടോബർ 19 ന് പ്രസിദ്ധീകരിച്ചത്  നിറങ്ങളില്‍ മുങ്ങി, ചിത്രം പോലെയൊരു കാട് ...  ഇവിടെയും ചേർക്കുന്നു.

























മോഡൽ- ബേബി അനൈദ 

35 അഭിപ്രായങ്ങൾ:

  1. ഋതുഭേദങ്ങളുടെ ഭാവങ്ങൾ തെളിയുന്ന മനോഹരമായ ചിത്രങ്ങൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പടങ്ങൾ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം . നന്ദി

      ഇല്ലാതാക്കൂ
  2. ഇതു കാട്‌ തന്നെ.നിറങ്ങളുടെ കാട്‌.

    മറുപടിഇല്ലാതാക്കൂ
  3. ഹോ കൊതിപ്പിച്ചു .. അതിമനോഹരത്തിനേക്കാളും മനോഹരം !!!

    മറുപടിഇല്ലാതാക്കൂ
  4. മനോഹരം . കൂടുതൽ ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു.
    സ്നേഹത്തോടെ പ്രവാഹിനി

    മറുപടിഇല്ലാതാക്കൂ
  5. എന്ത് രസാഡോ. സ്വർഗ്ഗത്തിന്റെ നടുക്കഷണം ഇങ്ങു പൊട്ടി വീണപോലെ ഉണ്ട്..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പറയാൻ മറന്നു സുധിയുടെ ബ്ലോഗസപ്പ് വാട്‌സ്ആപ്പ് ഗ്രൂപ് വഴിയാണ് വന്നത് ട്ടോ

      ഇല്ലാതാക്കൂ
    2. മുബിയുടെ ബ്ലോഗാണ്. ചിത്രങ്ങൾ മാത്രമായത് കൊണ്ടാണ് ഞാൻ ഈ പോസ്റ്റ് ഇട്ടത്. ആസ്വദിച്ചു എന്നറിഞ്ഞതിൽ സന്തോഷം..

      ഇല്ലാതാക്കൂ
  6. മണ്ണിന്റെ ചൂരുള്ള ചിത്രങ്ങൾ.. ദൈവത്തിന്റെ സ്വന്തം രചന. കണ്ണുണ്ടായിട്ടും ചിലത് കാണാൻ കഴിയുന്നില്ല.. കടപ്പാട് എന്റെ കുതിര കണ്ണടകൾക്ക്.. Nice Pics Mubi..

    മറുപടിഇല്ലാതാക്കൂ
  7. മനോഹരമായ കാഴ്ചകളെ ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫർക്ക്...... ❤❤❤

    മറുപടിഇല്ലാതാക്കൂ
  8. സ്വർഗ്ഗം താണിറങ്ങി വന്നതോ...
    സ്വപ്നം പീലി വീശി നിന്നതോ...
    ഈശ്വരന്റെ സൃഷ്ടിയിൽ അഴകെഴുന്നതത്രയും
    ഇവിടെ വന്ന് ചേർന്നലിഞ്ഞതോ...

    എന്ന ഗാനം ഓർമ്മ വന്നു...

    മറുപടിഇല്ലാതാക്കൂ
  9. മനോഹരം, അതിമനോഹരം, എങ്ങിനെയാ പറയേണ്ടതെന്നറിയില്ല.

    മറുപടിഇല്ലാതാക്കൂ
  10. ഒന്നും പറയാനില്ലഷ്ടാ...എന്റെ കയ്യിലും ഉണ്ട് ഇതിന്റെ ഒരു കളക്ഷൻ.. ഇലപൊഴിഞ്ഞു നിൽക്കുന്നത് അടക്കം..

    മറുപടിഇല്ലാതാക്കൂ
  11. ശരത് കാലത്തിന്റെ
    മനോഹാരിതകൾ മുഴുവനായും
    ഒപ്പിയെടുത്ത് ഏവരെയും കൊതിപ്പിച്ചുകളഞ്ഞല്ലോ..

    മറുപടിഇല്ലാതാക്കൂ
  12. ഓ...എന്താ കാഴ്ചകള്‍....ബ്ലോഗിണിക്കും ക്യാമറാമാനും അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ