2016 നവംബർ 1, ചൊവ്വാഴ്ച

Nothing more...Nothing less!!






























26 അഭിപ്രായങ്ങൾ:

  1. എല്ലാച്ചിത്രങ്ങളും നന്നായി.(മിക്ക ചിത്രങ്ങളിലും ഹുസ്സൈൻ ചേട്ടൻ ഒരു ചുവന്ന ഉടുപ്പുകാരിയെ ഉൾപ്പെടുത്തിയിട്ടുണ്ടല്ലോ.ആരാണാവോ!!!)

    മറുപടിഇല്ലാതാക്കൂ
  2. ഇത് മുഴുവന്‍ പടമാണല്ലോ .കൂട്ടത്തില്‍ മുബിയുടെ ബോട്ട് യാത്ര കൂടുതല്‍ മനസ്സിലുടക്കി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബ്ലോഗില്‍ കൂടുതല്‍ ചേര്‍ക്കാന്‍ പറ്റാത്തത് ഇവിടെ ഇട്ടതാണ് വെട്ടത്താന്‍ ചേട്ടാ...

      ഇല്ലാതാക്കൂ
  3. കപ്പലും തീവണ്ടിയും ബസ്സും ഒക്കെ ഒരുമിച്ച്...ഇനി ഇതിനിടയിൽ അല്പം എഴുത്തും കൂടി ചേർത്താൽ മതി....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മാഷേ, ഇടയ്ക്കു പോര്‍ഷന്‍ തീര്‍ക്കാന്‍ വേണ്ടി നിങ്ങള്‍ ഒരു പാഠം മറിച്ച് വേഗം മുന്നിലേക്ക്‌ കടന്ന് ഇവിടെയെത്തി. അതാണ്ടായത് :) എല്ലാതും ഒന്നിച്ച് ഈ പേജിലുണ്ട്... https://mubidaily.blogspot.ca/p/yukon.html

      ഇല്ലാതാക്കൂ
  4. എന്താ പറയുക.

    ആസ്വദിക്കൂ

    മറുപടിഇല്ലാതാക്കൂ
  5. Mubi... ബ്ലോഗേഴ്‌സിന്റെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്‌സ്അപ്പ് നമ്പര്‍ - 00971 564972300
    (രാമു, നോങ്ങല്ലൂര്‍ രേഖകള്‍)

    മറുപടിഇല്ലാതാക്കൂ
  6. കൂടുതൽ ഒട്ടും വേണ്ട
    ഒപ്പം കുറവും തീരെ വേണ്ട ..!

    അല്ല ,,,
    അടുത്ത സഞ്ചാര വിവരണം
    ദേ ... ഇപ്പൊ വരും ഇപ്പൊ വരൂന്നും
    കാത്തിരുന്നിട്ട് കൊറേ നാളായി കേട്ടോ മുബി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇനി ഫെബ്രുവരിയിലെ ഒഴിവ് കിട്ടൂ മുരളിയേട്ടാ...

      ഇല്ലാതാക്കൂ
  7. ഈ ചിത്രങ്ങൾ കാണുമ്പോൾ ഒന്ന് മാത്രമേ തോന്നിയുള്ളൂ.
    കടുത്ത അസൂയ!

    മറുപടിഇല്ലാതാക്കൂ
  8. ചിത്രങ്ങളെല്ലാം മനോഹരം. എനിക്ക് ഏറ്റവും ഇഷ്ടം പഴയ കരിയെഞ്ചിന്‍ തന്നെ. അതെന്നെ ഭൂതകാലത്തിലേക്ക് കൊണ്ടുപോവുന്നു.

    മറുപടിഇല്ലാതാക്കൂ