Saturday, October 22, 2016

"Every Leaf is a Flower..."


















26 comments:

  1. "Autumn is a second spring when every leaf is a flower" Albert Camus.

    ReplyDelete
  2. ഫോട്ടോസ് എല്ലാം കിടിലനായിട്ടുണ്ട്...

    ReplyDelete
    Replies
    1. ഹുസൈനോട് പറയാട്ടോ... നന്ദി സംഗീത്

      Delete
  3. മനോഹരം മനോഹരം

    ReplyDelete
    Replies
    1. നന്ദി വെട്ടത്താന്‍ ചേട്ടാ...

      Delete
  4. പതിവ് മുബിയെ വായിക്കാന്‍ വന്നതാ :) ഫോട്ടോസ് മാത്രം കണ്ടു തിരികെ പോവേണ്ടി വന്നല്ലോ :)

    ReplyDelete
    Replies
    1. ഇടയ്ക്ക് ഒരു ബ്രേക്ക്‌ ഇട്ടതാണ് ഫൈസല്‍...

      Delete
  5. ഹായ് മുബീ.... നല്ല ഫോട്ടോസ്.
    ആ മരങ്ങൾ ..... എന്തു ഭംഗിയാ കാണാൻ... എന്റെ അയൽവാസിയായ ഒരാന്റി മക്കളുടെ അടുത്ത് വർഷത്തിൽ 4 മാസം അവിടെ വരാറുണ്ട്. ഒരിക്കൽ അതുപോലത്തെ ഇലകൾ ഞങ്ങളെ കാണിച്ചുതരാനായി കൊണ്ടുവന്നു. ഉണങ്ങിയിരുന്നെങ്കിലും നല്ല ഭംഗിയായിരുന്നു അപ്പോഴും.

    ReplyDelete
    Replies
    1. പൂക്കള്‍ക്കാണോ ഇലകള്‍ക്കാണോ ഭംഗി എന്ന തര്‍ക്കം മൂര്‍ച്ചിക്കുന്നത്‌ ഈ സമയത്താണ് ഗീത :)

      Delete
  6. Replies
    1. ഇനി കാറ്റടിച്ച് ഇലകള്‍ കൊഴിയും അത് കാണുമ്പോള്‍ സങ്കടാവും... ഇത്രയും ദിവസം എന്തൊരു സൗന്ദര്യമായിരുന്നു ചുറ്റിലും!

      Delete
    2. മഞ്ഞു കാലത്തിന്
      മുന്നോടിയായി എത്തുന്ന
      ശിശിര മനോഹരമായ ശരത്
      കാലത്തുള്ള ചുട്ട വെയിലിലും ,സൂര്യ
      താപമില്ലാത്ത മരം കോച്ചുന്ന തണുപ്പിൽ വൃക്ഷലതാതികളെല്ലാം
      ഇലപൊഴിയും മുമ്പ് , അവയുടെ പച്ചയുടയാടകളെല്ലാം മാറ്റി - വിവിധ
      വർണ്ണനിറത്തിലുള്ള കുപ്പായങ്ങൾ അണിഞ്ഞ് നിൽക്കുന്ന , ഇത്തരം അതി
      മനോഹര കാഴ്ച്ചകൾ ഒപ്പിയെടുത്ത് ആളോളെ കൊതിപ്പിക്കണമെങ്കിൽ ഛായഗ്രഹണത്തിൽ
      അഗ്രഗണ്യന്മാരായ ഗെഡികളായ ഹുസ്സൈൻ ഭായിയെ പോലുള്ളവർക്കേ കഴിയൂ....!

      Delete
    3. വേറെന്ത് വേണം... ഈ വാക്കുകള്‍ പോരെ ഹുസൈന്‍റെ ചിത്രങ്ങള്‍ക്ക്!! നന്ദി മുരളിയേട്ടാ :)

      Delete
  7. മുബിത്താ എത്രത്ര എത്ര ഭംഗ്യാന്നോ ഈ ചിത്രങ്ങൾ കാണാൻ.
    നേരിൽ കാണാനും വഴികളിലൂടെ നടക്കാനും അതിങ്ങനെ കൊതിപ്പിക്കുന്ന വിധം തെളിവാർന്ന ചിത്രങ്ങളാക്കാനും സാധിച്ച മുബിത്താനോട് എനിക്ക് കാനടെന്ന് ഇവിടെ എത്തണ അത്രേം നീളള്ള അസൂയ.

    ReplyDelete
    Replies
    1. അസൂയേടെ നീളം കുറച്ച് കുറച്ചൂടെ ഉമേ :) :)

      Delete
  8. ഒരക്ഷരം പോലും എഴുതാഞ്ഞത് നന്നായി. തലക്കെട്ട് പോലും വേണ്ടായിരുന്നു. (പിന്നെ കാമുവിന്റെ ആയതു കൊണ്ട് സഹിക്കുന്നു. അസ്തിത്വ ദുഖവും പേറി നടന്ന കോളേജ് കാലത്തെ ഹീറോ ആയിരുന്നു കാമു,കാഫ്ക്ക എന്നിവർ).

    നമ്മുടെ നാട്ടിൽ വാക പൂത്തു നിൽക്കുന്നത് നല്ലൊരു കാഴ്ചയാണ്.

    ഫോട്ടോ മനോഹരം എന്ന് പറയണോ അതോ ഇല-പ്പൂക്കൾ മനോഹരമെന്നു പറയണോ? രണ്ടും പറയുന്നില്ല. ആ കാഴ്ച ആസ്വദിച്ച, കാണിച്ചു തന്ന ആ മനസാണ് മനോഹരം.

    ReplyDelete
    Replies
    1. ചില പ്രകൃതി കാഴചകള്‍ വിവരിക്കാന്‍ വാക്കുകള്‍ പോരാതെ വരും ബിപിന്‍. പിന്നെയെന്തിന് വെറുതെ മത്സരിക്കുന്നു? സ്നേഹം....

      Delete
  9. കണ്ണഞ്ചിപ്പോയി....
    മനോഹരം!
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി തങ്കപ്പന്‍ ചേട്ടാ...

      Delete
  10. പ്രകൃതി ഇതിൽ കൂടുതൽ സുന്ദരിയാകുന്നതെങ്ങിനെ!! ഈ കാഴ്ചകൾ കാണുന്ന കണ്ണ് എനിക്കൊന്ന് കടം തരുമോ മുബീ...

    ReplyDelete
    Replies
    1. അതിനെന്താ.... സന്തോഷം ഗിരിജ :)

      Delete